Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2021കേന്ദ്ര ബജറ്റ് പാര്‍ലമെന്‍റില്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ നിര്‍ദേശം

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സംയുക്തമായി ഇരുസഭകളെയും ജനവരി 29ന് അഭിസംബോധന ചെയ്യണമെന്നാണ് സിസിപിഎ നിര്‍ദേശം. പാര്‍ലമെന്‍റില്‍ കേന്ദ്ര ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. രാഷ്ടപതിയുടെ സംയുക്ത അഭിസംബോധന ഉള്‍പ്പെട്ട ആദ്യഘട്ടം ജനവരി 29ന് ആരംഭിച്ച് ഫിബ്രവരി 15ന് അവസാനിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 07:08 pm IST
in India

ന്യൂദല്‍ഹി: ഇക്കുറി 2021ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. 
പാര്‍ലമെന്‍ററി കാര്യങ്ങള്‍ തീരുമാനിക്കുന്ന ക്യാബിനറ്റ് സമിതി (സിസിപിഎ) ആണ് തീയതികള്‍ നിര്‍ദേശിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് പറയുന്നു.

ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സംയുക്തമായി ഇരുസഭകളെയും ജനവരി 29ന് അഭിസംബോധന ചെയ്യണമെന്നാണ് സിസിപിഎ നിര്‍ദേശം.  പാര്‍ലമെന്‍റില്‍ കേന്ദ്ര ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. രാഷ്ടപതിയുടെ സംയുക്ത അഭിസംബോധന ഉള്‍പ്പെട്ട ആദ്യഘട്ടം ജനവരി 29ന് ആരംഭിച്ച് ഫിബ്രവരി 15ന് അവസാനിക്കും. രണ്ടാംഘട്ടം മാര്‍ച്ച് എ്ട്ട് മുതല്‍ ഏപ്രില്‍ 18 വരെ നടക്കണമെന്നും സിസിപിഎ നിര്‍ദേശശിക്കുന്നു.  .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റിന്റെ ശീതകാലസമ്മേളനം റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനം തടയാന്‍ ശീതകാലസമ്മേളനം ഒഴിവാക്കാന്‍ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും ആഗ്രഹിക്കുന്നതായി പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി കോണ്‍ഗ്രസ് ലോക് സഭാ നേതാവിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കര്‍ഷകസമരം സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് ശീതകാലസമ്മേളനം മാറ്റിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിരുന്നു.
അതേ സമയം 17 ലോക്‌സഭാ അംഗങ്ങള്‍ക്കും എട്ട് രാജ്യസഭാഅംഗങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കോവിഡ് ബാധയുണ്ടായി. അത് മൂലം മണ്‍സൂണ്‍കാല സമ്മേളനം വെട്ടിച്ചുരുക്കേണ്ടി വന്നു. കര്‍ശനമായി സാമൂഹ്യഅകലവും മറ്റ് കോവിഡ് നിയന്ത്രണച്ചട്ടങ്ങളും പാലിച്ചെങ്കിലും പല എംപിമാര്‍ക്കും കോവിഡ് ബാധയുണ്ടായി. ഈ സാഹചര്യത്തിലായിരുന്നു ശീതകാലസമ്മേളനം മാറ്റിയത്.

Tags: പാര്‍ലമെന്റ്budgetകേന്ദ്ര ബജറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

പുതിയ വാര്‍ത്തകള്‍

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.