Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുന്നത്തൂരില്‍ കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രമില്ല

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചാല്‍ എല്ലാവര്‍ക്കും സൗകര്യപ്രദമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 11:55 am IST
inKollam

കുന്നത്തൂര്‍: വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടൈ പട്ടികയില്‍  കുന്നത്തൂര്‍ മണ്ഡലമില്ല. ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടമായി വാക്‌സിന്‍ വിതരണ കേന്ദ്രം ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ അനുവദിച്ചത് 133 കേന്ദ്രങ്ങളാണ്. സംവരണ മണ്ഡലമായ കുന്നത്തൂരില്‍ ഒരുകേന്ദ്രം വേണമെന്ന ആവശ്യം ശക്തമായി.  

രണ്ട് സിഎച്ച്സിയും ഒരു താലൂക്ക് ആശുപത്രിയുമുള്ള മണ്ഡലത്തില്‍ ഒരു കേന്ദ്രം അനുവദിക്കണമെന്ന വികാരം ശക്തമാണ്. ഇവിടെ ആദ്യഘട്ടം വാക്സിനേഷന്‍ തേടുന്ന ആരോഗ്യപ്രവര്‍ത്തകരടക്കം കരുനാഗപ്പള്ളിയില്‍ പോയി വാക്സിനേഷന്‍ സ്വീകരിക്കണമെന്നതാണ് അവസ്ഥ. കരുനാഗപ്പള്ളിയില്‍ വലിയ തിരക്കിനും ഇതുകാരണമാകും. അല്ലെങ്കില്‍ കിലോമീറ്ററുകള്‍ പിന്നെയും താണ്ടി ചവറയിലോ കൊല്ലത്തോ പോകേണ്ടി വരും.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും കശുവണ്ടിത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലത്തില്‍ കോവിഡ് വാക്സിന്‍ വിതരണകേന്ദ്രം ആദ്യഘട്ടത്തില്‍ തന്നെ തുടങ്ങേണ്ടതായിരുന്നെന്നും എങ്കില്‍ മാത്രമേ പോരായ്‌മകള്‍ പരിഹരിച്ച് തുടര്‍ന്നുള്ള വാക്‌സിനേഷന്‍ സുഗമമായി നടത്താന്‍ കഴിയുമായിരുന്നുള്ളുവെന്നും ചൂണ്ടിക്കാട്ടുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചാല്‍ എല്ലാവര്‍ക്കും സൗകര്യപ്രദമാകും.

വാക്‌സിന്‍ വിതരണം: 9 കേന്ദ്രങ്ങളും സുസജ്ജം

വാക്സിന്‍ കുത്തിവയ്‌പിന് ജില്ലയിലെ ഒന്‍പത് വാക്‌സിന്‍ കേന്ദ്രങ്ങളും സര്‍വസജ്ജം. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട  പ്രചാരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനും സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തുവാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.  

9 കേന്ദ്രങ്ങളിലായാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം നടക്കുക. വിതരണകേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ് സൗകര്യമുണ്ടാകും. വാക്‌സിനേഷന്‍ റൂം, വെയിറ്റിങ് റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയും ജനറേറ്റര്‍ സൗകര്യങ്ങളും എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണനാക്രമം, ആവശ്യമായ സജീകരണങ്ങള്‍, പൊതുജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ വിലയിരുത്തും.

ആദ്യഘട്ടത്തില്‍ 900 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ കെഎംസിഎല്ലിന്റെ കൂളറില്‍ വാക്‌സിന്‍ സംഭരിക്കാനാണ് തീരുമാനം.

Tags: covidവാക്‌സിന്‍Kunnathoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.