Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Article

ജസ്ന മറിയം; ലൗ ജിഹാദിനോടുള്ള സമീപനം എന്ത്; മതേതര മാനവികവാദികളായ സാംസ്‌കാരിക നേതാക്കള്‍ മൗനികളായി; ഇസ്ലാമിനെ പേടി

ലൗ ജിഹാദിനോടുള്ള സമീപനം എന്ത് എന്ന് ഇടതു മുന്നണി മാത്രമല്ല ഐക്യജനാധിപത്യ മുന്നണിയും വ്യക്തമാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 09:32 am IST
inArticle

ഡോ. കെ. എസ്. രാധാകൃഷ്ണന്‍

ജസ്ന മറിയം ജയിംസിനെക്കുറിച്ച് നമ്മുടെ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികള്‍, സാമുദായിക സംഘടനാ ഭാരവാഹികള്‍, സാംസ്‌കാരിക നേതാക്കള്‍, ഗാന്ധിയന്മാര്‍ മുതല്‍ പേര്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ഉത്തരം ലളിതം – ഇവര്‍ക്കെല്ലാം ഇസ്ലാമിനെ പേടിയാണ്.

ജസ്ന ഏതോ ഒരു ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രത്തിലാണ് ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. ആസ്ഥലം എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം, പക്ഷെ അദ്ദേഹം പറയില്ല. ആ മതപരിവര്‍ത്തന കേന്ദ്രം തങ്ങളുടെ അധീനതയിലുള്ളതല്ല എന്ന് പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി പറയുകയും അതു എവിടെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, മുഖ്യമന്ത്രി കേട്ട ഭാവം നടിച്ചില്ല.

എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും മിണ്ടാതിരിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്‌ക്കും ഉമ്മന്‍ ചാണ്ടിക്കും മുസ്ലീംലീഗിനെ പേടിയാണ്. ലൗ ജിഹാദിന് ഖുര്‍ആന്റെ സമ്മതമുള്ളതുകൊണ്ട് ലൗ ജിഹാദിനെ തള്ളിപ്പറയാന്‍ മുസ്ലീംലീഗിനാകില്ല. മുസ്ലീംലീഗിനോട് ഇതിനെ തള്ളിപ്പറയണമെന്ന് പറയാനുള്ള കരളുറപ്പ് കോണ്‍ഗ്രസ്സിനില്ല. പക്ഷെ, മഹാത്മാഗാന്ധിക്കുണ്ടായിരുന്നു. അക്കാര്യം കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു.

ദൈവത്തിനും മനുഷ്യനും എതിരെയുള്ള കുറ്റകൃത്യം എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. അതുകൊണ്ട് അദ്ദേഹം അതിനെ എതിര്‍ക്കുകയും ചെയ്തു. കേരളത്തിലെ നവഗാന്ധിയന്മാര്‍ക്ക് ഇക്കാര്യം തുറന്ന് പറയാനുള്ള ആത്മധൈര്യമില്ല. അവര്‍ ഭീരുക്കളാണ്. മനുഷ്യ മനസ്സില്‍ നിന്നും ഭയത്തെ നീക്കാനാണ് ഗാന്ധി ശ്രമിച്ചത്. നവഗാന്ധിയന്മാരാകട്ടെ ആ ഭയത്തെ ആശ്രയിച്ചാണ് കഴിയുന്നതും.

ലൗ ജിഹാദിനോടുള്ള സമീപനം എന്ത് എന്ന് ഇടതു മുന്നണി മാത്രമല്ല ഐക്യജനാധിപത്യ മുന്നണിയും വ്യക്തമാക്കണം. മുസ്ലീംലീഗും കോണ്‍ഗ്രസ്സും ലൗജിഹാദിനെ അംഗീകരിക്കുന്നുണ്ടോ എന്ന് മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും മാലോകരോട് പറയണം. അംഗീകരിക്കുന്നുണ്ടെങ്കില്‍ ആര്‍ജ്ജവത്തോടെ അതേറ്റുപറയണം.

മതേതര മാനവികവാദികളായ നമ്മുടെ സാംസ്‌കാരിക നേതാക്കള്‍ എന്താണ് ഇക്കാര്യത്തില്‍ മൗനികളായി പോകുന്നത്. ഇസ്ലാമിക സംഘടനകളുടെ പറ്റു പുസ്തകത്തില്‍ പേരുള്ള സാംസ്‌കാരിക നേതാക്കള്‍ക്ക് ലാഭകരമായ മൗനം തുടരുകയും മതേതര മാനവികതയെ കുറിച്ച് പ്രസംഗിക്കുകയും ചെയ്യാം. കാരണം ആത്മവഞ്ചനക്ക് ഇവിടെ ശിക്ഷകള്‍ ഒന്നും തന്നെയില്ല.

എന്നാല്‍ ഇടതുപക്ഷ / ഹൃദയപക്ഷ മതേതര ജനാധിപത്യവാദികള്‍ എന്തുകൊണ്ടാണ് തങ്ങളുടെ മൗനം കൊണ്ട് ലൗജിഹാദിനെ അംഗീകരിക്കുന്നതും ജസ്നയെ അവഗണിക്കുന്നതും. പാര്‍ട്ടിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് അവര്‍. പാര്‍ട്ടി സമ്മതിച്ചാലേ എതിര്‍ക്കാന്‍ കഴിയു.

മാനവീകതയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന ക്രൈസ്തവ സംഘടനകളും ഇക്കാര്യത്തില്‍ മൗനികളായി. ക്രൈസ്തവ സഭയുടെ അല്‍മായ വിപ്ലവകാരികളെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതല്ലേ? അതോ അവരും ഇസ്ലാമിക ഫണ്ടിന്റെ പറ്റു പുസ്തകത്തിലെ പേരുകാരാണോ?

Tags: ലൗ ജിഹാദ്islamistsലവ് ജിഹാദ്ജസ്നജസ്ന കേസ്ഡോ. കെ. എസ്. രാധാകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.