Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജനം ചോദിക്കുന്നു, ഈ പൈപ്പൊന്ന് നന്നാക്കുമോ?

കാരിക്കോട്-പട്ടയംകവല റോഡില്‍ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്തെ കനാല്‍ പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പിന് തുളവീണ് വലിയ തോതിലുള്ള വെള്ളമാണ് പാഴാകുന്നത്. സ്ഥിരമായി കുടിവെള്ളം പാഴാകുന്ന സ്ഥലം കൂടിയാണിവിടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 10:21 am IST
in Idukki
പൈപ്പ് പൊട്ടി തൊണ്ടിക്കുഴ കനാല്‍ പാലത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ട്‌

പൈപ്പ് പൊട്ടി തൊണ്ടിക്കുഴ കനാല്‍ പാലത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ട്‌

ഇടവെട്ടി: ഇടവെട്ടി പഞ്ചായത്തില്‍ നിരവധിയിടങ്ങളില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുമ്പോഴും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. ചുമതലയുള്ള അസി. എഞ്ചിനീയര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്നും ആക്ഷേപം.

ഇടവെട്ടി പഞ്ചായത്തില്‍ രണ്ട് വര്‍ഷം മുമ്പാണ് ജലനിധി പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണം ആരംഭിച്ചത്. നിലവില്‍ അഞ്ചിലധികം ഇടങ്ങളിലാണ് പൈപ്പ് പൊട്ടി കിടക്കുന്നത്. കാരിക്കോട്-പട്ടയംകവല റോഡില്‍ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്തെ കനാല്‍ പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പിന് തുളവീണ് വലിയ തോതിലുള്ള വെള്ളമാണ് പാഴാകുന്നത്. സ്ഥിരമായി കുടിവെള്ളം പാഴാകുന്ന സ്ഥലം കൂടിയാണിവിടം. വെള്ളം പാലത്തിലും സമീപത്തെ റോഡിലും കെട്ടി കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. നടയം ശാരദക്കവല റോഡില്‍ അങ്കണവാടിക്ക് സമീപമാണ് പൈപ്പ് പൊട്ടി കിടക്കുന്നത്. ദിവസവും നൂറ് കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇവിടെ പാഴാകുന്നത്.  

കൊതകുത്തി കവലയില്‍ കാലങ്ങളായി പൈപ്പ് പൊട്ടല്‍ പതിവാണ്. ഇവിടെ രണ്ട് മാസം മുമ്പ് തകരാര്‍ പരിഹരിച്ചെങ്കിലും വീണ്ടും വെള്ളം പാഴാകുകയാണ്. വെള്ളമൊഴുകി റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. മരവെട്ടിച്ചുവട്ടില്‍ അടുത്തടുത്തായി രണ്ടിടത്താണ് പൈപ്പ് പോട്ടി കിടക്കുന്നത്. രണ്ട് വര്‍ഷത്തിലധികമായി ഇവിടെ വെള്ളം പാഴാകുകയാണെന്ന് നാട്ടുകാരും പറയുന്നു.

അതേ സമയം തകാറുകള്‍ കൂടുതലും പഴയ പൈപ്പ് ലൈനിലാണെന്നാണ് അധികൃതരുടെ ഭാഷ്യം. സ്ഥിരമായി പുതിയ പൈപ്പുകള്‍ വഴി വെള്ളം കിട്ടുമ്പോള്‍ എല്ലാവര്‍ക്കും കണക്ഷന്‍ നല്‍കി പഴയ ലൈനുകള്‍ ഒഴുവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിശോധിക്കും:ഇഇ

അതേ സമയം തകരാറുകള്‍ പരിശോധിക്കുമെന്ന് വാട്ടര്‍ അതോററ്റി തൊടുപുഴ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും വ്യക്തമാക്കി. ബന്ധപ്പെട്ട് അസി. എഞ്ചിനീയറുമായി സംസാരിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: Pipedrinkingwateridukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.