Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പടിഞ്ഞാറേക്കോട്ട-കാല്‍വരി റോഡില്‍ വണ്‍വേ; ശങ്കരയ്യര്‍ റോഡില്‍ ഗതാഗതക്കുരുക്ക്

പടിഞ്ഞാറേക്കോട്ട-കാല്‍വരി റോഡിലെ ഗതാഗത പരിഷ്‌കാരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി ആക്ഷേപം. കാല്‍വരി റോഡില്‍ വണ്‍വേയാക്കിയതാണ് യാത്രക്കാരെ വലച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 02:02 pm IST
inThrissur

തൃശൂര്‍: പടിഞ്ഞാറേക്കോട്ട-കാല്‍വരി റോഡിലെ ഗതാഗത പരിഷ്‌കാരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി ആക്ഷേപം. കാല്‍വരി റോഡില്‍ വണ്‍വേയാക്കിയതാണ് യാത്രക്കാരെ വലച്ചത്. കാല്‍വരി റോഡില്‍ നിന്ന് അടിയാട്ട് ലൈനിലേക്ക് നിലവില്‍ വാഹനങ്ങള്‍ക്ക് പ്രവേശിക്കാനാകില്ല. വാഹനങ്ങള്‍ ഇടത്തോട്ട് തിരിയാതെ നേരേ വന്ന് വഞ്ചിക്കുളം വഴി പോകണം. ഇതിനാല്‍ പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഏറെ ചുറ്റിവളഞ്ഞാണ് പൂത്തോള്‍ ജങ്ഷനിലെത്തുന്നത്.  

വണ്‍വേയാണെന്നറിയാതെ അടിയാട്ട് ലൈനിലൂടെ വരുന്നവരില്‍ നിന്ന് ട്രാഫിക് പോലീസ് പിഴ ഈടാക്കുന്നതായും യാത്രക്കാര്‍ പറയുന്നു. ഗതാഗത പരിഷ്‌കാരത്തെ തുടര്‍ന്ന് പൂത്തോള്‍ ഭാഗത്ത് നിന്ന് വരുന്ന ബസ് അടക്കമുള്ള വാഹനങ്ങള്‍ പടിഞ്ഞാറെക്കോട്ടയിലേക്ക് പോകാനാകാതെ ഇവിടെ ഏറെനേരം കുരുക്കില്‍പ്പെട്ട് കിടക്കുകയാണ്. ഇതേത്തുടര്‍ന്ന് രാവിലെയും വൈകിട്ടും ശങ്കരയ്യര്‍ റോഡിലും പടിഞ്ഞാറെക്കോട്ടയിലും ഗതാഗതക്കുരുക്കാണിപ്പോള്‍.

കാല്‍വരി റോഡിലെ വണ്‍വേ പരിഷ്‌കാരമാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണമെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. അതേസമയം കാല്‍വരി റോഡില്‍ നേരത്തേ വണ്‍വേ നടപ്പാക്കിയിരുന്നുവെന്നും ഇപ്പോള്‍ നിയമം കര്‍ശനമാക്കിയതാണെന്നും ട്രാഫിക് പോലീസ് അറിയിച്ചു. ദിവാന്‍ജിമൂല മേല്‍പാലം ഗതാഗതത്തിന് തുറന്ന് നല്‍കിയിട്ടും ശങ്കരയ്യ റോഡില്‍ മിക്ക സമയത്തും ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. കാല്‍വരി റോഡില്‍ നിന്ന് വണ്‍വേ തെറ്റിച്ച് അടിയാട്ട് ലൈനിലൂടെ വാഹനങ്ങള്‍ വരുന്നത് ജയലക്ഷ്മി ജങ്ഷനില്‍ ഗതാഗതകുരുക്കിന് ഇടയാക്കിയിരുന്നു. വണ്‍വേ തെറ്റിച്ച് വരുന്ന വാഹനങ്ങള്‍ പോലീസിനെ കാണുമ്പോള്‍ രക്ഷപ്പെട്ട് പോകാറാണ് പതിവ്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നിയമം കര്‍ശനമാക്കുന്നതെന്ന് പോലീസ് പറയുന്നു.

കാല്‍വരി റോഡിലെ പരിഷ്‌കാരത്തിന്റെ ഭാഗമായി അടിയാട്ട് ലൈനില്‍ ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകളും ഡിവൈഡറും സ്ഥാപിച്ചിട്ടുണ്ട്. വണ്‍വേ തെറ്റിക്കുന്ന വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് പോലീസ് പറഞ്ഞു. പൂത്തോള്‍ ഭാഗത്ത് നിന്ന് അടിയാട്ട് ലൈനിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും വണ്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയലക്ഷ്മി ജങ്ഷനെത്തുന്നതിന് മുമ്പ് വാഹനങ്ങള്‍ക്ക് ഇടത് വശത്തു കൂടെ അടിയാട്ട് ലൈനിലേക്ക് പ്രവേശിക്കാം. എന്നാല്‍ അടിയാട്ട് ലൈനില്‍ നിന്ന് ചിന്താമണി പ്രസിനു സമീപത്തു നിന്ന് വലത്തോട്ട് തിരിയാന്‍ അനുവാദമില്ല. വണ്‍വേ നടപ്പാക്കുന്നതിന്റെ ഭാഗമായി കാല്‍വരി റോഡില്‍ പോലീസ് പരിശോധനയും ശക്തമാക്കി. നിയമം ലംഘിക്കുന്നത് നിരീക്ഷിക്കുന്നതിനായി സ്ഥലത്ത് ട്രാഫിക് പോലീസ് ഡ്യൂട്ടിയിലുണ്ട്.

Tags: trafficറോഡ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.