Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കേരളത്തിലെ പക്ഷിപ്പനിബാധിത ജില്ലകളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘങ്ങളെ അയച്ചു

പക്ഷിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും അനുബന്ധ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിനാണ് സംഘത്തെ വിന്യസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 08:59 pm IST
inHealth

ന്യൂദല്‍ഹി: പക്ഷിപ്പനി ബാധിച്ച കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വിവിധ സംഘങ്ങളെ വിന്യസിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ചത്ത താറാവുകളുടെ സാമ്പിളുകളില്‍ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (എച്ച് 5 എന്‍ 8) കണ്ടെത്തിയത്.

ദേശീയ രോഗനിയന്ത്രണ കേന്ദ്രം, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ചണ്ഡീഗഢിലെ പിജിഐഎംഇആര്‍, ന്യൂഡല്‍ഹിയിലെ ഡോ. ആര്‍എംഎല്‍ ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദഗ്ധരടങ്ങുന്നതാണ് കേന്ദ്രത്തില്‍നിന്നുള്ള രണ്ട് സംഘങ്ങള്‍. പക്ഷിപ്പനി നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പുകളെ സഹായിക്കുന്നതിനാണ്സംഘങ്ങളെ വിന്യസിച്ചത്.

ഇതുകൂടാതെ എന്‍സിഡിസി ഡയറക്ടര്‍, ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി- കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെയും കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. പക്ഷിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും അനുബന്ധ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിനാണ് ഈ സംഘത്തെ വിന്യസിച്ചത്. കൂടാതെ, ഈ ഉന്നതതതല സംഘം, സംസ്ഥാനത്തെ കോവിഡ് 19 സ്ഥിതിയും അവലോകനം ചെയ്യും.

കാക്കകളും ദേശാടനപക്ഷികളും ധാരാളമുള്ള രാജ്യസ്ഥാനിലെ ഝാലാവാഡ്, മധ്യപ്രദേശിലെ ഭിണ്ഡ് എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറച്ചിപ്പക്ഷികളില്‍ ഇത്തരത്തില്‍ രോഗബാധയുണ്ടോ എന്നു കണ്ടെത്തുന്നതിനായി നിരീക്ഷണം കൂടുതല്‍ ശക്തമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതുവരെ മനുഷ്യരില്‍ പക്ഷിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ സാഹചര്യങ്ങള്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കര്‍ശനമായി നിരീക്ഷിക്കുകയാണ്.

സാമ്പിളുകളുടെ ഫലത്തിന്റെ വെളിച്ചത്തില്‍ താഴെപ്പറയുന്ന സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു:

1) കേരളം (താറാവ്)-കോട്ടയം, ആലപ്പുഴ (നാല് പ്രഭവ കേന്ദ്രങ്ങള്‍)

2) രാജസ്ഥാന്‍ (കാക്ക)- ബാരന്‍, കോട്ട, ജാലാവാര്‍

3) മധ്യപ്രദേശ് (കാക്ക)-മാന്‍ഡ്‌സൗര്‍, ഇന്‍ഡോര്‍, മാല്‍വ

4) ഹിമാചല്‍ പ്രദേശ് (ദേശാടനപക്ഷികള്‍)- കാംഗ്ര

കൂടുതല്‍ രോഗവ്യാപനം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഭാരത സര്‍ക്കാരിന്റെ മൃഗ പാലന-ക്ഷീര വകുപ്പിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ആയി താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്: രോഗ ബാധിത മേഖലകളിലെ അണുനശീകരണം, ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ കൃത്യമായി സംസ്‌കരിക്കല്‍, രോഗ പരിശോധനയ്‌ക്കായി സാമ്പിളുകളുടെ കൃത്യമായ ശേഖരണവും സമര്‍പ്പണവും, കൂടുതല്‍ നിരീക്ഷണ നടപടികള്‍.

പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയാന്‍ ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിലുള്‍പ്പെടുന്നു.

പക്ഷികള്‍ ചത്തൊടുങ്ങുന്നതില്‍ അസാധാരണമായ വര്‍ദ്ധന ഉണ്ടോ എന്നത് പരിശോധിക്കാന്‍ ആയി അതത് വന വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. പക്ഷികള്‍ കൂടുതലായി ചത്തൊടുങ്ങുന്നത് ശ്രദ്ധിക്കണമെന്നും അടിയന്തര നടപടികള്‍ കൈകൊള്ളുന്നതിനായി ഇവ കൃത്യമായി അറിയിക്കണമെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags: പക്ഷിപ്പനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കാസർകോട് ജില്ലയിൽ എച്ച്‌വണ്‍എന്‍വണ്‍ സ്ഥിരീകരിച്ചു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്, രോഗം പകരുന്നത് വായുവിലൂടെ

Kerala

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ആലപ്പുഴയിലും കോട്ടയത്തും ജാഗ്രതാനിര്‍ദേശം, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.