Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നാലാം ടെസ്റ്റ് നാളെ മുതല്‍

ഇന്ത്യന്‍ ടീം ഇന്നലെ ഗാബയില്‍ പരിശീലനം നടത്തി. ഉപനായകന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ഗുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 05:00 am IST
in Cricket

ബ്രിസ്‌ബേന്‍: സിഡ്‌നി ടെസ്റ്റില്‍ വിജയത്തെ വെല്ലുന്ന സമനില നേടിയ ഇന്ത്യ നാലാം ടെസ്റ്റിലും മിന്നുന്ന പ്രകടനത്തിനായി തയ്യാറെടുക്കകയാണ്. മൂന്ന് ദശാബ്ദങ്ങളായി ഓസീസ് തോല്‍വി അറിയാത്ത ഗാബയില്‍ നാളെയാണ് നിര്‍ണായകമായ നാലാം ടെസ്റ്റ്.  

കളിക്കാരുടെ പരിക്ക് അലട്ടുന്നുണ്ടെങ്കിലും അവസാന ടെസ്റ്റില്‍ ഓസീസിനെ മെരുക്കി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗാബയില്‍ ഓസീസിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയാല്‍ ഇന്ത്യക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താം.. കാരണം കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായിരുന്നു പരമ്പര. അതേസമയം ഓസീസിന് പരമ്പര നേടാന്‍ ഗാബയില്‍ വിജയക്കൊടി നാട്ടണം. നാല് മത്സരങ്ങളുടെ പരമ്പര നിലവില്‍ സമനിലയാണ് (1-1).  

മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ സ്പിന്നര്‍ അശ്വിന്‍ കളിക്കുന്നില്ലെങ്കില്‍ ഇന്ത്യ നാലാം ടെസ്റ്റില്‍ നാലു പേസര്‍മാരെ കളിപ്പിച്ചേക്കും. അശ്വിന് പകരം തമിഴ്‌നാടിന്റെ പേസര്‍ ടി. നടരാജന്‍ ടീമിലെത്തും. ജസ്പ്രീത് ബുംറ ഇല്ലാത്ത ഇന്ത്യ പേസ് നിരയുടെ ചുമതല മുഹമ്മദ് സിറാജിനായിരിക്കും. നവ്ദീപ് സെയ്‌നി, ടി. നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ പേസ് നിരയില്‍ അണിനിരക്കും.  

ഇന്ത്യന്‍ ടീം ഇന്നലെ ഗാബയില്‍ പരിശീലനം നടത്തി. ഉപനായകന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ഗുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.  

ചൈനാമന്‍ ബൗളര്‍ കുല്‍ദീപ് യാദവ് നെറ്റ്‌സില്‍ പന്തെറിഞ്ഞു. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്ക് മൂലം ടീമില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ കുല്‍ദീപ് യാദവിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ തുടക്കം മുതല്‍ കളിക്കാരുടെ പരിക്ക് ഇന്ത്യയെ അലട്ടിയിരുന്നു. പര്യടനം തുടങ്ങുന്നതിന് മുമ്പ് സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും സേവനം നഷ്ടമായി. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്കും വിട്ടുനില്‍ക്കേണ്ടിവന്നു. പരിക്കേറ്റ ഉമേഷ് യാദവിന് അവസാന രണ്ട് ടെസ്റ്റും നഷ്ടമായി.

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്ക് സമനിലയൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹനുമ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും പരിക്കിന്റെ പിടിയിലാണ്. വിഹാരി നാലാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായി. അശ്വിന്റെ കാര്യം പിന്നീട് തീരുമാനിക്കും. മൂന്നാം ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഋഷഭ് പന്ത്, ചേതേശ്വര്‍ പൂജാര , ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Tags: ടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

പുതിയ വാര്‍ത്തകള്‍

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.