Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി മഠത്തിലെ പദ്ധതികളുടെ നിര്‍മാണ തടസം നീക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ജന്മഭൂമി വാര്‍ത്തയില്‍ നടപടി

സിപിഎം ഭരിച്ചിരുന്ന വര്‍ക്കല മുനിസിപ്പാലിറ്റി ശിവഗിരിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം മുന്‍വര്‍ഷങ്ങളില്‍ തടഞ്ഞുവച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2021, 09:05 pm IST
inKerala

തിരുവനന്തപുരം: ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണ ജോലികള്‍ക്കുണ്ടായ തടസ്സം നീക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മുനിസിപ്പാലിറ്റി ഇതിനാവശ്യമായ തീരുമാനമെടുത്ത് സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ബന്ധപ്പെട്ടവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി.

വര്‍ക്കല മുന്‍സിപ്പാലിറ്റി നിര്‍മാണം തടഞ്ഞ ശിവഗിരിയിലെ നമുക്ക് ജാതിയില്ല വിളംബര സ്മാരക മ്യൂസിയം സ്ഥിതിചെയ്യുന്ന ഭൂമിയിലെ തടസങ്ങള്‍ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ടൗണ്‍പ്ലാനിംഗിലെ ഡിറ്റിപി പദ്ധതിയിലുള്‍പ്പെട്ട ഭൂമി അതില്‍ നിന്നൊഴിവാക്കി നല്‍കുന്നതിനുവേണ്ട നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈക്കൊള്ളണം.  

ശിവഗിരി തീര്‍ഥാടന പന്തലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി ഇറിഗേഷന്‍ വകുപ്പ് പന്തല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. പന്തലിന്റെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തുനിന്ന് ജലസ്രോതസ് ടി.എസ്. കനാലിലേക്ക് ഒഴുകുന്നു എന്ന ആക്ഷേപത്തിന്റെ പേരിലാണ് നിര്‍മാണം തടയപ്പെട്ടത്. ഇത്തരത്തില്‍  ജലസ്രോതസ്സിന്റെ ഒഴുക്കില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കണം. മുന്‍സിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തിരമായ തീരുമാനങ്ങള്‍ കൈക്കൊള്ളണം.

മഠവുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മാണങ്ങളുടെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ രേഖകള്‍ മഠം ഹാജരാക്കിയാല്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.   മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍. എ.സി. മൊയ്തീന്‍, വി. ജോയ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തദ്ദേശ സ്വയം ഭരണ അര്‍ബന്‍ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ്  സിന്‍ഹ, വര്‍ക്കല നഗരസഭ സെക്രട്ടറി, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഎം ഭരിച്ചിരുന്ന വര്‍ക്കല മുനിസിപ്പാലിറ്റി ശിവഗിരിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം മുന്‍വര്‍ഷങ്ങളില്‍ തടഞ്ഞുവച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags: sivagiripinarayiജന്മഭൂമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.