Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആനന്ദവല്ലീശ്വരം ക്ഷേത്രഗോപുരം തകര്‍ച്ചയില്‍

കൂരകള്‍ ചിതല്‍ കയറി നശിച്ചത് കാരണം ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് തന്നെ ഭീഷണിയാണ്. ക്ഷേത്രത്തിന്റെ നവീകരണത്തിന് വേണ്ടി ഭക്തജനങ്ങളും ക്ഷേത്ര ഉപദേശകസമിതിയും നിരവധി തവണ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 11:30 am IST
inKollam
പൊളിഞ്ഞു വീഴാറായ നിലയില്‍ ആനന്ദവല്ലീശ്വരത്തെ ക്ഷേത്രതൂണുകള്‍

പൊളിഞ്ഞു വീഴാറായ നിലയില്‍ ആനന്ദവല്ലീശ്വരത്തെ ക്ഷേത്രതൂണുകള്‍

കൊല്ലം: ഗോപുരം കടക്കാന്‍ കാക്കണേ ഈശ്വരാ… ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ എത്തുന്ന ഭക്തതരുടെ പ്രാര്‍ത്ഥന ഇപ്പോള്‍ ഇങ്ങനെയുമാണ്. ഇരു വശത്തെയും ഗോപുരങ്ങള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഇത് നന്നാക്കാന്‍ വേണ്ട യാതൊരു പരിഗണനയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഗോപുരത്തിന്റെ തടികൊണ്ടുള്ള തൂണുകള്‍ അടര്‍ന്നു മാറി ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.  

കൂരകള്‍ ചിതല്‍ കയറി നശിച്ചത് കാരണം ദര്‍ശനത്തിന് എത്തുന്ന  ഭക്തജനങ്ങള്‍ക്ക് തന്നെ ഭീഷണിയാണ്. ക്ഷേത്രത്തിന്റെ നവീകരണത്തിന് വേണ്ടി ഭക്തജനങ്ങളും ക്ഷേത്ര ഉപദേശകസമിതിയും നിരവധി തവണ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു. ഓരോ തവണയും പരിശോധന നടത്തുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൃത്യമായ കാലയളവില്‍ നവീകരണം ഉണ്ടായിരുന്നുവെങ്കില്‍ ഗോപുരം ഇത്രയേറെ തകരില്ലായിരുന്നുവെന്ന് ഭക്തര്‍ പറയുന്നു. ഇപ്പോള്‍ ഗോപണ്ടുരം നവീകരിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവ് വരുന്ന അവസ്ഥയിലാണ്.  

കൊറോണ കാലത്ത് ക്ഷേത്രങ്ങള്‍ക്ക് ഉണ്ടായ വരുമാന നഷ്ട്ടം മൂലം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. പക്ഷേ ഇതിനിടയിലും ക്ഷേത്രത്തിന് തൊട്ടു ചേര്‍ന്നുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് നവീകരിക്കുന്നതിനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിനുള്ള പരിശോധനയും എസ്റ്റിമേറ്റും ടെണ്ടര്‍ നടപടികളും ഉടന്‍ പൂര്‍ത്തിയാവും. ഓഫീസിനൊട് ചേര്‍ന്നുള്ള ക്ഷേത്രക്കുളവും കാട് കയറി ചുറ്റുമതില്‍ നശിച്ച് തകര്‍ച്ചയുടെ വക്കിലാണ്. ഇതും പരിഗണിക്കാതെയാണ് ദേവസ്വം ഓഫീസ് നിര്‍മ്മാണം.  

Tags: ക്ഷേത്രംആനന്ദവല്ലീശ്വരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.