Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഗണേഷ് കുമാര്‍ കുമ്പിടി രാജാവെന്ന് സിപിഐ; പത്തനാപുരത്ത് പോര് മുറുകുന്നു

. 'കുമ്പിടി രാജാവ്' പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ചകള്‍ മലയോര നാട്ടില്‍ നടപ്പിലാക്കാന്‍ നോക്കിയാല്‍ അത് എങ്ങനെയാകുമെന്നത് നമുക്കറിയാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 01:45 pm IST
inKollam
ganeshkumar

ganeshkumar

പത്തനാപുരം: ഗണേഷ് കുമാറിനെ വീണ്ടും കടന്നാക്രമിച്ച്  സിപിഐ. പത്തനാപുരത്ത് നടന്ന സമര സായാഹ്ന ധര്‍ണ്ണയില്‍ രൂക്ഷവിമര്‍ശനമാണ് എംഎല്‍എക്കെതിരെ സിപിഐ നേതാക്കള്‍ ഉയര്‍ത്തിയത്. ‘കുമ്പിടി രാജാവ്’ പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ചകള്‍ മലയോര നാട്ടില്‍ നടപ്പിലാക്കാന്‍ നോക്കിയാല്‍ അത് എങ്ങനെയാകുമെന്നത് നമുക്കറിയാം.  

മൈക്കിന് മുന്നില്‍ നിന്ന് എന്ത് വര്‍ത്തമാനവും പറയാം. പക്ഷേ അതുകൊണ്ടൊന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തീരുന്നില്ലെന്ന് ഗണേഷ് കുമാറിനെ പരിഹസിച്ച് സിപിഐ മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ധീന്‍ പറഞ്ഞു. പാലങ്ങള്‍ പണ്ടും ഉണ്ടായിരുന്നു ഇപ്പോ മാത്രമല്ല പാലമുണ്ടായതെന്നും സംസ്ഥാന കൗണ്‍സിലംഗം അഡ്വ. എസ്. വേണുഗോപാലും ഗണേഷ് കുമാറിനെ പരിഹസിച്ചു. പട്ടയത്തിനായി എംഎല്‍എ നിയമസഭയില്‍ നാളിതുവരെയായിട്ടും ഒരുവാക്ക് പോലും മിണ്ടിയിട്ടില്ലെന്നും സിപിഐ കുറ്റപ്പെടുത്തി.  

എംഎല്‍എയായ ഗണേഷ് കുമാറിന്റെ പല നിലപാടുകളും വികസനകാര്യത്തില്‍ തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്കിടയില്‍ മുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു. പത്തനാപുരം മാര്‍ക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

Tags: ഗണേഷ് കുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെറ്റുകളെ നിയമപരമായി നേരിടുകയാണ് എന്‍എസ്എസിന്റെ നയമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്; അന്തസ്സായ തീരുമാനമെന്ന് കെ.ബി. ഗണേഷ് കുമാര്‍

കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിര്‍വ്വഹിക്കുന്നു (വലത്ത്)
Kerala

വന്ദേഭാരത് സൂപ്പര്‍…പക്ഷെ കേരളത്തില്‍ വന്ദേഭാരതിനെ താക്കോല്‍ കൊണ്ട് പേരെഴുതിയും ചായം തേച്ചും നശിപ്പിക്കുന്നു: മന്ത്രി ഗണേഷ്കുമാര്‍

Kerala

ഇടവേള ബാബു മാപ്പ് പറയണം; അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം; വിജയ് ബാബു രാജിവെക്കണമെന്ന് ഗണേഷ് കുമാര്‍

Kollam

ഉദ്യോഗസ്ഥരെ പൊതുജന മധ്യത്തില്‍ വച്ച് അപമാനിക്കുന്നു, ഗണേഷ് കുമാര്‍ എംഎല്‍എ മാടമ്പിയെപ്പോലെ; സിപിഎം പത്തനാപുരം ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം

Kollam

സിപിഐയില്‍ പൊട്ടിത്തെറി ഗണേഷ്‌കുമാറിന് വോട്ട് ചെയ്തില്ലെന്നും ആരോപണം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.