Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് വാക്‌സിന്‍: ഇന്ത്യ ലോകത്തിന് മാതൃകയാകുമെന്ന് നന്ദന്‍ നിലേക്കാനി; ഇന്‍ഫോസിസിന്റെ മുന്‍ നായകന് സര്‍ക്കാര്‍ ശ്രമങ്ങളോട് ആദരവ്

'ശരിയായ രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്താല്‍ ഭാവിയില്‍ 100 കോടി ജനങ്ങള്‍ക്ക് വേഗത്തില്‍, വിശ്വസനീയമായ രീതിയില്‍ വാക്‌സിന്‍ നല്‍കിയതിന്റെ പേരില്‍ ഇന്ത്യ മാതൃകയായി മാറും,' നിലകേനി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 04:09 pm IST
in India

ന്യൂദല്‍ഹി: ആഗോള തലത്തില്‍ തന്നെ കോവിഡിന് വാക്‌സിന്‍ നല്‍കുന്ന പരിശ്രമങ്ങളില്‍ ഇന്ത്യ ലോകത്തിന് മാതൃകയാകുമെന്ന് മുന്‍ ഇന്‍ഫോസിസ് സിഇഒ നന്ദന്‍ നിലേക്കാനി.

കോവിഡ് രോഗപ്രതിരോധ പദ്ധതി ഡിജിറ്റല്‍വല്‍ക്കരിച്ച ഇന്ത്യ അടുത്ത ആറുമാസക്കാലത്തിനുള്ളില്‍ കൂടുതല്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘വന്‍തോതില്‍ വാക്‌സിന്‍ നല്‍കുന്ന പരിശ്രമങ്ങളില്‍ അതിവേഗം ചുവടുവെച്ച ഇന്ത്യ മാതൃകയാവും. വാക്‌സിന്‍ എടുത്തവര്‍ക്ക് ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പദ്ധതി ആദ്യമായി നടപ്പാക്കിയ രാജ്യങ്ങളിലൊന്നായി മാറി ഇന്ത്യ. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വലിയ സഹായമാകും. ശരിയായ രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്താല്‍ ഭാവിയില്‍ 100 കോടി ജനങ്ങള്‍ക്ക് വേഗത്തില്‍, വിശ്വസനീയമായ രീതിയില്‍ വാക്‌സിന്‍ നല്‍കിയതിന്റെ പേരില്‍ ഇന്ത്യ മാതൃകയായി മാറും,’ നിലേക്കാനി പറഞ്ഞു. റെഡ്‌സീര്‍സ് ഗ്രൗണ്ട് സീറോ 4 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിലേക്കാനി.

‘കോവിഡിന് ശേഷം ജനങ്ങള്‍ക്കിടയില്‍ ഡേറ്റ ഉപയോഗത്തില്‍ വന്‍ കുതിച്ചുചാട്ടുമുണ്ടാകും. കൂടുതല്‍ വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ എത്തും. കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങും,’ കോവിഡാനന്തര വിപണിയെ വിലയിരുത്തിക്കൊണ്ട് നന്ദന്‍ നിലേക്കാനി പറഞ്ഞു. ഇപ്പോഴേ ഇ-ലേണിംഗ്, ടെലിമെഡിസിന്‍, ഇ-കൊമേഴ്‌സ് രംഗത്ത് വന്‍കുതിച്ചു ചാട്ടമുണ്ടായെന്നും നന്ദന്‍ നിലേക്കാനി പറഞ്ഞു. 

Tags: നന്ദന്‍ നിലേക്കാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വീണ്ടും ലോകത്തിലെ 20 ശതകോടീശ്വരന്മാരില്‍ ഒരാളായി അദാനി; ഓഹരിക്കുതിപ്പില്‍ അദാനിയുടെ ആസ്തി 6420 കോടി ഡോളറായി വര്‍ധിച്ചു

India

ഫ്രഞ്ച് ഓപ്പണുമായി കൈകോര്‍ത്ത ഇന്‍ഫോസിസിന് മോദിയുടെ അഭിനന്ദനം; ലോകരാഷ്‌ട്രങ്ങളെ അഞ്ചു തൂണുകളുള്ള ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തും മോദി

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.