Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഓൺലൈനിൽ പഠനം വഴിമുട്ടി ആയിരക്കണക്കിന് വിദ്യാർത്ഥികൾ

യഥാസമയങ്ങളിൽ നെറ്റ് ചാർജിങ്ങിനും മൊബൈൽ ചാർജിങ്ങിനും പണം കണ്ടെത്താൻ കഴിയാത്തതും ഇടയ്‌ക്കിടെയുണ്ടാകുന്ന പവർകട്ടും സാധാരണക്കാരായ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2021, 10:43 am IST
inErnakulam

കാക്കനാട്: ടിവിയും ഫോണും ഇല്ലാത്തതിനാൽ ഓൺലൈനിൽ പഠനം ലഭിക്കാതെ ജില്ലയിൽ പതിനയ്യായിരത്തോളം വിദ്യാർഥികൾ. പൊതു സ്കൂളിൽ നിന്നുള്ള വിവരങ്ങള്‍ സമാഹരിച്ചു സമഗ്ര ശിക്ഷ നടത്തിയ പ്രാഥമിക അവലോകന യോഗത്തിലാണ് ഈ വെളിപ്പെടുത്തൽ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാർഥി മോഹികളും നിസ്വാർഥമതികളുമായവരുടെ സഹായത്തോടെ ടിവിയും സ്മാർട് ഫോണും കുറെ പേർക്കു ലഭിച്ചിരുന്നു.

എന്നാൽ യഥാസമയങ്ങളിൽ നെറ്റ് ചാർജിങ്ങിനും മൊബൈൽ ചാർജിങ്ങിനും പണം കണ്ടെത്താൻ കഴിയാത്തതും ഇടയ്‌ക്കിടെയുണ്ടാകുന്ന പവർകട്ടും സാധാരണക്കാരായ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണക്കാരായ പട്ടിക വിഭാഗക്കാർ ഉൾപ്പെടെയുള്ള കൂലിപ്പണിക്കാരുടെ മക്കളുടെ ഭാവി എന്താകുമെന്നറിയാത രക്ഷിതാക്കൾ ആശങ്കാകുലരാണ്. ആദിവാസി മേഖലകളായ കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലും തീരദേശ മേഖലകളിലെ കുട്ടികൾക്കും ഓണ്‍ലൈൻ പഠനത്തിനു മാർഗമില്ലാതെ കുഴയുകയാണ്. 

ടിവിയും സ്മാർട് ഫോണുമില്ലാത്ത കുട്ടികളെ യഥാസമയങ്ങളിൽ ഹാജരാക്കുന്നതിനു പഞ്ചായത്തുകളുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്കൂളുകളിലും വായനശാലകളിലും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നെങ്കിലും കുട്ടികൾക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ ലഭിക്കുന്നതിനോ സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനോ ബന്ധപ്പെട്ടവർ അലംഭാവം കാട്ടിയെന്നും പരാതിയുണ്ട്. അധ്യാപകരും കുട്ടികളും മുഖാമുഖം ഇരുന്നു ക്ലാസുകൾ നടത്തുമ്പോഴുണ്ടാകുന്ന സംതൃപ്തി പറഞ്ഞറിയക്കാൻ പറ്റാത്തതാണ്.

Tags: educationഓണ്‍ലൈന്‍phone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.