Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഒറ്റക്കല്‍ ലുക്കൗട്ട്: തെന്മല ജലസ്രോതസ്സുകളില്‍ ജലനിരപ്പ് വീണ്ടും താഴ്ന്നു

പശ്ചിമഘട്ട മലനിരകളിലെ വനഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഒറ്റക്കല്‍ ലുക്ക് ഔട്ട് അപൂര്‍വ്വമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. എന്നാല്‍ നീരൊഴുക്ക് ഇല്ലാതെയായതോടെ കാഴ്ചയുടെ സൗന്ദര്യവും ഇല്ലാതെയായിക്കഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 02:19 pm IST
inKollam
dam

dam

പുനലൂര്‍: കിഴക്കന്‍ മേഖല വീണ്ടും വരള്‍ച്ചയുടെ പിടിയില്‍. കഴിഞ്ഞ ദിവസം ഇടയ്‌ക്ക് രണ്ടു ദിവസം ലഭിച്ച മഴയില്‍ ജലസ്രോതസ്സുകളില്‍ എത്തിയ ജലം ഇടതുകര കനാല്‍ വഴി തുറന്നു വിട്ടതോടെ ജലസംഭരണിയില്‍ ഗണ്യമായ തോതിലാണ് ജലനിരപ്പ് താഴ്ന്നിരിക്കുന്നത് .ഡാമിന് താഴെ ഒറ്റക്കല്‍ വിയര്‍ ഡാമിലും ജലവിധാനം നാമമാത്രമാണ്.  

പശ്ചിമഘട്ട മലനിരകളിലെ വനഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഒറ്റക്കല്‍ ലുക്ക് ഔട്ട് അപൂര്‍വ്വമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. എന്നാല്‍ നീരൊഴുക്ക് ഇല്ലാതെയായതോടെ കാഴ്ചയുടെ സൗന്ദര്യവും ഇല്ലാതെയായിക്കഴിഞ്ഞു. തെന്മല ഡാമിന് മൂന്നു കിലോമീറ്റര്‍ താഴെയാണ് കല്ലടയാറിന് കുറുകെ വിയര്‍ ഡാം നിര്‍മ്മിച്ചിട്ടുള്ളത്.  

ഇതിന് സമീപത്ത് നിര്‍മ്മിച്ചിട്ടുള്ള ദൃശ്യഗോപുരത്തില്‍ നിന്നാല്‍ വിയര്‍ ഡാമും പരിസര പ്രദേശങ്ങളും കാണാം. വിയര്‍ ഡാമില്‍ നിന്ന് നുരഞ്ഞ് പതഞ്ഞിറങ്ങുന്ന ജലപ്രവാഹവും, അനന്തമായി ഒഴുകുന്ന കല്ലടയാറും കോടമഞ്ഞ് മൂടിയ മലനിരകളും, ഹെക്ടറുകളോളം വ്യാപിച്ചുകിടക്കുന്ന ആയിരനല്ലൂര്‍ എണ്ണ പനത്തോട്ടങ്ങളും തുടങ്ങി നിരവധി കാഴ്ചകളും ഇവിടെ നിന്നും ആസ്വദിക്കാം.  

എന്നാല്‍ തെന്മല ഡാമിന് പുറമെ മറ്റ് ജലസ്രോതസ്സുകളിലും ജലനിരപ്പ് താഴ്ന്നു കഴിഞ്ഞു. കൃഷിയിടങ്ങളും വേനല്‍ ചൂടിന്റെ തീക്ഷ്ണതയില്‍ കരിഞ്ഞുണങ്ങി തുടങ്ങി. മാസങ്ങളായി തെന്മലയിലെ വൈദ്യുത ഉത്പാദനവും നിലച്ചു കഴിഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളും വറ്റിക്കഴിഞ്ഞു. എന്നാല്‍ കുടിവെള്ള പദ്ധതികള്‍ ഒന്നും ഫലപ്രദമായി വിനിയോഗിക്കാന്‍ ഈ പ്രദേശങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് ആയിട്ടില്ല. ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ജപ്പാന്‍ കുടിവെള്ള പദ്ധതിയിലേയ്‌ക്ക് വെള്ളം പമ്പ് ചെയ്യുന്നത് പുനലൂരില്‍ നിന്നാണ്.  

എന്നാല്‍ ഇതു വഴിയുള്ള ജലം ഇതു വരെ ഈ പ്രദേശങ്ങളില്‍ ലഭ്യമാക്കാന്‍ ഇവിടുത്തെ ജനപ്രതിനിധികള്‍ക്ക് ആയിട്ടില്ലായെന്നതിനാല്‍ വരും ദിവസങ്ങളിലെ ശക്തമായ വേനല്‍ ചൂടില്‍ കിഴക്കന്‍ മേഖലയിലെ ജനജീവിതം ഏറെ ദുഷ്‌ക്കരമായി മാറും.

Tags: waterthenmala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.