Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാണ് പത്മശ്രീ തേടിയെത്തിയ ബാലന്‍ പൂതേരി?

പതിവ് അക്കാദമിക അളവുകോലുകള്‍ വെച്ച് ബാലന്‍ പൂതേരിയെ അളക്കാനാവില്ല. അതിനും അപ്പുറത്താണ് അദ്ദേഹത്തിന്റെ  ജ്ഞാനതപസ്സും സൃഷ്ട്യുന്മുഖതയും. എത്രപേര്‍ക്ക് ആത്മീയസൗഖ്യവും ജ്ഞാനമോക്ഷവും നല്‍കി എന്നിടത്താണ് ബാലന്‍പൂതേരി വ്യത്യസ്തനാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 11:09 pm IST
in Kerala

തിരുവനന്തപുരം: പത്മശ്രീ ലഭിച്ചവരുടെ ലിസ്റ്റില്‍ ഇക്കുറി കടന്നുവന്ന ബാലന്‍ പൂതേരി ശാരീരിക പരിമിതകള്‍ ഉല്ലംഘിച്ച് ആത്മീയ പുസ്തകങ്ങള്‍ രചിച്ച ഗ്രന്ഥകാരന്‍.

ക്ഷേത്രാചാരങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, പിതൃകര്‍മ്മങ്ങള്‍, സന്ധ്യാവന്ദനങ്ങള്‍, ഭാഗവതം-ഭഗവദ്ഗീത-മഹാഭാരത വ്യഖ്യാനങ്ങള്‍ എന്നിങ്ങനെ അസംഖ്യം ഗ്രന്ഥങ്ങളുെട രചന നിര്‍വ്വഹിച്ച ബാലന്‍ പൂതേരി ഹൈന്ദവസംസ്‌കാരത്തിന്റെ നാരായവേരുകളും ശാഖോപശാഖകളും തിരഞ്ഞ ആത്മീയയാത്രികന്‍ കൂടിയാണ്. 18 വര്‍ഷങ്ങളായി കാഴ്ച നഷ്ടപ്പെട്ടിട്ടും ഉള്‍ക്കണ്ണിന്റെ പ്രകാശത്തില്‍ അദ്ദേഹം ഇന്നും ഗ്രന്ഥങ്ങള്‍ രചിക്കുന്നു. കേരളത്തിലെ പുസ്തകോത്സവങ്ങളിലെല്ലാം നിത്യസാന്നിദ്യമാണ് ബാലന്‍ പൂതേരി. അദ്ദേഹം തന്നെയാണ് തന്റെ പുസ്തകങ്ങളുടെ രചനയും അച്ചടിയും വില്‍പനയും ഡിസൈനിങും ഉള്‍പ്പെടെ എല്ലാം നിര്‍വ്വഹിക്കുന്നത്.  

ജനിച്ചത് തന്നെ പാതി അന്ധതയോടെയാണ്. വലതുകണ്ണിന് കാഴ്ചക്കുറവ്. ഇടതുകണ്ണിനാണെങ്കില്‍ പരിമിതമായ കാഴ്ച മാത്രം. ഒരു കാലയളവിന് ശേഷം കാഴ്ച തീരെ നഷ്ടമായി. പ്രതിസന്ധികളെ അതിജീവിച്ച് സര്‍ഗ്ഗസൃഷ്ടികളില്‍ വ്യാപരിച്ചതിന്റെ അംഗീകാരമായാണ് പത്മശ്രീ നല്‍കാന്‍ തീരുമാനമായത്.

ഒരു ഘട്ടത്തില്‍ ശാരീരികമായ പരിമിതികള്‍ ഏറിയപ്പോള്‍ കൂട്ടുകാരും ഉറ്റവരും അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു. ഏകാന്തതയും നിസ്സഹായതയും അസഹ്യമായപ്പോള്‍ അദ്ദേഹം ഭക്തിയില്‍ അഭയം തേടി. പിന്നീട് ഗുരുവായൂരിലായിരുന്നു അഭയം തേടിയത്. അവിടെ കൃഷ്ണനെ ഭജിച്ച് അദ്ദേഹം നഷ്ടമായ ഊര്‍ജ്ജം വീണ്ടെടുത്തു. വീണ്ടും പുസ്തകരചനയിലേക്ക്. ക്രമേണ ദൈവം തന്നെ അദ്ദേഹത്തിന് സഹായികളെ എത്തിച്ചു. പറഞ്ഞുകൊടുക്കുന്നത് കുറിക്കാന്‍ ആളായി. അതോടെ വീണ്ടും പുസ്തക രചന സജീവമായി. ഇപ്പോള്‍ 250 പുസ്തകങ്ങളോളം അദ്ദേഹത്തിന്‍റേതായുണ്ട്. 

ഭക്തിയും ആത്മീയചിന്തകളും സാധാരണക്കാരിലേക്ക് തന്റെ  പുസ്തകങ്ങളിലൂടെ പ്രസരിപ്പിച്ചതാണ് ബാലന്‍ പൂതേരിയുടെ പ്രസക്തി. ചെറിയ വിലയുള്ള ഈ പുസ്തകങ്ങളിലെല്ലാം ആറ്റിക്കുറുക്കിയ ജ്ഞാനസത്തയാണ് അദ്ദേഹം പകര്‍ന്നിരിക്കുന്നത്. അതുകൊണ്ടാണ് തന്നെ ജനം ആ പൂസ്തകങ്ങള്‍ പൂര്‍ണ്ണമനസ്സോടെ ഏറ്റെടുത്തു. കഷ്ടപ്പാടുകള്‍ നിറഞ്ഞ സംസാരസാഗരം നീന്താന്‍ സാധാരണക്കാരന് വെളിച്ചവും കരുത്തുമേകി എന്നത് തന്നെയാണ് ബാലന്‍ പൂതേരിയുടെ പ്രസക്തി. 

പതിവ് അക്കാദമിക അളവുകോലുകള്‍ വെച്ച് ബാലന്‍ പൂതേരിയെ അളക്കാനാവില്ല. അതിനും അപ്പുറത്താണ് അദ്ദേഹത്തിന്റെ  ജ്ഞാനതപസ്സും സൃഷ്ട്യുന്മുഖതയും. എത്രപേര്‍ക്ക് ആത്മീയസൗഖ്യവും ജ്ഞാനമോക്ഷവും നല്‍കി എന്നിടത്താണ് ബാലന്‍പൂതേരി വ്യത്യസ്തനാവുന്നത്. ഒരു പക്ഷേ, സൃഷ്ടിയുടെ അനന്യതയേക്കാള്‍ ശാരീരികക്ലേശങ്ങള്‍ക്ക് കുറുകെ നീന്തി, ആയിരങ്ങള്‍ക്ക് വഴികാട്ടിയായ ജ്ഞാനതപസ്വി എന്ന നിലയ്‌ക്കായിരിക്കാം അവാര്‍ഡ് സമിതി അദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തിരിക്കുക. 

മലപ്പുറം കൊണ്ടോട്ടി കരിപ്പൂരിലാണ് അദ്ദേഹം ജീവിക്കുന്നത്. അവിടെ ഇപ്പോള്‍ അഗതികള്‍ക്ക് ആശ്രയമായി ശ്രീകൃഷ്ണസേവാശ്രമം എന്ന പേരില്‍ ഒരു ധര്‍മ്മസ്ഥാപനവും അദ്ദേഹം നടത്തുന്നു.

Tags: padmasreeബാലന്‍ പൂതേരിപത്മശ്രീ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

വി.എസ് അച്യൂതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷണ്‍,വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും പത്മഭൂഷണ്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.