Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

യന്ത്രവത്കൃത മത്സ്യബന്ധന വിപണിയിൽ മുന്നേറി ഗർവാറെ ടെക്നിക്കൽ ഫൈബേഴ്സ്

ശാസ്ത്രീയമായി, മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഗർവാറെ മത്സ്യബന്ധന വലകളെന്നും ശരിയായ തരത്തിലുള്ള മത്സ്യങ്ങളെ മാത്രമേ അവ പിടികൂടൂ എന്നും ഗർവാറെ ടെക്‌നിക്കൽ ഫൈബേഴ്‌സ് സിഇഒ ഷുജോൾ റഹ്മാൻ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 03:51 pm IST
in Business

കൊച്ചി: കേരളം ഉൾപ്പെടെ രാജ്യത്തെ യന്ത്രവത്കൃത മത്സ്യബന്ധന വിപണിയിൽ മുന്നേറി ഗർവാറെ ടെക്നിക്കൽ ഫൈബേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക ടെക്സ്റ്റൈൽ നിർമാതാക്കളിൽ ഒന്നായ ഗർവാറെ ടെക്നിക്കൽ ഫൈബേഴ്സ് ലിമിറ്റഡ് (ജിടിഎഫ്എൽ) ആണ് വളർച്ചയുടെ പാതയിൽ പുതിയ മുന്നേറ്റം കുറിക്കുന്നത്. ജിഡിപിയുടെ ഒരു ശതമാനത്തോളം സംഭാവന ചെയ്യുന്ന മത്സ്യബന്ധന മേഖല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ  സുപ്രധാന പങ്കാണ്  വഹിക്കുന്നത്.  

ശാസ്ത്രീയമായി, മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഗർവാറെ മത്സ്യബന്ധന വലകളെന്നും ശരിയായ തരത്തിലുള്ള മത്സ്യങ്ങളെ മാത്രമേ അവ പിടികൂടൂ എന്നും ഗർവാറെ ടെക്‌നിക്കൽ ഫൈബേഴ്‌സ് സിഇഒ ഷുജോൾ റഹ്മാൻ പറഞ്ഞു. “ജിടിഎഫ്എൽ നിർമിക്കുന്ന ഫിഷിംഗ് വലകൾക്ക് ടൺകണക്കിന് ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങൾ പിടിക്കാൻ  വ്യത്യസ്തതരം ഫൈബറും നെറ്റിംഗ് ഡിസൈനുമാണ് ഉപയോഗിക്കുന്നത്. മത്സ്യബന്ധനത്തിൽ  ഏർപ്പെടുന്നവരുമായുള്ള അടുത്ത ഇടപെടലും ആശയവിനിമയവും വഴി ട്രോളറുകളുടെ ഇന്ധന ഉപഭോഗം കുറയ്‌ക്കാനും  ഉയർന്ന അളവിൽ മത്സ്യം പിടിക്കാനും വലകളിൽ നൂതനമായ ഡിസൈനുകൾ സൃഷ്ടിക്കാനും ഞങ്ങൾ സഹായിക്കുന്നുണ്ട്.  

മത്സ്യബന്ധന മേഖലയിലെ  തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ മറികടക്കാനും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനുമുളള ശ്രമത്തിലാണ് ഞങ്ങളുടെ ഗവേഷണ വിഭാഗം.  സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളും ഡിസൈനിങ്ങിലെ മികവുമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.”  “മത്സ്യത്തൊഴിലാളികൾക്കായി ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി പുതുമകൾ സൃഷ്ടിച്ചതിലൂടെയാണ് കമ്പനി വളർച്ച പ്രാപിച്ചത്.  

ഒരു ശരാശരി ഫിഷിങ്ങ് ട്രോളറിന്റെ പ്രവർത്തനച്ചെലവിൽ 70 ശതമാനവും ഡീസൽ ചെലവാണ്. വലിവ് കുറച്ച്, അതുവഴി ഇന്ധന ഉപഭോഗം പരമാവധി കുറയ്‌ക്കുന്ന തരം  വലകളാണ് രൂപകൽപ്പന ചെയ്യുന്നത്. ഒറ്റ ട്രിപ്പിൽ 50 മുതൽ 100 ലിറ്റർ വരെ ഡീസൽ ലാഭിക്കാൻ കഴിയും. ഇതുവഴി ഒരു ട്രോളറിന് പ്രതിവർഷം ഒരുലക്ഷം രൂപ വരെ ലാഭിക്കാനാവും. നൂതനമായ മത്സ്യബന്ധന വലകൾ രൂപകൽപ്പന ചെയ്യുന്നതിലാണ് ഞങ്ങൾ നിരന്തരമായി മികവ് തെളിയിക്കുന്നത്. വലിവ് കുറയ്‌ക്കുക, അതേസമയം ബോട്ടിന്റെ വേഗത നഷ്ടപ്പെടാതെ  പരമാവധി മത്സ്യങ്ങൾ പിടിക്കുക, അതാണ് ഗർവാറെ വലകളുടെ വിജയം.  

വല നിർമാണത്തിനുള്ള മെറ്റീരിയലും രൂപരേഖയും ഡിസൈനുമെല്ലാം ഇതിൽ നിർണായകമാണ്. എല്ലാ നിലയിലും മികവ് പുലർത്തുന്നതിനാലാണ് ഗർവാറെ ഫിഷിംഗ് വലകൾ ഇന്ത്യയിലുടനീളമുള്ള മത്സ്യത്തൊഴിലാളികൾ ഇഷ്ടപ്പെടുന്നത് “- അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: TechnicalGarware Technical FibersFishing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Vicharam

എഐ ഉച്ചകോടിയില്‍ ചരിത്രം കുറിക്കുന്ന ഭാരതം

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.