Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റയല്‍ വിജയവഴിയില്‍

കളിയുടെ പതിനഞ്ചാം മിനിറ്റില്‍ കസീമിറോ റയലിന് ലീഡ് നേടിക്കൊടുത്തു. ടോണി ക്രൂസിന്റെ ക്രോസ്് ഹെഡ് ചെയ്ത് വലയില്‍ കയറ്റുകയായിരുന്നു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ബെന്‍സേമ ലീഡ് 2- 0 ആക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ എഡന്‍ ഹസാര്‍ഡ് ഗോള്‍ നേടിയതോടെ റയല്‍ 3-0 ന് മുന്നില്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 24, 2021, 10:58 pm IST
in Kerala

മാഡ്രിഡ്: മൂന്ന് മാസങ്ങള്‍ക്കുശേഷം എഡന്‍ ഹസാര്‍ഡ് ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ലാ ലിഗയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അലാവസ് ഡിപോര്‍ട്ടിവോയെ പരാജയപ്പെടുത്തി. രണ്ട്്  ഗോള്‍ നേടിയ കരീം ബെന്‍സേമയാണ് വിജയശില്‍പ്പി.

കളിയുടെ പതിനഞ്ചാം മിനിറ്റില്‍ കസീമിറോ റയലിന് ലീഡ് നേടിക്കൊടുത്തു. ടോണി ക്രൂസിന്റെ ക്രോസ്്  ഹെഡ് ചെയ്ത് വലയില്‍ കയറ്റുകയായിരുന്നു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ബെന്‍സേമ ലീഡ് 2- 0 ആക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ എഡന്‍ ഹസാര്‍ഡ് ഗോള്‍ നേടിയതോടെ റയല്‍ 3-0 ന് മുന്നില്‍. ഒക്‌ടോബര്‍ മുപ്പത്തിയൊന്നിന് ഹ്യൂസെക്കതിരായ മത്സരത്തില്‍ ഗോള്‍ നേടിയതിനുശേഷം ആദ്യമായാണ് ഹസാര്‍ഡ് സ്‌കോര്‍ ചെയ്യുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലാവസിന്റെ ജോസ്‌ലു ഒരു ഗോള്‍ മടക്കി. ഏഴുപതാം മിനിറ്റില്‍ ബെന്‍സേമ വീണ്ടും ലക്ഷ്യം കണ്ടതോടെ റയല്‍ 4-1 ന് വിജയിച്ചു.

കൊവിഡ് ബാധിച്ച മുഖ്യ പരിശീലകന്‍ സിനദിന്‍ സിദാനെ കൂടാതെയാണ് റയല്‍ കളിക്കാനിറങ്ങിയത്. അസിസ്റ്റന്‍ഡ് കോച്ച് ഡേവിഡ് ബെറ്റോണിക്കായിരുന്നു ടീമിന്റെ ചുമതല.  ഈ വിജയത്തോടെ പത്തൊമ്പത് മത്സരങ്ങളില്‍ നാല്‍പ്പത് പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മറ്റൊരു മത്സരത്തില്‍ സെവിയ ഏപക്ഷീയമായ മൂന്ന്് ഗോളുകള്‍ക്ക് കാഡിസിനെ തോല്‍പ്പിച്ചു. നെസ്‌റിയുടെ ഹാട്രിക്കാണ് സെവിയയ്‌ക്ക് വിജയം നേടിക്കൊടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

Kerala

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

News

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

പുതിയ വാര്‍ത്തകള്‍

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.