Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇക്കുറി ബജറ്റ് പ്രിന്‍റ് ചെയ്യില്ല, ഹല്‍വ മുറിയും ഇല്ല; 2021ലെ കോവിഡാനന്തര കേന്ദ്ര ബജറ്റ് ഡിജിറ്റല്‍ രൂപത്തില്‍; 1947 മുതലുള്ള പതിവുകള്‍ തെറ്റും

100ഓളം ജീവനക്കാര്‍ രാപകലില്ലാതെ അധ്വാനിച്ചാണ് ബജറ്റ് പ്രിന്‍റിംഗ് അതീവരഹസ്യമായി പൂര്‍ത്തിയാക്കുന്നതാണ് പതിവ്. കോവിഡ് ആശങ്കകള്‍ കാരണമാണ് ഇക്കുറി പ്രിന്‍റിംഗ് വേണ്ടെന്ന് വെച്ചത്. എല്ലാ വര്‍ഷവും ബജറ്റ് പ്രിന്‍റിംഗ്തുടങ്ങുന്നതിന് മുന്‍പുള്ള ഹല്‍വ മുറിക്കല്‍ ചടങ്ങും ഇക്കുറി ഒഴിവാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 04:19 pm IST
in India

ന്യൂദല്‍ഹി: കോവിഡ് എന്ന മഹാമാരി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മരണശയ്യയില്‍ കിടത്തിയ ഇരുണ്ടനാളുകള്‍ക്ക് ശേഷം അവതരിപ്പിക്കുന്ന ബജറ്റിന് എല്ലാവിധ ആഡംബരങ്ങളും ദുഷ്‌ചെലവുകളും ഒഴിവാക്കും. 2021-22ലെ കേന്ദ്രബജറ്റ് പ്രിന്‍റ് ചെയ്യില്ലെന്ന് മാത്രമല്ല, അതിന്റെ ഭാഗമായുള്ള ഹല്‍വ മുറിക്കലും ഒഴിവാക്കും.

 പാര്‍ലമെന്‍റ് നോര്‍ത്ത് ബ്ലോക്കില്‍ ബജറ്റ് പ്രിന്‍റ് ചെയ്യാന്‍ മാത്രമായി ഒരു പ്രിന്‍റിംഗ് പ്രസുണ്ട്. ഇവിടെ 100ഓളം ജീവനക്കാര്‍ രാപകലില്ലാതെ അധ്വാനിച്ചാണ് ബജറ്റ് പ്രിന്‍റിംഗ് അതീവരഹസ്യമായി പൂര്‍ത്തിയാക്കുന്നതാണ് പതിവ്. കോവിഡ് ആശങ്കകള്‍ കാരണമാണ് ഇക്കുറി പ്രിന്‍റിംഗ് വേണ്ടെന്ന് വെച്ചത്. എല്ലാ വര്‍ഷവും ബജറ്റ്  പ്രിന്‍റിംഗ്തുടങ്ങുന്നതിന് മുമ്പ് ഹല്‍വ മുറിക്കല്‍ എന്നൊരു ചടങ്ങുണ്ട്. ഇതും ഇക്കുറി ഒഴിവാക്കി. 

പകരം ഇക്കുറി ബജറ്റ് ഡിജിറ്റല്‍ രൂപത്തിലാണ് എത്തുക. പാലമെന്‍റിലെ 750ഓളം വരുന്ന അംഗങ്ങള്‍ക്ക് ബജറ്റും സാമ്പത്തിക സര്‍വ്വേയും സോഫ്റ്റ് കോപ്പിയായി നല്‍കും. അതിനാല്‍ ഇക്കുറി പ്രിന്‍റ് ചെയ്ത ബജറ്റുമായി പാര്‍ലമെന്‍റിലേക്ക് ലോറി വരുന്ന പതിവും തെറ്റും. 1947ന് ശേഷം ഇതാദ്യമായാണ് ഇത്തരം പതിവുകള്‍ ഒഴിവാക്കി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക.  

ഏറ്റവുമധികം വെല്ലുവിളികളുയര്‍ത്തുന്ന ഒന്നായിരിക്കും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്‌ക്ക് വാക്സിന്‍ നല്‍കുന്ന കോവിഡാനന്തര ബജറ്റ്.  മുമ്പൊരിക്കലും ആരും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു ബജറ്റായിരിക്കും ഇതെന്ന് നിര്‍മ്മല സീതാരാമന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.  

2020-21 പല വിധത്തിലും പതിവുകള്‍ തെറ്റിച്ച വര്‍ഷമായിരുന്നു. കോവിഡ് 19 മുന്നോട്ട് കൊണ്ട് വന്ന പല മാറ്റങ്ങളില്‍ ഒന്ന് പേപ്പറില്ലാത്ത പാര്‍ലമെന്‍റായിരുന്നു. പരിപൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ട പാര്‍ലമെന്‍റ്  എന്നത് വര്‍ഷങ്ങളായുള്ള സ്വപ്‌നമായിരുന്നു. എന്നാല്‍ ഇക്കുറി ഡിജിറ്റല്‍ ബജറ്റ് എത്തുകയാണ്. ഇതിന് കോവിഡിനോടും ഒരു നന്ദി പറയാം.

Tags: Nirmala Sitharamanbudgetnirmalaബജറ്റ് 2021കോവിഡാനന്തര കേന്ദ്ര ബജറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.