Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെങ്കോട്ടയില്‍ സിഖ് കൊടി ഉയര്‍ത്തിയതിനെ അഭിനന്ദിച്ച് എന്‍ഡിടിവി ലേഖകന്‍; ഹിന്ദുകൊടി ഉയര്‍ത്തിയാല്‍ കുറ്റം

കര്‍ഷകര്‍ ഇന്ത്യയുടെ ദേശീയ പതാക അഴിച്ചുമാറ്റാതെയാണ് ഈ കൊടി ഉയര്‍ത്തിയതെന്നത് ചൂണ്ടിക്കാട്ടിയും ട്വീറ്റിലൂടെ ശ്രീനിവാസന്‍ ജെയിന്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഖാലിസ്ഥാന്‍ വാദികളുടെ നിരോധിക്കപ്പെട്ട സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ കൊടിയാണ് ചെങ്കോട്ടയില്‍ ഉയര്‍ന്നത് എന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് സമരക്കാരെ രക്ഷിക്കാന്‍ പത്രപ്രവര്‍ത്തകന്‍ ഇറങ്ങിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2021, 06:28 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അതിക്രമിച്ച് കയറി ചെങ്കോട്ടയില്‍ കര്‍ഷകസമരക്കാര്‍ കൊടിയുയര്‍ത്തിയ നടപടിയെ അഭിനന്ദിച്ച് എന്‍ഡിടിവി ലേഖകന്‍ ശ്രീനിവാസന്‍ ജെയിന്‍. സിഖുകാര്‍ വിശുദ്ധമായി കരുതുന്ന, അവരുടെ ഗുരുദ്വാരകളില്‍ കാണുന്ന കൊടിയാണ് ഇവിടെ ഉയര്‍ത്തിയതെന്നും ശ്രീനിവാസന്‍ ജെയിന്‍.

കര്‍ഷകര്‍ ഇന്ത്യയുടെ ദേശീയ പതാക അഴിച്ചുമാറ്റാതെയാണ് ഈ കൊടി ഉയര്‍ത്തിയതെന്നത് ചൂണ്ടിക്കാട്ടിയും ട്വീറ്റിലൂടെ ശ്രീനിവാസന്‍ ജെയിന്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഖാലിസ്ഥാന്‍ വാദികളുടെ നിരോധിക്കപ്പെട്ട സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ കൊടിയാണ് ചെങ്കോട്ടയില്‍ ഉയര്‍ന്നത് എന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് സമരക്കാരെ രക്ഷിക്കാന്‍  പത്രപ്രവര്‍ത്തകന്‍ ഇറങ്ങിയിരിക്കുന്നത്. രാജ്യത്തെ മതേതരവാദികളെന്ന് അവകാശപ്പെടുന്ന പത്രപ്രവര്‍ത്തകര്‍ അക്രമത്തെ അപലപിക്കാതെ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ നടപടിയെ ന്യായീകരിക്കുകയാണ്.  

ദേശീയ സ്മാരകങ്ങളില്‍ സിഖ് കൊടി ഉയര്‍ത്തിയതിന്  പത്രപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നു തന്നെ പിന്തുണ ലഭിക്കുന്നതില്‍ പലരും അതിശയം കൂറുന്നു. ഇതുവഴി നിഷാന്‍ സാഹിബ് എന്നറിയപ്പെടുന്ന സിഖ് പതാക ഉയര്‍ത്തിയ ഖാലിസ്ഥാന്‍ വാദികളെ അഭിനന്ദിക്കുക കൂടിയാണ് ശ്രീനിവാസന്‍ ജെയിന്‍ ചെയ്യുന്നത്. അന്നത്തെ ദല്‍ഹി കലാപത്തില്‍ ചെങ്കോട്ടയില്‍ മുസ്ലിങ്ങള്‍ പച്ചക്കൊടി ഉയര്‍ത്തിയിരുന്നെങ്കില്‍ അതിനെയും ഇവര്‍ ന്യായീകരിക്കുമായിരുന്നു എന്ന് വേണം കരുതാന്‍. അപ്പോള്‍ ഇത്തരം പത്രപ്രവര്‍ത്തകരുടെ ഉള്ളിലുള്ള മൗലികവാദമാണ്  പുറത്തുവരുന്നത്. പുറമേയ്‌ക്ക് മതമൗലികവാദികളുടെ കപടമുഖം മൂടിയണിഞ്ഞ് ജീവിക്കുകയാണ് ഇത്തരം പത്രപ്രവര്‍ത്തകര്‍ ഇന്ത്യയെ നാളെ ഇരുട്ടിലാഴ്‌ത്തിയാലും അത്ഭുതപ്പെടേണ്ട. അവര്‍ക്ക് ഒരേയൊരു അലര്‍ജി ഹിന്ദു കൊടിയോട് മാത്രമാണെന്നറിയുക.  

ഇനി ഒരു ഓര്‍മ്മപ്പെടുത്തല്‍ പങ്കുവെക്കാം. പണ്ട് തബ്ലിഗി ജമാഅത്തെപ്രവര്‍ത്തകര്‍ കൊറോണവൈറസ് പരത്തുന്നു എന്ന പ്രചാരണമുണ്ടായപ്പോള്‍ ദില്ലിയിലെ പഴം പച്ചക്കറി വില്‍പനക്കാരായ ഹിന്ദുക്കള്‍ അവരുടെ വണ്ടികളില്‍ ഹിന്ദു കൊടി ഉയര്‍ത്തിയിരുന്നു. അന്ന് അതിനെതിരെ ശക്തമായി എതിര്‍ത്ത് ഈ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു എന്നതാണ് അതിശയം. രാജ്യത്തിന്റെ മതേതരമുഖം ഇതിലൂടെ നഷ്ടമാകുന്നു എന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ കരഞ്ഞിരുന്നത്.  

എന്തിന് ഈയിടെ കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരണം പിടിച്ച ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം എഴുതിയ കാവിക്കൊടി മുനിസിപ്പാലിറ്റി കെട്ടിടത്തിന് മുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്ന് കോണ്‍ഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും സാംസ്കാരികനായകരും ഈ സംഭവത്തെ അപലപിച്ചിരുന്നു. ഇത്തരം നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ വികാരം സൃഷ്ടിക്കുമെന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ ചെങ്കോട്ടയില്‍ സിഖ് കൊടി ഉയര്‍ത്തിയ നടപടിയ്‌ക്ക് പിന്നിലെ ഖാലിസ്ഥാന്‍ വാദത്തെ ചെറുക്കാനല്ല, ബിജെപി സര്‍ക്കാരിന്റെ പരാജയമായി ഇതിനെ കൊട്ടിപ്പാടാനാണ് ഇവര്‍ക്കിഷ്ടം. 

Tags: കര്‍ഷകര്‍മാധ്യമപ്രവര്‍ത്തകര്‍എന്‍ഡി ടിവിഎന്‍ഡിടിവി ലേഖകന്‍ശ്രീനിവാസന്‍ ജെയിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.