Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പക്ഷിപ്പനി: താറാവുകളെയും കൊന്നൊടുക്കി തുടങ്ങി,​ കര്‍ഷകരും ഉപഭോക്താക്കളും ആശങ്കയില്‍

പക്ഷിപ്പനി കോഴികളിലേക്കും വ്യാപിക്കുമോയെന്ന ഭീതിയില്‍ കോഴികര്‍ഷകരും ഉപഭോക്താക്കളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 01:12 pm IST
in Palakkad

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് പക്ഷിപ്പനി കോട്ടയത്തും ആലപ്പുഴയിലും സ്ഥിരീകരിച്ചതോടെ കോഴി കര്‍ഷകര്‍ ആശങ്കയില്‍. പക്ഷിപ്പനി ബാധിച്ച താറാവുകളെ പലഭാഗത്തും കൊന്നൊടുക്കി തുടങ്ങി. പക്ഷിപ്പനി കോഴികളിലേക്കും വ്യാപിക്കുമോയെന്ന ഭീതിയിലാണ് കോഴികര്‍ഷകരും ഉപഭോക്താക്കളും. 

മാത്രമല്ല താറാവില്‍ കണ്ട പക്ഷിപ്പനി കോഴികളില്‍ എത്തിയിട്ടില്ലെങ്കിലും കോഴിയിറച്ചിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതുമൂലം കോഴിഫാം നടത്തിപ്പുകാരും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. മണ്ണാര്‍ക്കാട്ടെ 50 ളം ഫാമുകളില്‍ അഞ്ച്ലക്ഷത്തിലധികം കോഴികളുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ കോഴിക്കുഞ്ഞിനെയും 40 മുതല്‍ 45 രൂപവരെ വിലകൊടുത്താണ് വാങ്ങുന്നത്. 30 മുതല്‍ 40 ദിവസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണ് വില്‍പ്പനക്കുള്ളത്. ഇവയെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വില്‍പ്പന ഇടിഞ്ഞതോടെ വിലയും കുറഞ്ഞു.

മൊത്തവ്യാപാര വില ഇടിഞ്ഞത് ഓരോ ഫാം ഉടമകള്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. കേരള ചിക്കന്‍ വിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കൊറോണ കാലത്തെ പ്രതിസന്ധിയില്‍ നിന്നും വ്യാപാരികള്‍ മുക്തരായിക്കൊണ്ടിരിക്കെ ഈമേഖലയിലുണ്ടായ വിലയിടിവ് വന്‍ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോഴി കര്‍ഷകനായ പി. പ്രസാദ് പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കോഴിവണ്ടികള്‍ അതിര്‍ത്തികളില്‍ അണുവിമുക്തമാക്കേണ്ടത് അനിവാര്യമാണെന്ന് കര്‍ഷകര്‍ പറഞ്ഞു.

ഇവിടെ നിന്നും പോകുന്ന കോഴി വണ്ടികള്‍ അതിര്‍ത്തികളില്‍ അണുവിമുക്തമാക്കിയ ശേഷംമാത്രമാണ് കടത്തിവിടുന്നത്. ഇതുസംബന്ധിച്ച് മറ്റുജില്ലകളിലും ജാഗരൂകരാകാന്‍ മൃഗസംരക്ഷണവകുപ്പ് മുന്‍കൈയെടുക്കുന്നു.

നിരീക്ഷണത്തിന് പ്രത്യേക സംഘം

പക്ഷിപ്പനിയുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ആര്‍ആര്‍ടി രൂപീകരിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.നാഗസിന്ധു,എപ്പിഡമോളജിസ്റ്റ് ഡോ.ജോജു ഡേവിസ്, ജില്ലാ ലാബ് ഓഫീസര്‍ ഡോ.ദിവ്യ, ജില്ലാ മൃഗാശുപത്രി ഫീല്‍ഡ് ഓഫീസര്‍ സുരേഷ്, ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ജയന്തി വി.ടി, അറ്റന്‍ഡര്‍ മോഹന്‍ദാസ് ആര്‍ എന്നിവരുള്‍പ്പെട്ടതാണ് സംഘം. ജില്ലാ മൃഗാശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 9447303310.

Tags: പാലക്കാട്ChickenDuckbird flue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

Kerala

ആലപ്പുഴയില്‍ താറാവിന്‍ കൂട്ടില്‍ കയറിയ തെരുവ് നായ 200 താറാവുകളെ കടിച്ചു കൊന്നു

Kerala

ആലപ്പുഴയിലെ 4 പഞ്ചായത്തുകളില്‍ വളര്‍ത്തു പക്ഷികളെ കൊല്ലും, മാംസം, മുട്ട വില്‍പനയ്‌ക്ക് നിരോധനം

Kerala

കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിക്കുന്നു

Kerala

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞു; പരാതിപ്പെട്ട പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ മാനേജർ കത്തിയുമായി പാഞ്ഞടുത്തു, ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.