Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മുസ്ലിം ലീഗ് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഹൈജാക്ക് ചെയ്യും; അപകടകരമായ ധ്രുവീകരണത്തിന്റെ ഫലമാണ് ഉമ്മന്‍ചാണ്ടിയുടെ കടന്നുവരവെന്നും എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 10:51 am IST
in BJP

തിരുവനന്തപുരം: മലബാറില്‍ മുസ്ലിംലീഗിനുള്ള മൃഗീയാധിപത്യം കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും ഹൈജാക്ക് ചെയ്യുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുന്നെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ലീഗ് തീരുമാനിക്കുന്നതാണ് യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പാണക്കാട് നിന്ന് അനുഗ്രഹം വാങ്ങിയാല്‍ മാത്രമേ ഭരണത്തിലും അധികാരത്തിലും ആഗ്രഹിക്കുന്ന പദവി ലഭിക്കുകയുള്ളു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഉമ്മന്‍ചാണ്ടിയുടെ രംഗപ്രവേശത്തോടെ യു.ഡി.എഫിന് എന്തെങ്കിലും ഗുണപരമായ മാറ്റം സംഭവിക്കുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ല. പക്ഷെ കേരളത്തില്‍ സംഭവിക്കുന്ന അപകടകരമായ ധ്രുവീകരണത്തിന്റെ ഫലമാണ് ഉമ്മന്‍ചാണ്ടിയുടെ കടന്ന് വരവ്. മലബാറില്‍ മുസ്ലിംലീഗിനുള്ള മൃഗീയാധിപത്യം കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും ഹൈജാക്ക് ചെയ്യുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുന്നു. ലീഗ് തീരുമാനിക്കുന്നതാണ് യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പാണക്കാട് നിന്ന് അനുഗ്രഹം വാങ്ങിയാല്‍ മാത്രമേ ഭരണത്തിലും അധികാരത്തിലും ആഗ്രഹിക്കുന്ന പദവി ലഭിക്കുകയുള്ളു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.ലീഗ് എന്നതിലുപരി ജമാഅത്തെ ഇസ്ലാമി നിശ്ചയിക്കുന്ന രാഷ്‌ട്രീയ അജണ്ടകളാണ് യു.ഡി.എഫ് കയ്യടിച്ച് പാസ്സാക്കുന്നത്, മുന്നോക്ക സംവരണത്തിനെതിരെ  ലീഗ് രംഗത്തെത്തിയതും കോണ്‍ഗ്രസ് അതിന് കുട പിടിക്കുന്നതും ജമാഅത്തെ ഇസ്ലാമിയും അജണ്ടയാണ്.എന്‍.എസ്.എസ്സ്, എസ്.എന്‍.ഡി.പി തുടങ്ങി ഭൂരിപക്ഷ സമുദായ സംഘടനകളുടെ അഭിപ്രായം പോലും പരിഗണിയ്‌ക്കാന്‍ കൂട്ടാക്കാത്ത കേരളത്തിലെ  കോണ്‍ഗ്രസ് നേതൃത്വം ലീഗിന്റെ തിട്ടൂരത്തിന് വഴങ്ങി കൊടുക്കുകയാണ്, ഇത് കേരളത്തിന് ഒട്ടും ഗുണകരമായ രാഷ്‌ട്രീയമല്ല. കോണ്‍ഗ്രസ്സ് ഉപ്പുവെച്ച കലം പോലെ ശോഷിക്കുന്നതിന്റെ പ്രധാന കാരണം ഈ അമിത വിധേയത്വമാണ്  

Tags: Muslim Leagueയുഡിഎഫ്എം.ടി. രമേശ്ommen chandy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

Kerala

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

പുതിയ വാര്‍ത്തകള്‍

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.