Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ സെക്രട്ടറിക്കെതിരെ നടപടി; പത്രപ്രവര്‍ത്തക യൂണിയനെ സിപിഎം തൊഴുത്തില്‍ കെട്ടി

മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശവും സ്ത്രീ സുരക്ഷയും മുദ്രാവാക്യമാക്കുന്ന യൂണിയനിലാണ് വനിതാ സെക്രട്ടറിയെ അച്ചടക്ക സമിതിയുടെ തീരുമാനം വരുന്നതുവരെ ചുമതലയില്‍ നിന്നും മാറ്റിയത്.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Jan 9, 2021, 07:21 pm IST
inKerala

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പത്രപ്രവര്‍ത്തക യൂണിയനെ സിപിഎം തൊഴുത്തില്‍ കെട്ടി.  പത്രപ്രവര്‍ത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തകയൂണിയനെ പാര്‍ട്ടിയുടെ  പൂര്‍ണപിടിയിലാക്കുന്നതിനായി ഏറെ നാളായി ശ്രമിച്ചു വരികയായിരുന്നു.  തൃശൂരില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സംഘടന പൂര്‍ണമായും പാര്‍ട്ടിയുടെ പിടിയിലാക്കിയത്.  

സംസ്ഥാന സമിതിയിലെ സഹഭാരവാഹി തെരഞ്ഞെടുപ്പിനും ഇതിലേക്കുളള നോമിനേഷനുമായാണ് തൃശൂരില്‍ യോഗം ചേര്‍ന്നത്. ഇടതു പക്ഷത്തോട് ഒട്ടി നില്‍ക്കുന്നവര്‍ക്കുമാത്രമാണ് ഭാരവാഹിതവം നല്‍കിയത്. ജന്മഭൂമി, ദീപിക, കേരള കൗമുദി,  ഉള്‍പ്പടെയുളള പത്രങ്ങളില്‍ നിന്ന് ഒരു പ്രതിനിധിയെപോലും നോമിനേറ്റു ചെയ്തില്ല.  

ഇത്തരം നിലപാടുകളെ എന്നും ചോദ്യം ചെയ്തിട്ടുളള വനിത സെക്രട്ടറിയ്‌ക്കെതിരെ അച്ചടക്ക നടപടിക്കും യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടറി ശ്രീല പിള്ളക്കെതിരെയാണ് നടപടി. ഭരണ ഘടനാപരമായി നിലനില്‍ക്കാത്ത സാങ്കേതിക കാരണം പറഞ്ഞാണ് ശ്രീല പിള്ളയെ ഭാരവാഹിത്വത്തില്‍ മാറ്റിയത്. ശ്രീല മത്സരിക്കുന്ന സമയത്ത് നല്‍കിയിരുന്ന സ്ഥാപനത്തിന്റെ പേരല്ല യൂണിയന്റെ അംഗത്വ പട്ടികയില്‍ എന്നതാണ് കാരണം പറഞ്ഞത്. യൂണിയനില്‍ അംഗത്വം കിട്ടിയാല്‍ സ്ഥാപനം ഏത് എന്നത് പ്രശ്‌നമല്ല. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടെങ്കില്‍ മത്സരിക്കുകയോ ഭാരവാഹിയാകുകയോ ചെയ്യാം.

എബിവിപി പ്രവര്‍ത്തകയായിരുന്ന ശ്രീല പിള്ള കമ്മറ്റികളില്‍ വ്യക്തമായി അഭിപ്രായങ്ങള്‍ പറയുമായിരുന്നു.  അതിലുള്ള അസ്വസ്ഥതയാണ് പുറത്താക്കലിനു പിന്നില്‍. വിശദികരണം പോലും ചോദിക്കാതെയായിരുന്നു നടപടി. ഒരു മാസത്തേക്ക് മാറ്റി നിര്‍ത്തിയതായിട്ടാണ് ശ്രീലയെ അറിയിച്ചിരിക്കുന്നത്.

ന്യൂസ് 18 ചാനലില്‍ ദളിത് വനിതാ മാധ്യമ പ്രവര്‍ത്തക പീഡിപ്പിക്കപ്പെട്ട കേസില്‍ അന്നവിടെ ജോലി ചെയ്തിരുന്ന ശ്രീല സജീവമായി ഇടപെട്ടിരുന്നു. പെണ്‍കുട്ടിക്കുവേണ്ടി വാദിച്ചതിന് എതിര്‍പ്പും നേരിടേണ്ടു വന്നു. ദല്‍ഹി പ്രസ്  ക്‌ളബ്ബ് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന യൂണിയന്‍ നേതാവ് ശ്രീലയ്‌ക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. പുറത്താക്കലിനു പിന്നിലും ഇദ്ദേഹമാണ്.

സിദ്ദിഖ് കാപ്പനെ അറസ്സ് ചെയത്തിനെതിരെ യൂണിയന്‍ നടത്തിയ സമരത്തില്‍ ഭാരവാഹിയായിരുന്നിട്ടും പങ്കെടുത്തില്ല,  സിഐഎ നിയമത്തിനെതിരെ യൂണിയന്‍ സമരം ചെയ്തപ്പോള്‍ അനുകൂലിച്ചുള്ള സമരത്തില്‍ പങ്കെടുത്തു, പ്രസ് കഌ്് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ യൂണിയനില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും ശ്രീലയെക്കതിരെ ഉയര്‍ത്തിയിരുന്നു

Tags: kuwj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

Kerala

പോലീസ് നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണം: കെയുഡബ്ല്യുജെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.