Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ഭീതി പരത്തി പൂപ്പല്‍ രോഗം; മ്യൂക്കര്‍മൈക്കോസിസ് കേരളത്തിലും

മരത്തടി ചിതല്‍ തിന്നുതീര്‍ക്കുന്നത് പോലെ ശരീരത്തിലെ കോളങ്ങളെ തിന്നുതീര്‍ക്കുകയാണ് ഈ പൂപ്പല്‍. ഈ രോഗം ബാധിച്ച് ഇന്ത്യയില്‍ പത്തോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ 44 പേര്‍ക്കും, ദല്‍ഹിയില്‍ 13 പേര്‍ക്കും പുപ്പല്‍ ബാധയേറ്റു. കാഴ്ചശക്തി നഷ്ടമായതുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചവരും ഏറെയാണ്. പ്രതിരോധ ശക്തി കുറഞ്ഞവരിലും സ്്റ്റിറോയിഡ് ചേര്‍ന്ന മരുന്ന് അമിതമായി കഴിക്കുന്നവരിലും രോഗ ബാധക്ക് വലിയ സാദ്ധ്യതയാണ്.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Jan 16, 2021, 11:10 pm IST
inHealth

കോട്ടയം: ചിക്കന്‍ഗുനിയ മുതല്‍ കൊറോണ വരെ ഭീതി പടര്‍ത്തിയ സംസ്ഥാനത്ത് ആശങ്ക പരത്തി പുപ്പല്‍ രോഗം പടരുന്നു. മാരകവും അപൂര്‍വ്വവുമായ മ്യൂക്കര്‍മൈക്കോസിസ് എന്ന രോഗമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാള്‍ ഈ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പടിഞ്ഞാറേക്കുറ്റ് മുരളീധരനാ(47)ണ് മരിച്ചത്. മൂന്ന് മാസക്കാലത്തെ ചികിത്സക്കിടെ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം. 

മരത്തടി ചിതല്‍ തിന്നുതീര്‍ക്കുന്നത് പോലെ ശരീരത്തിലെ കോളങ്ങളെ തിന്നുതീര്‍ക്കുകയാണ് ഈ പൂപ്പല്‍. ഈ രോഗം ബാധിച്ച് ഇന്ത്യയില്‍ പത്തോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.  അഹമ്മദാബാദില്‍ 44 പേര്‍ക്കും, ദല്‍ഹിയില്‍ 13 പേര്‍ക്കും പുപ്പല്‍ ബാധയേറ്റു. കാഴ്ചശക്തി നഷ്ടമായതുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചവരും ഏറെയാണ്. പ്രതിരോധ ശക്തി കുറഞ്ഞവരിലും സ്്റ്റിറോയിഡ് ചേര്‍ന്ന മരുന്ന് അമിതമായി കഴിക്കുന്നവരിലും രോഗ ബാധക്ക് വലിയ സാദ്ധ്യതയാണ്. തലച്ചേര്‍, നെഞ്ച്, വയര്‍, ത്വക്ക്, ശരീരം എന്നി ഭാഗങ്ങളിലാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. മൂക്കിലൂടെ തലച്ചോറിലേക്ക് പെട്ടെന്ന് പടരുന്നു. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയവയ്‌ക്കു ചികിത്സ തേടിയവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയരായവര്‍ തുടങ്ങിയവര്‍ പൂപ്പല്‍ പിടിപെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍പെടുന്നു എന്നാണ് ആരോഗ്യ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

യഥാസമയം രോഗം കണ്ടെത്തി, ചികിത്സ തുടങ്ങിയില്ലെങ്കില്‍ മരണം ഉറപ്പാണ്. മ്യൂക്കര്‍മൈക്കോസിസ് തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിച്ചാല്‍ രോഗം ഗുരുതരമാകുന്നു. മസ്തിഷ്‌കം, തലയോട്ടിക്കുള്ളിലെ അറകള്‍, ശ്വാസകോശം എന്നിവയെയാണ് മ്യൂക്കര്‍മൈക്കോസിസ് പ്രധാനമായി ബാധിക്കുക. ഏത് അവയവത്തെയാണോ ബാധിച്ചത് എന്നത് അനുസരിച്ച് രോഗലക്ഷണങ്ങളും മാറും. മുഖത്തെ ഒരുഭാഗത്തു തടിച്ചു നീരുവരിക, പനി, തലവേദന തുടങ്ങിയവയാണു പൊതുവായ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ ശരീരത്തിലെ ഒരു പ്രദേശത്ത് ആകെ ബാധിക്കും. 

ഇതു വേഗത്തില്‍ പടരുകയും കോശങ്ങളെ ജീര്‍ണിപ്പിക്കുകയും ചെയ്യും. രക്തധമനികളില്‍ ബാധിക്കുന്നതോടെ ശരീരത്തിന്റെ ആ ഭാഗത്തേക്ക് രക്തയോട്ടം ഇല്ലാതാകും. ശരീരത്തില്‍ കുത്തിവയ്‌ക്കുന്ന മരുന്ന് മറ്റു ഭാഗത്തേക്ക് എത്തുന്നതു പോലും ഇതു തടയും. വേഗത്തില്‍ കണ്ടെത്തുകയും മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതിനു മുന്‍പ് ചികിത്സ ആരംഭിക്കുകയും ചെയ്യുകയാണ് പ്രധാനം. ക്യാന്‍സര്‍ ചികിത്സ പോലെ ഫംഗസ് ബാധിച്ച കോശങ്ങളെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ കൂടുതല്‍ പ്രദേശത്തേക്ക് ബാധിച്ചാല്‍ ചികിത്സയ്‌ക്ക് പരിമിതിയുമുണ്ടാകും.

രോഗലക്ഷണങ്ങള്‍

അസഹ്യമായ തലവേദന

മുഖത്തിന്റെ ഒരു വശം മാത്രം വിയര്‍ക്കുക

നെഞ്ച് വേദന

പനി

ശ്വാസ തടസം

പകരുകയില്ല

പുപ്പല്‍ രോഗമാണെങ്കിലും ഓരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാനുള്ള സാദ്ധ്യത തീരിയില്ലെന്നാണ് ആരോഗ്യ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആന്റിഫംഗല്‍ മാത്രം

ആന്റിഫംഗല്‍ ഇന്‍ജക്ഷന്‍ മാത്രമാണ് ഏക പ്രതിവിധി.

Tags: kottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.