Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വായകൊണ്ട് പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഭക്തിഗാനം പുറത്തിറങ്ങുന്നു,​ റിലീസിങ് എഫ്ബി,​ യൂട്യൂബ് പേജിലൂടെ

കലാഭവന്‍ മണിയുടെ ശബ്ദത്തിനോട് സാമ്യമുള്ള ശബ്ദത്തില്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഒരു അയ്യപ്പ ഭക്തിഗാനം പുറത്തിറങ്ങുന്നു എന്നതാണ് ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 11:49 am IST
inAlappuzha
album

album

ആലപ്പുഴ : മലയാള ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി കണ്ഠനാളം കൊണ്ട് ( വായകൊണ്ട് ) പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഒരു ഭക്തിഗാനം റിലീസിന് ഒരുങ്ങുന്നു.. ‘ആളൊഴിഞ്ഞ സന്നിധാനം ‘ എന്ന അയ്യപ്പ ഭക്തിഗാന ആല്‍ബം 10ന് രാവിലെ പത്തിന്  പിന്നണി ഗായകന്‍ സന്നിധാനന്ദന്‍, നടന്മാരും മിമിക്രി ആര്‍ട്ടി സ്റ്റുകളുമായ കുട്ടി അഖില്‍,ശശാങ്കന്‍ മയ്യനാട്, സീരിയല്‍ താരങ്ങളായ സേതുസാഗര്‍,അരുണ്‍ മോഹന്‍,തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയും, അളിയന്‍സ് ക്രീയേഷന്‍സിന്റെ യൂ ട്യൂബ് ചാനലിലൂടെയുമാണ് റിലീസ് ചെയ്യുന്നത്.

കണ്ണനുണ്ണി കലാഭവന്‍ രചനയും വായകൊണ്ട് പശ്ചാത്തല സംഗീതവും, സംവിധാനവും ഒരുക്കിയിരിക്കുന്ന ഭക്തിഗാനത്തിന്റെ ആലാപനം  വിനീത് എരമല്ലൂര്‍. കലാഭവന്‍ മണിയുടെ ശബ്ദത്തിനോട് സാമ്യമുള്ള ശബ്ദത്തില്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഒരു അയ്യപ്പ ഭക്തിഗാനം പുറത്തിറങ്ങുന്നു എന്നതാണ് ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത.അനില്‍ രമേശ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൃഷ്ണദാസ് വി എച്ച് ആണ് സംവിധാന സഹായി.അളിയന്‍സ് ക്രീയേഷന്‍സിന്റെ ബാനറില്‍ അനു കണ്ണനുണ്ണിയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

മാസ്റ്റര്‍ അപ്പുണ്ണി, മാസ്റ്റര്‍ അമ്പാടി,കണ്ണനുണ്ണി കലാഭവന്‍, വിനീത് എരമല്ലൂര്‍ എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.റെക്കോഡിങ് നിര്‍വഹിച്ചത് ബിജു ഗോള്‍ഡന്‍ ബീറ്റ്‌സ്.

Tags: alappuzhaആല്‍ബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.