Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയുടെ സമയംകാത്ത് വൈറ്റില പാലം ഉദ്ഘാടനം വൈകിച്ചതില്‍ അമര്‍ഷം; ജനങ്ങള്‍ പാലം തുറന്നു; വിഫോര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അജ്ഞാതരായ ചിലര്‍ ബാരിക്കേഡുകള്‍ തുറന്ന് വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാന്‍ പൊലീസ് പുതുതായി രൂപീകരിക്കപ്പെട്ട വിഫോര്‍ കേരള എന്ന സംഘടനയുടെ നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 04:23 pm IST
inKerala

കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലം പുനര്‍നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയായിട്ടും മുഖ്യമന്ത്രിയുടെ ഒഴിവ് കാത്ത് ഉദ്ഘാടനം നീട്ടിവെക്കുന്നതില്‍ അമര്‍ഷം പുകയുന്നു. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരായ ചിലര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് പാലം തുറന്നുകൊടുക്കുകയായിരുന്നു.  

അജ്ഞാതരായ ചിലര്‍ ബാരിക്കേഡുകള്‍ തുറന്ന് വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാന്‍ പൊലീസ് പുതുതായി രൂപീകരിക്കപ്പെട്ട വിഫോര്‍ കേരള എന്ന സംഘടനയുടെ നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സംഘടനയുടെ കേരള കോഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റില്‍ വെച്ചിരിക്കുന്നത്. മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ളവര്‍ എറണാകുളത്തെ ഒരു ഫ്‌ളാറ്റ് വളഞ്ഞാണ് നിപുണ്‍ ചെറിയാന്‍ എന്ന വിഫോര്‍ കേരള പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ‘പാലം തുറന്നുകൊടുത്തത് ജനങ്ങളാണ്. പണി പൂര്‍ത്തിയായിട്ടും ജനങ്ങളെ കഷ്ടപ്പെടുത്തുന്നതല്ലാതെ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും പാലം തുറന്നുകൊടുക്കാത്തതില്‍ ജനങ്ങള്‍ക്ക് രോഷമുണ്ട്. അതാണ് ജനങ്ങള്‍ തന്നെ പാലം തുറക്കുന്നതില്‍ കലാശിച്ചത്,’ പൊലീസ് അറസ്റ്റില്‍ പ്രതിഷേധിച്ച് വി ഫോര്‍ കേരള സെക്രട്ടറി ഷക്കീര്‍ അലി പറഞ്ഞു.

മാത്രമല്ല പാലം ജനങ്ങള്‍ തുറന്നുകൊടുത്ത രാത്രി നിപുണ്‍ ചെറിയാന്‍ സ്ഥലത്തില്ലായിരുന്നു എന്ന വാദവും അറസ്റ്റ് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്തതും പൊലീസിന് പുതിയ തലവേദനകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.  

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലം പണി പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാത്തതില്‍ വൈറ്റിലയിലെയും കുണ്ടന്നൂരിലെയും ജനങ്ങള്‍ യാത്രാക്ലേശത്താല്‍ വലയുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ വലിയ നേട്ടമായി അവതരിപ്പിക്കാനാണ് പാലം പണി വൈകിക്കുന്നതെന്നാണ് പൊതുവേ ഉയരുന്ന ആരോപണം. ഒടുവില്‍ ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജനവരി ഒമ്പതിന് പാലം ഉദ്ഘാടനം ചെയ്യാമെന്ന് സര്‍ക്കാര്‍ തീയതി അറിയിച്ചത്. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന റോഡുകളില്‍ മണിക്കൂറോളം കാത്ത് കാത്ത് കിടന്ന് പൊറുതിമുട്ടിയപ്പോഴാണ് ജനങ്ങള്‍ തന്നെ പാലം തുറന്ന് പ്രതിഷേധിച്ചതെന്നും പറയപ്പെടുന്നു.

വോട്ടിന് വേണ്ടി വിലപേശാന്‍ സര്‍ക്കാര്‍ പാലം ഉദ്ഘാടനം പരമാവധി നീട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ജനവരി ഒമ്പതിന് സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കെ അതിന് മുമ്പ് ജനങ്ങള്‍ പാലം തുറന്നുകൊടുത്തതിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റമാരോപിച്ചാണ് പൊലീസുകാര്‍ വിഫോര്‍ കേരളയുടെ നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഈ കേസ് നിലനില്‍ക്കില്ലെന്നും ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ പാലം തുറന്നതല്ലാതെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്.

ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്നത് വി4 കേരളയുടെ പ്രവര്‍ത്തകരാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതിന്റെ ഭാഗമായാണ് നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അതില്‍ നിപുണ്‍ ചെറിയാനെ വൈകുന്നേരം ഫ്‌ളാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാറണ്ടില്ലാതെയായിരുന്നു അറസ്റ്റെന്നാണ് നിപുണ്‍ ചെറിയാന്റെ ഭാര്യയുടെ പരാതി.

പാലം പണി പൂര്‍ത്തിയായി ഭാരപരിശോധനകള്‍ കഴിഞ്ഞിട്ടും വൈറ്റില പാലം തുറന്നുനല്‍കാത്തതില്‍ പ്രതിഷേധിച്ച് വിഫോര്‍ കേരള പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാലം തുറന്നുകൊടുത്ത സംഭവവുമായി സംഘടനയ്‌ക്ക് ബന്ധമില്ലെന്ന് വി4 കേരള ഭാരവാഹികള്‍ പറയുന്നത്. പൊലീസ് കാവലുണ്ടായിട്ടും അജ്ഞാതരായ ചിലര്‍ വൈറ്റില പാലം തുറന്നതാണ് സര്‍ക്കാരിനും പൊലീസിനും തിരിച്ചടിയായത്. ഇതോടെയാണ് അര്‍ധരാത്രിയില്‍ തിരക്കിട്ട് നാല് വി4 കേരള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നറിയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.