Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാകും; ടെസ്ല ബെംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി

ടെസ്ല ഇന്ത്യന്‍ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 01:40 pm IST
inBusiness

ന്യൂദല്‍ഹി : ആഗോള ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യന്‍ മണ്ണിലേക്കും. ഇന്ത്യയില്‍ ടെസ്ലയുടെ നിര്‍മാണ കമ്പനി ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. കര്‍ണാടകയിലാണ് ടെസ്ല ഗ്രൂപ്പ് വന്‍ നിക്ഷേപം നടത്താനായി ഒരുങ്ങുന്നത്. ബെംഗളൂരുവില്‍ കമ്പനിയുടെ രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കി ഓഫീസും തുറന്നു.  

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ, ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒന്നര കോടി രൂപയുടെ മൂലധനത്തോടെയാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടെസ്ല ഇന്ത്യന്‍ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഭാവിയില്‍ ഉത്പ്പാദനം നടത്താന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

അതിനു പിന്നാലെ നിര്‍മാണ യൂണിറ്റും ആരംഭിക്കും. ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ഇലോണ്‍ മസ്‌കിന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്ദ്യൂരപ്പ സ്വാഗതം ആശംസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നതിന്റെ സൂചനകള്‍ മസ്‌ക് നല്‍കിയിരുന്നുവെങ്കിലും ജനുവരി എട്ടിനാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. വൈഭവ് തനേജ, വെങ്കട്ടരംഗം ശ്രീറാം, ഡേവിഡ് ജോണ്‍ എന്നിവരാണ് കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടര്‍മാര്‍.  

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി മാറുമെന്നാണ് മസ്‌കിന്റെ പ്രവചനം. എട്ട് ലക്ഷം കോടിയുടെ ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെസ്‌ല മോഡല്‍ ത്രി മാത്രമാണ് രാജ്യത്തേക്ക് എത്തിക്കുന്നത്. ഇറക്കുമതിയില്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതോടെയാണ് ടെസ്ല ഇന്ത്യന്‍ നിക്ഷേപം നടത്താനായി ഒരുങ്ങുന്നത്.

Tags: ടെസ്‌ലഇലക്ട്രിക്ക് വാഹനങ്ങള്‍ഇലക്ട്രിക് കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വൈഭവ് തനേജ ടെസ്ല ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍; മാറ്റം കൂടുതല്‍ വിപണി വിഹിതം പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുമ്പോള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

India

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ താവളം സ്ഥാപിക്കാമെന്ന് നരേന്ദ്ര മോദിയോട് എലോണ്‍ മസ്‌ക്

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.