Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ കരുത്തില്‍ ഭയന്ന് മമത; കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും സഹായമിരന്ന് തൃണമൂല്‍; സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

പക്ഷെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്വാധീനം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് ബംഗാളില്‍. ബംഗാള്‍ പച്ചയില്‍ (തൃണമൂല്‍) നിന്നും കാവിയിലേക്ക് നീങ്ങുമെന്നാണ് പ്രവചനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 05:04 pm IST
inIndia

കൊല്‍ക്കത്ത: ബിജെപിയുടെ വര്‍ധിച്ച സ്വാധീനത്തെ ഭയപ്പെടുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സഹായമിരക്കുന്നതായി  റിപ്പോര്‍ട്ട്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ മുന്നോട്ട് വന്ന കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും തഴഞ്ഞ് ഒറ്റയ്‌ക്ക് നിന്ന് 294ല്‍ 211 സീറ്റുകള്‍ നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് പക്ഷെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്വാധീനം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് ബംഗാളില്‍. ബംഗാള്‍ പച്ചയില്‍ (തൃണമൂല്‍) നിന്നും കാവിയിലേക്ക് നീങ്ങുമെന്നാണ് പ്രവചനങ്ങള്‍.  കഴിഞ്ഞ ദിവസം തൃണമൂല്‍ എംപി സൗഗധ റോയ് പറഞ്ഞത് ഇടതുപക്ഷവും കോണ്‍ഗ്രസും ബിജെപിയുടെ യഥാര്‍ത്ഥ ശത്രുക്കളെങ്കില്‍ മമതയുടെ പിന്നില്‍ അണിനിരക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഇത് തൃണമൂലും മമതയുടം ബിജെപിയുടെ ശക്തിയെ ഭയപ്പെടുന്നു എന്നതിന് തെളിവാണ് .

എന്നാല്‍ ബിജെപിയുടെ ബംഗാളിലെ സ്വാധീനത്തിന് പിന്നില്‍ മമത തന്നെയാണെന്ന് കുറ്റപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി. ‘ഞങ്ങള്‍ മമതയുമായി കൂട്ടുചേരാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസിലെ എംഎല്‍എമാരെ സ്വന്തം ലാവണത്തിലേക്ക് വലിച്ച മമത ഇപ്പോള്‍ എന്തിനാണ് സഖ്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ബിജെപിക്കെതിരെ സമരം ചെയ്യണമെങ്കില്‍ മമത കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കണം,’ ആദിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.

സിപിഎം- കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടുകള്‍ തൃണമൂലിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് മമതയും തൃണമൂലും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42ല്‍ 18 ലോക് സഭാ സീറ്റുകളാണ് ബിജെപി നേടിയത്. അതേ സമയം മമതയുടെ തൃണമൂലിന്റെ സീറ്റുകള്‍ 34ല്‍ നിന്ന് 22 ആയി കുറഞ്ഞു. ബിജെപിയുടെ വോട്ടില്‍ 16 ശതമാനം വര്‍ധനയാണുണ്ടായത്. അന്ന് കോണ്‍ഗ്രസും സിപിഎമ്മും ദുര്‍ബലമായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിന് മുന്‍പ് മമത കണക്ക് കൂട്ടിയത് ബിജെപി ഇടതുപക്ഷവോട്ടുകള്‍ മാത്രമേ നേടൂ എന്നായിരുന്നു. എന്നാല്‍ ഇതിനെതിരായി ബിജെപി തൃണമൂല്‍ വോട്ടുകള്‍ കൂടി നേടുകയായിരുന്നു.

Tags: congressനരേന്ദ്രമോദിതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിബംഗാള്‍ തെരഞ്ഞെടുപ്പ്അസംബ്ലി ഇലക്ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.