Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്ധിപത്രവും യുദ്ധനീതിയും

ജയസിംഹനും ദിലേര്‍ഖാനും ചേര്‍ന്ന് രണ്ടരമാസം പ്രയത്‌നിച്ചിട്ടും ശിവാജിയുടെ ഒരു കോട്ട പോലും കീഴടക്കാന്‍ സാധിച്ചിട്ടില്ല. പുരന്ദര്‍ കോട്ട രണ്ടരമാസത്തെ ഉപരോധത്തിനുശേഷവും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 05:00 am IST
inSamskriti

വാഗ്ദാനത്തിന്റെ പ്രതീകമായി ജയസിംഹന്‍ പൂജയുടെ പ്രസാദമായ തുളസീദളവും ബില്വപത്രവും രഘുനാഥപന്തിന്റെ കൈയില്‍ കൊടുത്തയച്ചു. അത് ലഭിച്ചതിനുശേഷം ജയസിംഹനുമായി കൂടിക്കാഴ്ചയ്‌ക്കായി ശിവാജി രാജഗഢില്‍ നിന്നും പുറപ്പെട്ടു. മഹാദ്ഭുതം! മറ്റുപായമില്ലാതെ സഹ്യാദ്രി സിംഹം ദില്ലിയുടെ കുറുക്കന്റെ മുന്‍പില്‍ നമസ്‌കരിക്കാന്‍ തീരുമാനിച്ചോ? അടിമത്വം അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചോ? അഥവാ ആപത്തിനെ അഭിമുഖീകരിക്കാന്‍ സാധിക്കാതെ മനസ്സ് പതറിപ്പോയോ?

കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്ന സ്വതന്ത്ര നിര്‍ഭയ സ്വഭാവം, സാഹസപ്രവൃത്തി എന്നിവ അറിയുന്നവര്‍ക്ക്, ശിവാജി ഈ വിഷയത്തില്‍ എന്ത് യുദ്ധനീതിയാണ് കൈക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഈ വിഷയത്തില്‍ ചില ചരിത്രകാരന്മാരും, രാജനീതി നിപുണന്മാരും അവരവരുടേതായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ചിലര്‍ ഇത് ശിവാജിയുടെ യുദ്ധതന്ത്രമാണെന്നും, മറ്റു ചിലര്‍ ശരണാഗതിയാണെന്നും, വേറെ ചിലര്‍ അദ്ദേഹത്തിന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു അതുകൊണ്ട് കീഴടങ്ങി എന്നും എഴുതിയിട്ടുണ്ട്. എന്നാല്‍ ശിവാജിയുടെ അലൗകിക പ്രതിഭയെ അറിയുന്നവര്‍ ആ സന്ധിപത്രത്തില്‍ എന്തെങ്കിലും ഗൂഢോദ്ദേശ്യം കാണുമെന്ന് ഊഹിക്കുന്നു. അക്കാലത്തെ ഇംഗ്ലീഷുകാരുടെ ചില എഴുത്തുകുത്തുകളിലും ശിവാജി ഏതെങ്കിലും സാഹസികയോജന മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം സന്ധി ചെയ്തത് എന്ന് സൂചിപ്പിക്കുന്നുണ്ട്.

ജയസിംഹനും ദിലേര്‍ഖാനും ചേര്‍ന്ന് രണ്ടരമാസം പ്രയത്‌നിച്ചിട്ടും ശിവാജിയുടെ ഒരു കോട്ട പോലും കീഴടക്കാന്‍ സാധിച്ചിട്ടില്ല. പുരന്ദര്‍ കോട്ട രണ്ടരമാസത്തെ ഉപരോധത്തിനുശേഷവും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. പുരന്ദര്‍കോട്ടയ്‌ക്ക് സമാനമായ അനേകം കോട്ടകള്‍ ഉണ്ടായിരുന്നു. അവയിലെവിടെയെങ്കിലും നിന്ന് ശിവാജിക്ക് ജയസിംഹന്റെ സൈനിക ശക്തിയെ ദുര്‍ബ്ബലപ്പെടുത്തുവാന്‍ കഴിയുമായിരുന്നു. അഫ്‌സല്‍ഖാന്‍, ശായിസ്‌തേഖാന്‍, ജസവന്തസിംഹ് മുതലായവരെ പരാജയപ്പെടുത്തിയ ശിവാജി, കീഴടങ്ങാന്‍ എങ്ങനെ തയ്യാറായി എന്ന വിഷയം ഇന്നും അജ്ഞാതമാണ്. ശിവാജിയുടെ തന്ത്രം മനസ്സിലാക്കണമെങ്കില്‍ അന്നത്തെ പരിതസ്ഥിതിയില്‍ ശിവാജിയുടെയും ജയസിംഹന്റെയും യുദ്ധകൗശലത്തിന്റെയും സൈനികബലത്തിന്റെയും  തുലനാത്മകമായ നിരീക്ഷണം നടത്തേണ്ടിവരും.

ശിവാജിയുമായി സന്ധി ചെയ്തതിനുശേഷം ജയസിംഹന്‍ ബീജാപ്പൂരിനെ ആക്രമിച്ചു. എന്നാല്‍ ബീജാപ്പൂരിന്റെ പ്രത്യാക്രമണത്തിന്റെ ആഘാതത്തില്‍ ജയസിംഹന് പിന്‍വാങ്ങേണ്ടിവന്നു. എന്നാല്‍ ഇതേ ബീജാപ്പൂരിന്റെ സര്‍ദാര്‍മാരെ ശിവാജി മുന്‍പ് പരാജയപ്പെടുത്തിയിട്ടുള്ളതാണ്. ഈ സ്ഥിതിയില്‍ യുദ്ധത്തിന്റെ ആരംഭത്തില്‍ തന്നെ ശിവാജി ജയസിംഹനെ നേരിടാന്‍ സാധിക്കാതെ കീഴടങ്ങി എന്നു പറയുകയാണെങ്കില്‍ അതക്കാലത്തെ ഇതിഹാസത്തോടുള്ള അനീതിയായിരിക്കില്ലേ?

മോഹന കണ്ണന്‍ 

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.