Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കാഞ്ഞിരമറ്റം ജങ്ഷനിലെ നിര്‍മാണ സ്ഥലത്ത് ഗതാഗത കുരുക്ക്

ബസ് ഡ്രൈവര്‍മാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും രംഗത്തിറങ്ങിയാണ് പലപ്പോഴും കുരുക്കഴിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവഴി കടന്ന് പോയെങ്കിലും ഇതൊന്നും കണ്ട ഭാവം വെച്ചതുമില്ലെന്ന് സമീപത്തെ വ്യപാരികളും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 12:50 pm IST
inIdukki
കാഞ്ഞിരമറ്റം ജങ്ഷനില്‍ കലുങ്ക് നിര്‍മാണം നടക്കുന്ന സ്ഥലത്തെ ഗതാഗതം കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്ന ബസ് ജീവനക്കാരന്‍

കാഞ്ഞിരമറ്റം ജങ്ഷനില്‍ കലുങ്ക് നിര്‍മാണം നടക്കുന്ന സ്ഥലത്തെ ഗതാഗതം കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്ന ബസ് ജീവനക്കാരന്‍

തൊടുപുഴ: കലുങ്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാഞ്ഞിരമറ്റം ജങ്ഷനില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. തിങ്കളാഴ്ച രാത്രിയിലാണ് ഇവിടെ ഒരു വശം ജെസിബി എത്തിച്ച് പൊളിച്ചത്. കലുങ്കടഞ്ഞ് വെള്ളക്കെട്ടായതോടെയായിരുന്നു നടപടി. എംഎല്‍എ ഫണ്ടില്‍ നിന്നടക്കം പണം അനുവദിച്ചാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമാരാമത്ത് വകുപ്പ് ആരംഭിച്ചത്.

എന്നാല്‍ സ്ഥലത്ത് ഇന്നലെ അനുഭവപ്പെട്ടത് വലിയ ഗതാഗത കുരിക്ക്. ബസ് ഡ്രൈവര്‍മാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും രംഗത്തിറങ്ങിയാണ് പലപ്പോഴും കുരുക്കഴിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവഴി കടന്ന് പോയെങ്കിലും ഇതൊന്നും കണ്ട ഭാവം വെച്ചതുമില്ലെന്ന് സമീപത്തെ വ്യപാരികളും പറയുന്നു.

അതേ സമയം ഇന്ന് മുതല്‍ ആവശ്യമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ ബൈജു പി. ബാബു അറിയിച്ചു.

നിര്‍മ്മാണം ആരംഭിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ കത്ത് നല്‍കിയതായും ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതായും പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ ശൈലേന്ദ്രനും വ്യക്തമാക്കി. മാര്‍ക്കറ്റ് റോഡ്, തൊടുപുഴ- ഉടുമ്പന്നൂര്‍ റോഡ്, കുട്ടപ്പാസ് റോഡ് എന്നിവ സംയോജിക്കുന്ന സ്ഥലം കൂടിയാണിവിടം. ഇതിനാല്‍ തന്നെ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. 8 ലക്ഷം രൂപ മുതല്‍ മുടക്കില്‍ വലിപ്പമുള്ള കലുങ്കാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

Tags: construction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.