Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കധിനിവേശ കശ്മീരില്‍ ചൈനയുടെ റോഡ് നിര്‍മ്മാണം; പ്രതിഷേധം കനക്കുന്നു

ആയുധങ്ങളും സൈന്യത്തെയും സുഗമമായി എത്തിക്കാനുള്ള റോഡാണിതെന്ന് പിഒകെ നേതാവ് അംജദ് അയൂബ് മിര്‍സ ചൂണ്ടിക്കാട്ടി. ചൈനയുടെ ആധിപത്യത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അയൂബ് ആവശ്യപ്പെട്ടു. ജനുവരില്‍ 13 മുതല്‍ ഇതിനെതിരെ പ്രക്ഷോഭം രൂപപ്പെട്ടുവരികയാണ്. പാക്കധിനിവേശ കശ്മീരില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് റോഡ് പണിയുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 17, 2021, 05:51 pm IST
in India

ഇസ്ലാമബാദ്: ചൈനയുടെ റോഡ്‌നിര്‍മ്മാണത്തിനെതിരെ പാക്കധിനിവേശ കശ്മീരില്‍ വന്‍ പ്രക്ഷോഭം. ചൈനയിലെ യാര്‍ക്കണ്ഡു മുതല്‍ പാക്കധിനിവേശ കശ്മീര്‍ വരെയാണ് ചൈന 33 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നത്. പാക്കധിനിവേശ കശ്മീരില്‍ എത്തിയാല്‍ ഇന്ത്യയുടെ വളരെ അടുത്തായി. ഇന്ത്യയാണ് അവരുടെ ലക്ഷ്യമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആയുധങ്ങളും സൈന്യത്തെയും സുഗമമായി എത്തിക്കാനുള്ള റോഡാണിതെന്ന് പിഒകെ നേതാവ് അംജദ് അയൂബ് മിര്‍സ ചൂണ്ടിക്കാട്ടി. ചൈനയുടെ ആധിപത്യത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അയൂബ് ആവശ്യപ്പെട്ടു. ജനുവരില്‍ 13 മുതല്‍ ഇതിനെതിരെ പ്രക്ഷോഭം രൂപപ്പെട്ടുവരികയാണ്. പാക്കധിനിവേശ കശ്മീരില്‍  പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് റോഡ് പണിയുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഡാക്ക് അടക്കമുള്ള അതിര്‍ത്തിക്കപ്പുറം പാക്കിസ്ഥാനും  ഇന്ത്യയുമായുള്ള അതിര്‍ത്തിയിലും കണ്ണുവയ്‌ക്കുകയാണ് ചൈന. ചൈനീസ് നീക്കത്തിനെതിരെ പാക്കധിനിവേശ കശ്മീരില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങള്‍ക്കു നേരെ പാക്കിസ്ഥാന്‍ അക്രമം അഴിച്ചുവിട്ടിരുന്നു. കണ്ണീര്‍ വാതക പ്രയോഗത്തിലും വെടിവയ്‌പ്പിലുമാണ് സമരം അവസാനിച്ചത്.  

സമരക്കാര്‍ പോലീസ് ചെക്ക് പോസ്റ്റ് കത്തിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രണ്ടു ദിവസമായി ഈ മേഖലയില്‍ പോലീസ് തേര്‍വാഴ്ചയാണ്. റോഡ് അടച്ചു. കറന്റ് കട്ട് ചെയ്തു. കുടിവെള്ളം പോലും ഇല്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: indiachinaപിഒകെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.