Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആസാമിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം; തീവ്രവാദികളുമായും കൂട്ടുകെട്ട്

കേരളത്തില്‍ ബിജെപിക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും രഹസ്യമായി കൈ കോര്‍ക്കുന്നതിനു പകരം ബംഗാളിലും ആസാമിലും പരസ്യമായ സഖ്യമാണെന്നു മാത്രം. മുന്‍ മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ അഭിത് കുമാര്‍ ഭൂയാന്‍ പുതുതായി രൂപീകരിച്ച അഞ്ചലിക് ഗണ മോര്‍ച്ചയും സഖ്യത്തിലുണ്ട്. ആറു പാര്‍ട്ടികളുടെ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. ആസാം നിരീക്ഷകരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 21, 2021, 05:17 pm IST
inKerala

ഗുവാഹതി: ബംഗാളിനു പുറമേ ബിജെപിക്കെതിരേ ആസാമിലും കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎല്‍) സഖ്യം. ഏതു വിധേനയും ബിജെപിയെ തോല്‍പ്പിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഇസ്ലാമിക മൗലിക വാദികളുടെ പാര്‍ട്ടിയായ  എഐയുഡിഎഫുമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്.  

കേരളത്തില്‍ ബിജെപിക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും രഹസ്യമായി കൈ കോര്‍ക്കുന്നതിനു പകരം ബംഗാളിലും ആസാമിലും പരസ്യമായ സഖ്യമാണെന്നു മാത്രം. മുന്‍ മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ അഭിത് കുമാര്‍ ഭൂയാന്‍ പുതുതായി രൂപീകരിച്ച അഞ്ചലിക് ഗണ മോര്‍ച്ചയും സഖ്യത്തിലുണ്ട്. ആറു പാര്‍ട്ടികളുടെ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. ആസാം നിരീക്ഷകരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 മേയ് 31നാണ് 126 അംഗ നിയമസഭയുടെ കാലാവധി കഴിയുന്നത്. ഏപ്രിലിലോ മേയ് ആദ്യമോ കേരളം, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഇവിടത്തെ തെരഞ്ഞെടുപ്പും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫും തമ്മില്‍ രഹസ്യ സഖ്യമുണ്ടായിരുന്നു. കോണ്‍ഗ്രസിന് 20 സീറ്റും എഐയുഡിഎഫിന് 14 സീറ്റുമാണുള്ളത്. സഖ്യത്തിലെ മറ്റു നാലു പാര്‍ട്ടികള്‍ക്കും സീറ്റൊന്നുമില്ല. ബിജെപിയെ തോല്‍പ്പിക്കാനാണ് സഖ്യം,  എഐയുഡിഎഫ് ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് അമീനുള്‍ ഇസ്ലാം പറഞ്ഞു.

2005ല്‍ അത്തര്‍ പ്രഭുവായ ബദറുദ്ദീന്‍ അജ്മല്‍ രൂപീകരിച്ച എഐയുഡിഎഫ് ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ക്കായി ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ലക്ഷക്കണക്കിന് നുഴഞ്ഞു കയറ്റക്കാരാണ് ആസാമിലുള്ളത്. 2006ല്‍ പത്തു സീറ്റും 2011ല്‍ 18 സീറ്റും നേടിയ ഇവര്‍ക്ക് പക്ഷേ 2016ല്‍ കോണ്‍ഗ്രസുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടും 14 സീറ്റുകളേ ലഭിച്ചുള്ളൂ. ബിജെപിയുടെ ദുഷ് ഭരണത്തിന് അന്ത്യം കുറിക്കുകയാണ് ലക്ഷ്യം, സിപിഐ എംഎല്‍ സെക്രട്ടറി രാബുല്‍ ശര്‍മ പറഞ്ഞു.

ബിജെപി, ആസാം ഗണ പരിഷത്ത്, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) എന്നിവയാണ് എന്‍ഡിഎയില്‍. പുതിയ രണ്ടു പാര്‍ട്ടികളായ ആസാം ജതീയ പരിഷത്ത്, റെയ്ജര്‍ ദല്‍ എന്നിവ സഖ്യം പ്രഖ്യാപിച്ചിട്ടില്ല.  

ബിജെപിക്കെതിരേ മൂന്നു ‘സി’കള്‍

ബിജെപിക്കെതിരേ മൂന്നു ‘സി’ കള്‍ (കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, കമ്യൂണലിസ്റ്റ്) ഒന്നിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് രൂപം  ഗോസ്വാമി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും എഐയുഡിഎഫും തമ്മില്‍ രഹസ്യ ധാരണയുണ്ടായിരുന്നു. പക്ഷേ ജനങ്ങള്‍ അത് തള്ളിയതാണ്. ഇക്കുറിയും ഈ സഖ്യത്തെ ജനം തള്ളും, അദ്ദേഹം തുടര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.