Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം മന്ത്രിയുടെ ഭക്തി പ്രായശ്ചിത്തമോ തെരെഞ്ഞെടുപ്പ് തന്ത്രമോ; അമ്പരപ്പിലും ആഹ്ലാദത്തിലും ഭക്തര്‍

ശബരിമല ആചാരസംരക്ഷണത്തിനായി മുന്നില്‍ നിന്നവര്‍ പന്തളത്ത് അയ്യപ്പന്റെ മണ്ണില്‍ കഴിഞ്ഞ തദ്ദേശതിരെഞ്ഞെടുപ്പില്‍ നേടിയ വിജയം മന്ത്രിയുടെ കണ്ണുതുറപ്പിച്ചതാണോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചു.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Jan 15, 2021, 11:02 am IST
inKerala

പത്തനംതിട്ട: നിയമസഭാതെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോള്‍ ശബരിമലയില്‍ ഭക്തിപ്രകടനവുമായി ദേവസ്വം മന്ത്രി. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് എത്തിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭക്തിപൂര്‍വ്വമുള്ള ക്ഷേത്രദര്‍ശനം അയ്യപ്പഭക്തരില്‍ ആഹ്ലാദവും അമ്പരപ്പും  ഒരുപോലെ ഉളവാക്കി. 2018ലെ മണ്ഡലമകരവിളക്കുത്സവക്കാലത്തിന്റെ ഓര്‍മ്മകള്‍ ഉള്ളവര്‍ മന്ത്രി പ്രായശ്ചിത്തം ചെയ്യുകയാണോ എന്നും സംശയിച്ചു.

ശബരിമലആചാരസംരക്ഷണത്തിനായി മുന്നില്‍ നിന്നവര്‍ പന്തളത്ത് അയ്യപ്പന്റെ മണ്ണില്‍ കഴിഞ്ഞ തദ്ദേശതിരെഞ്ഞെടുപ്പില്‍ നേടിയ വിജയം മന്ത്രിയുടെ കണ്ണുതുറപ്പിച്ചതാണോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചു. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയതിന് പാര്‍ട്ടിയോട് സമാധാനം ബോധിപ്പിക്കേണ്ടിവന്നയാള്‍ ശബരീശ സന്നിധിയില്‍  കാണിക്കയിട്ട് തൊഴുന്നതും തന്ത്രിയും മേല്‍ശാന്തിയും നല്‍കിയ പ്രസാദം ഭക്തിപൂര്‍വ്വം സ്വീകരിക്കുന്നതും ഒട്ടു കൗതുകത്തോടെ ഭക്തര്‍ക്ക് നോക്കിക്കാണാനാവൂ. ദേവസ്വം മന്ത്രിയായി പലവട്ടം സന്നിധാനത്ത് എത്തിയിട്ടുണ്ടെങ്കിലും ഇത്രത്തോളം ഭക്തി പ്രകടിപ്പിച്ചിരുന്നില്ലത്രേ. ഔദ്യോഗിക പത്രക്കുറിപ്പുപ്രകാരം ദേവസ്വം മന്ത്രിയുടെ ശബരിമലദര്‍ശനം ഇപ്രകാരമായിരുന്നു.

മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ രാവിലെ എഴേമുക്കാലോടെ ശബരീശ ദര്‍ശനം നടത്തി. തുടര്‍ന്ന് ദേവസ്വം ഓഫീസിലെത്തി മകരവിളക്കിനോട് അനുബന്ധിച്ച് നടത്തിയ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. തന്ത്രി കണ്ഠര് രാജീവരുമായും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് 8.14ന് നടത്തിയ മകരസംക്രമ പൂജയില്‍ മന്ത്രി പങ്കെടുത്തു. തിരുനടയില്‍ കാണിക്കയര്‍പ്പിച്ച് തൊഴുത മന്ത്രിക്ക്, തന്ത്രി അഭിഷേകം നടത്തിയ നെയ്യും മേല്‍ശാന്തി പ്രസാദവും കൈമാറി. ഇതിന് ശേഷമാണ് മന്ത്രി സോപാനത്ത് നിന്നും മടങ്ങിയത്. പിന്നീട് സന്നിധാനത്തെ വാവര് നടയിലും മന്ത്രി ദര്‍ശനം നടത്തി. ഇവിടെയും കാണിക്കയര്‍പ്പിച്ച് പ്രസാദവും വാങ്ങിയാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്.

മന്ത്രിയോടൊപ്പം രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു,  ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ.എസ്.രവി, പി.എം. തങ്കപ്പന്‍, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്.തിരുമേനി തുടങ്ങിയവരുമുണ്ടായിരുന്നു.

Tags: കടകം‌പള്ളിSABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.