Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റോഡിന്റെ വീതിക്കുറവ് ഗതാഗത തടസമുണ്ടാക്കുന്നു,​ എയ്തുകൊണ്ട കാണിയില്‍ മേല്‍പ്പാലം വേണമെന്ന് നാട്ടുകാര്‍; മൗനം പാലിച്ച് അധികൃതര്‍

വെള്ളറട, കാരക്കോണം പ്രദേശങ്ങളില്‍ നിന്നും ധനുവച്ചപുരം വഴി ദേശീയപാതയിലെത്തുന്നതിനുള്ള പ്രധാനവഴിയായ എയ്തുകൊണ്ട കാണിയിലെ ലെവല്‍ക്രോസില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തിരക്കേറിയ സമയങ്ങളില്‍ ഇവിടെ അരമണിക്കൂര്‍ വരെ വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 01:24 pm IST
inKerala

പാറശ്ശാല: ധനുവച്ചപുരം എയ്തുകൊണ്ട കാണിയിലെ ലെവല്‍ക്രോസ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇവിടെ മേല്‍പ്പാലം വേണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നെങ്കിലും അധികൃതര്‍ക്ക് കേട്ട ഭാവമില്ല.

വെള്ളറട, കാരക്കോണം പ്രദേശങ്ങളില്‍ നിന്നും ധനുവച്ചപുരം വഴി ദേശീയപാതയിലെത്തുന്നതിനുള്ള പ്രധാനവഴിയായ എയ്തുകൊണ്ട കാണിയിലെ ലെവല്‍ക്രോസില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തിരക്കേറിയ സമയങ്ങളില്‍ ഇവിടെ അരമണിക്കൂര്‍ വരെ വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ഇരുവശങ്ങളിലുമായി നൂറില്‍പരം വാഹനങ്ങളാണ് ട്രെയിന്‍ പോകുന്നതും കാത്തുനില്‍ക്കുന്നത്.

ലെവല്‍ക്രോസ് സ്ഥിതിചെയ്യുന്ന റോഡിന്റെ വീതിക്കുറവും ഗതാഗത തടസ്സത്തിന് പ്രധാന കാരണമാകുന്നു. രാവിലെ ആറു മുതല്‍ ഒമ്പതു വരെ നിരവധി തവണ ഗേറ്റ് അടയ്‌ക്കേണ്ടിവരുന്നു. ഗതാഗതം മുടങ്ങുന്നതിനാല്‍ ബുദ്ധിമുട്ടിലാകുന്നത് സര്‍ക്കാര്‍ ജീവനക്കാരും കൂലിപ്പണിക്കാരുമാണ്. ഈ സമയം അത്യാസന്ന നിലയിലായ രോഗികളെയും കൊണ്ട് ഈ വഴി വന്നാല്‍ പോലും രക്ഷയില്ല. ചില സമയങ്ങളില്‍ അരമണിക്കൂര്‍ വരെ ഗേറ്റ് അടഞ്ഞു കിടക്കും. പലപ്പോഴും ഗേറ്റ് അടച്ചു തുടങ്ങിയാലും ബൈക്കുകള്‍ ലെവല്‍ ക്രേസ്സില്‍ കയറുന്നത് പതിവാണ്. അപകടം ഭയന്ന് ഗേറ്റ് കീപ്പര്‍ വീണ്ടും ഗേറ്റ് തുറക്കാറുണ്ട്.

ദിവസവും വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മേല്‍പ്പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ഒട്ടേറെ നിവേദനങ്ങള്‍ റെയില്‍വേക്ക് നല്കിയിട്ടും നടപടിയുണ്ടായില്ല. വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തമാണ്.

Tags: തിരുവനന്തപുരംറോഡ്‌Bridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.