Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസാധാരണ പ്രമേയം പാസാക്കി; ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് ഒ രാജഗോപാല്‍

കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 03:14 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര ഭരണഘടനാ സ്ഥാപനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള അസാധാരണ പ്രമേയം പാസാക്കുന്നതിനാണ്   ഇന്ന്  നിയമസഭ സാക്ഷ്യം വഹിച്ചത്.

കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ച്  പ്രമേയം അവതരിപ്പിച്ചത്.  കിഫ്ബിയുടെ വായ്‌പകള്‍ ഭരണഘടനാനുസൃതമല്ലന്നും, കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ട് കേന്ദ്ര സര്‍ക്കാറിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നുമുള്ള സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം പിശകാണെന്ന് പ്രമേയം പറയുന്നു.  

കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രമേയം ശബ്ദവോട്ടോടെ  പാസാക്കി. ഇതാദ്യമായാണ് ഇത്തരമൊരു പ്രമേയം സഭയിലെത്തുന്നതും പാസാക്കുന്നതും.  

സിഎജി റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ സാധാരണ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്.  കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത്  ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം.

ഭരണഘടനാ ചുമതല നിര്‍വഹിക്കുന്ന സ്ഥാപനങ്ങളെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. കിഫ്ബി സമാന്തര സാമ്പത്തിക സംവിധാനം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം ഭരണഘടനാ തത്വങ്ങള്‍ക്കും ഫെഡറല്‍ സംവിധാനത്തിനും എതിരാണെന്നും രാജഗോപാല്‍ പറഞ്ഞു.

ഇത് അസാധാരണ നടപടിയാണെന്നും പ്രമേയം ഭരണഘടനക്ക് മേലുള്ള കടന്നു കയറ്റമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു നിയമസഭയോ ഒരു പാര്‍ലമെന്റോ ഇത്തരത്തില്‍ ഒരു പ്രമേയം ഇതുവരെ അവതരിപ്പിച്ചിട്ടില്ല.  ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്. അതിനാല്‍ ആണ് ഈ പ്രമേയത്തെ പ്രതിപക്ഷം എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

വിചിത്രമായ പ്രമേയമെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു.  സിഎജി റിപ്പോര്‍ട്ടിലെ ചില ഖണ്ഡികകള്‍ നിരാകരിക്കണമെന്നു പറയാനുള്ള അവകാശം നിയമസഭയ്‌ക്കില്ല. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചാല്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്കാണ് പോകുന്നത്. കമ്മിറ്റി വകുപ്പുകള്‍ക്കു കത്തയ്‌ക്കും. സെക്രട്ടറിമാരെ ആവശ്യമെങ്കില്‍ വിളിച്ചുവരുത്തി തീര്‍പ്പു കല്‍പ്പിക്കും. കമ്മിറ്റിക്കുള്ള അധികാരം നിയമസഭയ്‌ക്കില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ ഒപ്പിട്ട് ധനമന്ത്രി സഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ട് ആണോ പ്രമേയത്തിലുടെ തള്ളിയ ഭാഗം ഒഴിവാക്കിയ റിപ്പോര്‍ട്ടാണോ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി പരിഗണിക്കേണ്ട് എന്ന ഭരണഘടനാ പരമായ ചോദ്യവും സതീശന്‍ ഉന്നയിച്ചു.

അധികാരം ലംഘിച്ച് ഭരണഘടനാ ലംഘനത്തിന് കൂട്ടുനില്‍ക്കരുതെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. സിഎജിക്കെതിരെ പ്രമേയം അവതരിപ്പിച്ച ജിനം ജനാധിപത്യത്തിന്റെ കറുത്തദിനമാണെന്നും തെറ്റായ കീഴ് വഴക്കമാണെന്നും എം കെ മൂനീര്‍ പറഞ്ഞു. സിഎജി എന്നുകേട്ടാല്‍ സംഘപരിവാര്‍ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടന്നും മുനീര്‍ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു കെ എന്‍ എ ഖാദര്‍ പറഞ്ഞു

എന്‍.ഐ.എയോ ഇ.ഡിയോ പോലെ ഒരു ഏജന്‍സിയെ പോലെയാണ് സിഎജിയെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നതെന്നും ഒരു കുറ്റാന്വേഷകന്റെ ജോലിയല്ല സിഎജിക്കെന്നും പ്രമേയത്തെ പിന്തുണച്ചുകൊണ്ട് ജയിംസ് മാത്യു പറഞ്ഞു.  

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷം നടത്തുന്ന പരാമര്‍ശങ്ങള്‍ വിചിത്രമായി തോന്നുന്നുവെന്ന് വീണാ ജോര്‍ജ് പറഞ്ഞു.  സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ ഉപയോഗിച്ച് രാഷ്‌ട്രീയ ഗൂഢലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്ന ബിജെപിയുടെ തന്ത്രമാണെന്നും അവര്‍ ആരോപിച്ചു.  

സംസ്ഥാന നിയമസഭയുടെ പരിധിയിലേക്ക് കടന്നുകയറിയത് സിഎജിയാണെന്ന് ഷംസീര്‍ പറഞ്ഞു. സിഎജി അതിക്രമിച്ച് കയറിയാല്‍ മിണ്ടാതെ ഇരിക്കണമെന്നാണോ. ഭരണഘടനാ സ്ഥാപനങ്ങളെ പൂര്‍ണമായും ദുര്‍വിനിയോയം ചെയ്യിച്ചതാരാണെന്ന ചരിത്രം പറയണോ എന്നും അദ്ദേഹം ചോദിച്ചു.  

സിഎജിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്‌ട്രീയം കളിക്കുകയാണെന്നുംആ രാഷ്‌ട്രീയ കളിക്ക് എന്തിനാണ് യുഡിഎഫ് കൂട്ടുനില്‍ക്കുന്നതെന്നും എ സ്വരാജ് ചോദിച്ചു.

Tags: Thomas Isaacഒ രാജഗോപാല്‍വി.ഡി. സതീശന്‍നിമസഭരമേശ് ചെന്നിത്തലസി‌എ‌ജികിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Kerala

പലസ്തീൻ കാമ്പയിനൊക്കെ നടത്തിയിട്ടും നമ്മൾ തോറ്റുപോയല്ലോ ; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തോമസ് ഐസക്ക്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.