Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ലക്ഷങ്ങള്‍ മുടക്കിയ വഴിയോര പാര്‍ക്ക് കാടുകയറി നശിക്കുന്നു

ഇടുക്കി ഭാഗത്തേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഇട താവളമായി ഈ പാർക്ക് ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നു.പാർക്കിന്റെ സുരക്ഷയ്‌ക്കായ് റോഡരികിൽ നിർമ്മിച്ച ഇരുമ്പു വേലി പലയിടത്തും തകർന്ന നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 10:14 am IST
inIdukki
കാടുകയറി നശിക്കുന്ന കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്കിനുള്ളില്‍ വാഹനം കഴുകുന്നു

കാടുകയറി നശിക്കുന്ന കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്കിനുള്ളില്‍ വാഹനം കഴുകുന്നു

കാഞ്ഞാർ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കാഞ്ഞാറിന് സമീപം നിർമ്മിച്ച വാട്ടർ തീം പാർക്ക് കാട്കയറി നശിക്കുന്നു. പരിപാലിക്കാൻ ആളില്ലാതെ പാർക്കിനുള്ളിൽ വെച്ച് പിടിപ്പിച്ച പൂച്ചെടികളും വൃക്ഷങ്ങളും നാശത്തിന്റെ വക്കിലാണ്.വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കുവാനും മലങ്കര ജലാശയത്തിന്റെ ഭംഗി ആസ്വദിക്കുവാനുംവേണ്ടിയാണ് ഈ വഴിയോര പാർക്ക് നിർമ്മിച്ചത്.

എന്നാൽ പാർക്കിനുള്ളിൽ വളർന്ന കാടും പാഴ് വൃക്ഷങ്ങളും വെട്ടിമാറ്റുവാനോ വൃത്തിയാക്കുവാനോ പിന്നീട് അധികൃതർ തയാറായില്ല .ഇടുക്കി ഭാഗത്തേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഇട താവളമായി ഈ പാർക്ക് ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നു.പാർക്കിന്റെ സുരക്ഷയ്‌ക്കായ് റോഡരികിൽ നിർമ്മിച്ച ഇരുമ്പു വേലി പലയിടത്തും തകർന്ന നിലയിലാണ്. ഇതു വഴി കടന്നു പോകുന്ന വിനോദ സഞ്ചാരികൾ ബോർഡ് കണ്ട് വാഹനം നിർത്തി ഇറങ്ങി വരുമ്പോഴാണ് കാട്കയറി ഉപയോഗശൂന്യമായ നിലയിൽ പാർക്ക് കാണുന്നത്. 

പലരും നിരാശയോടെ മടങ്ങുന്നതും കാണാം.പാർക്കിന്റെ സമീപത്തു നിന്നുമുള്ള കുടയത്തൂർ വിന്ധ്യന്റെ കാഴ്ച ഏറെ ആകർഷകമാണ്.കാട് പിടിച്ച നിലയിലുള്ള പാർക്കിലാണ് സമീപത്തുള്ളവർ വാഹനങ്ങൾ കഴുകുന്നത്. ലക്ഷങ്ങൾ മുടക്കി പണിതീർത്ത പാർക്കാണ് ഉത്തരവാദിത്വപ്പെട്ടവരുടെ അലംഭാവം കാരണം നശിക്കുന്നത്. സഞ്ചാരികൾ കൂടുതലായി എത്താത്തതിനാൽ സമീപവാസികൾ കുളിക്കാനും വാഹനങ്ങൾ കഴുകുവാനുമാണ് ഇപ്പോൾ പാർക്കിനെ ഉപയോഗിക്കുന്നത്. സമീപത്തുള്ളവർ നാൽക്കാലികളേയും ഇതിനുള്ളിൽ കെട്ടിയിടുന്നുണ്ട്. 

ഏറെ മനോഹരമായി കാത്തു സൂക്ഷിക്കേണ്ട വഴിയോര പാർക്കാണ് വേണ്ട വിധം പരിപാലിക്കാത്തതിനാൽ നശിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ ഇവിടം സമൂഹ്യ വിരുദ്ധരുടെ താവളമാണ്.വിനോദ സഞ്ചാരികൾ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന വാട്ടർ തീം പാർക്ക് ഇന്ന് നാശത്തിന്റെ വക്കിലാണ്.

Tags: forParkidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.