Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജയ് ശ്രീറാം വിളികള്‍ രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കുന്ന ഒന്നല്ല’; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് ശിവസേന

ആ മുദ്രാവാക്യം വിളിക്കാന്‍ ആരും നാണിക്കേണ്ടതില്ല. താന്‍ വിശ്വസിക്കുന്നത് മമതാ ബാനര്‍ജിക്കും ശ്രീരാമനോട് ഭക്തി ഉണ്ടെന്നാണെന്നും ശിവസേന നേതാവ് പറഞ്ഞു. സര്‍ക്കാര്‍ പരിപാടിക്കിടെ ശ്രീരാമ നാമം ഉച്ചരിച്ചത് ശരിയായില്ലെന്നും ആരെയെങ്കിലും അപമാനിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും ആരോപിച്ചാണ് ജനുവരി 23 ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ബംഗാള്‍ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2021, 03:38 pm IST
inIndia

മുംബൈ:  ജയ് ശ്രീറാം വിളിക്കുന്നതില്‍  ആരും നാണക്കേട് വിചാരിക്കേണ്ടതില്ലെന്ന് ശിവസേന  നേതാവ് സഞ്ജയ് റാവത്ത്. കാണികള്‍  ജയ് ശ്രീറാം വിളിച്ചതില്‍  പ്രതിഷേധിച്ച് പ്രസംഗം പാതി വഴിയില്‍  ഉപേക്ഷിച്ചുപോയ  ബംഗാള്‍  മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടികളെക്കുറിച്ച് വാര്‍ത്താ ലേഖകരോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയ് ശ്രീറാം വിളി രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കുന്ന ഒന്നല്ല.

ആ മുദ്രാവാക്യം വിളിക്കാന്‍ ആരും നാണിക്കേണ്ടതില്ല. താന്‍ വിശ്വസിക്കുന്നത് മമതാ ബാനര്‍ജിക്കും ശ്രീരാമനോട് ഭക്തി ഉണ്ടെന്നാണെന്നും ശിവസേന നേതാവ് പറഞ്ഞു. സര്‍ക്കാര്‍  പരിപാടിക്കിടെ ശ്രീരാമ നാമം ഉച്ചരിച്ചത്  ശരിയായില്ലെന്നും  ആരെയെങ്കിലും അപമാനിക്കാന്‍  ശ്രമിക്കുന്നത് നല്ലതല്ലെന്നും ആരോപിച്ചാണ് ജനുവരി 23 ന് പ്രധാനമന്ത്രി പങ്കെടുത്ത  പരിപാടിക്കിടെ ബംഗാള്‍  മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. 

ഈ സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് ശ്രീരാമ നാമം ഉച്ചരിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ചിലരുടെ നടപടികള്‍ക്കെതിരെ വീണ്ടും പ്രതിഷേധം കനക്കുകയാണ്.  ബംഗാളില്‍  ശ്രീരാമ നാമം ഉച്ചരിക്കുന്നവരെ മമതയുടെ പാര്‍ട്ടിക്കാരായ തൃണമൂല്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിച്ചതയ്‌ക്കുന്നത്  വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Tags: ബംഗാള്‍മമതാ ബാനര്‍ജികൊല്‍ക്കത്തShiv Sena
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.