Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത് ഫട്‌നാവിസ്; പിന്നാലെ ഉദ്ധവ് സര്‍ക്കാരിനെ പരിഹസിച്ച് ട്വീറ്റ്, ‘മുംബൈ മെട്രോ 3-ല്‍ എന്ന് യാത്ര ചെയ്യാമെന്ന് അറിയില്ല’

മുംബൈ മെട്രോ മൂന്നിന്റെ ഭാഗമായുള്ള മെട്രോ കാര്‍ഷെഡ് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 02:53 pm IST
in India

ന്യൂദല്‍ഹി: മുംബൈയിലെ മെട്രോ കാര്‍ ഷെഡിന്റെ വികസനത്തില്‍ ഉദ്ധവ് താക്കറെ നയിക്കുന്ന സഖ്യ(എംവിഎ) സര്‍ക്കാരിനെ പരിഹസിച്ച് മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്. മുംബൈ മെട്രോ മൂന്നില്‍ എന്ന് യാത്ര ചെയ്യാമെന്നതില്‍ അദ്ദേഹം ആശ്ചര്യപ്പെട്ടു. മഹാ വികാസ് അഘാടി സര്‍ക്കാര്‍ പദ്ധതിയുടെ താളം തെറ്റിച്ചുവെന്നും കുറ്റപ്പെടുത്തി. ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

 വിമാനത്താവളത്തിലേക്ക് മടങ്ങിപ്പോകാനായി താന്‍ ഇന്ന് ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്തു. റോഡിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തി. മുംബൈ മെട്രോ മൂന്നില്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ തനിക്ക് എന്ന് കഴിയുമെന്ന് അറിയില്ല. കാര്‍ഷെഡ് പ്രശ്‌നത്തില്‍ എംവിഎ സര്‍ക്കാര്‍ കാര്യങ്ങള്‍ താറുമാറാക്കിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കാര്‍ ഷെഡ് ആരെ കോളനിയിലേക്ക് തന്നെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജനുവരി 21ന് ഫട്‌നാവിസ് താക്കറെക്ക് കത്തയച്ചിരുന്നു. ഭൂമിക്കടിയിലൂടെ 33.5 കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴി ഉള്‍പ്പെടുന്നതാണ് മുംബൈ മെട്രോ മൂന്ന് പദ്ധതി. ഇതില്‍ 27 സ്റ്റേഷനുകളില്‍ 26 എണ്ണവും ഭൂമിക്കടിയിലാണ്. വളരെക്കാലമായി, മുംബൈ മെട്രോ മൂന്നിന്റെ ഭാഗമായുള്ള മെട്രോ കാര്‍ഷെഡ് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 

ആരെ കോളനിയിലാണ് കാര്‍ഡ് ഷെഡ് പണിയാനായി  ദേവേന്ദ്രഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. എന്നാല്‍ ഉദ്ധവ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇത് കാഞ്ജൂര്‍മാര്‍ഗിലേക്ക് മാറ്റുകയായിരുന്നു. ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജിയില്‍ പിന്നീട് ഇവിടത്തെ നിര്‍മാണം ബോംബെ ഹൈക്കോടതി തടഞ്ഞു.  

Tags: delhiഫട്നാവിസ്MetroUddhav Thackeray
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.