Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷകസമരവേദിയില്‍ ഖാലിസ്ഥാന്‍ വാദി ഭിന്ദ്രന്‍വാലെയെ സ്തുതിക്കുന്ന പുസ്തകം വിതരണം ചെയ്തു; ഖാലിസ്ഥാന്‍ വാദി നടന്‍ ദീപ് സിധു വേദിയില്‍

ഖാലിസ്ഥാന്‍ വാദികള്‍ സമരത്തിന് പിന്നിലുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോപണത്തെ കര്‍ഷകര്‍ ശക്തമായി എതിര്‍ത്തിരുന്നു. അതിനിടെയാണ് ആരോപണത്തെ ശരിവെക്കുന്ന രീതിയില്‍ പുസ്തകവിതരണത്തിലെ നടന്‍ ദീപ് സിധുവിന്റെ സാന്നിധ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 07:07 pm IST
inIndia

ന്യൂദല്‍ഹി: കര്‍ഷകസമരവേദിയില്‍ ഖാലിസ്ഥാന്‍ വാദികളുടെ സാന്നിധ്യമുണ്ടെന്ന കേന്ദ്രാരോപണം ശരിവെയ്‌ക്കുന്ന രീതിയില്‍ ഭിന്ദ്രന്‍വാലെയെ സ്തുതിക്കുന്ന പുസ്തകം വേദിയില്‍ വിതരണം ചെയ്യുന്നതായി ആരോപണം. കര്‍ഷകരുടെ സമരവേദിയില്‍ പുസ്തകം വിതരണം ചെയ്യുന്ന ചടങ്ങില്‍ ഖാലിസ്ഥാന്‍ വാദിയായ നടന്‍ ദീപ് സിധു എത്തിയതായി പറയുന്നു.

ഖാലിസ്ഥാന്‍ വാദികള്‍ സമരത്തിന് പിന്നിലുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോപണത്തെ കര്‍ഷകര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഖാലിസ്ഥാന്‍ വാദികളും സംഘടനകളും അവരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കര്‍ഷകരുടെ സമരവേദിയെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഇ്‌പ്പോഴും ശക്തമാണ്. അതിനിടെയാണ് ആരോപണത്തെ ശരിവെക്കുന്ന രീതിയില്‍ പുസ്തകവിതരണത്തിലെ നടന്‍ ദീപ് സിധുവിന്റെ സാന്നിധ്യം. 

ഇന്ത്യയില്‍ ഖാലിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന വാദമുയര്‍ത്തിയ ഭിന്ദ്രന്‍വാല എന്ന ഭീകരനെ സ്തുതിക്കുന്ന ഷഹീദ് ഇ-ഖലിസ്ഥാന്‍ എന്ന പുസ്തകമാണ് കര്‍ഷകസമരവേദിയില്‍ വിതരണം ചെയ്തത്. പുസ്തകവിതരണച്ചടങ്ങില്‍ പഞ്ചാബില്‍ നിന്നുള്ള ഒരു പിടിതാരങ്ങളും പങ്കെടുത്തതായി പറയുന്നുണ്ട്. ചടങ്ങില്‍ നടന്‍ ദീപ് സിധുവിനും സുഖ്പ്രീത് സിംഗിനും പുസ്തകത്തിന്റെ കോപ്പികള്‍ സമ്മാനിച്ചതായും പറയുന്നു.ഖാലിസ്ഥാന്‍ പ്രവണതകള്‍ കര്‍ഷകസമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി നേരത്തെ ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രവ്‌നീത് ഭിട്ടു ആരോപിച്ചിരുന്നു.

പഞ്ചാബി ഗായകന്‍ പ്രീത് ഹര്‍പലിന്റെ ഒരു വീഡിയോയും ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഖാലിസ്ഥാന്‍ വാദികളായ പ്രധാനമന്ത്രിമാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ചരിത്രം പറയുന്നതിനാല്‍ പ്രധാനമന്ത്രി മോദി ഖാലിസ്ഥാനികളോട് ഇടയേണ്ട എന്ന രീതിയിലുള്ള സന്ദേശമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. സിഖ് യൂത്ത് ഫെഡറേഷന്‍ ഭിന്ദ്രന്‍വാലെയും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.  

വനിതാ പത്രപ്രവര്‍ത്തകരെ സമരക്കാര്‍ ലൈംഗികമായി ആക്രമിക്കുന്നു എന്ന് തുടങ്ങി ഖാലിസ്ഥാനികളുടെ നുഴഞ്ഞുകയറ്റം വരെ സമരത്തിനും സമരക്കാര്‍ക്കും എതിരെ ഒട്ടേറെ ആരോപണങ്ങള്‍ നിലവിലുണ്ട്.

Tags: actorപുസ്തകംഖാലിസ്ഥാന്‍ഭിന്ദ്രന്‍വാലെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.