Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ ചുരുളഴിയുന്നത് വൃത്തികെട്ട വാക്‌സീന്‍ രാഷ്‌ട്രീയം: മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ അമിത് മാളവ്യ

കൊല്‍ക്കൊത്തയില്‍ നിന്നും ബങ്കുരയിലേക്ക് വാക്‌സിന്‍ എത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ വാന്‍ കഴിഞ്ഞ ദിവസം ബര്‍ദ്വാനിലെ ദേശീയ പാതയിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ സംഭവത്തെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 09:45 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാളില്‍ ഏറ്റവും മോശപ്പെട്ട വാക്‌സീന്‍ രാഷ്‌ട്രീയമാണ് ചുരുളഴിയുന്നതെന്ന് ബിജെപി സോഷ്യല്‍ മീഡിയ ചുമതലയുള്ള നേതാവ് അമിത് മാളവ്യ.

വാക്‌സിന്‍ കൊണ്ടുവന്ന ട്രക്ക് തടഞ്ഞത് മമതയുടെ സര്‍ക്കാരിലുള്ള മന്ത്രി സിദ്ദിഖുള്ള ചൗധരിയാണ്. ഇപ്പോള്‍ ടിഎംസി എംപി ബിജെപിയെ കൊറോണയുമായി താരതമ്യം ചെയ്തിരിക്കുന്നു. എന്നിട്ടും മമത നിശ്ശബ്ദയാണ്. എന്തുകൊണ്ട്? പ്രീണനം തന്നെ ?’ -അമിത് മാളവ്യ പറഞ്ഞു.

കൊല്‍ക്കൊത്തയില്‍ നിന്നും ബങ്കുരയിലേക്ക് വാക്‌സിന്‍ എത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ വാന്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള സമരം മൂലം ബര്‍ദ്വാനിലെ ദേശീയ പാതയിലെ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിയ സംഭവത്തെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ മന്ത്രിയായ സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം മൂലം വാന്‍ മണിക്കൂറുകളോളം ദേശീയ പാതയില്‍ കുടുങ്ങി. അക്രമികള്‍ വാന്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. പൊലീസും നിസ്സഹായരായപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ മറ്റൊരു പാതയിലൂടെ പോകേണ്ടിവന്നു. 

അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായി നുസ്രത്ത് ജഹാന്റെ  ബിജെപിയ്‌ക്കെതിരായ പരാമര്‍ശം വിവാദമാവുകയാണ്. ബിജെപി കോവിഡ്19നേക്കാള്‍ അപകടകാരിയാണെന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെയും അമിത് മാളവ്യ ആഞ്ഞടിച്ചു. ബംഗാളിലെ ഇന്നത്തെ സാഹചര്യങ്ങള്‍ക്കെല്ലാം കാരണം മമതാ ബാനര്‍ജിയും തൃണമൂലുമാണെന്ന് അദ്ദേഹം ആരോപിച്ചു.

നുസ്രത്ത് ജഹാന്റെ  ഈ പ്രസംഗത്തിനെതിരെ ബിജെപി നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരിക്കുകയാണ്.

Tags: bjpവാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.