Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഗോള്‍ അടിയില്‍ പെലെയെ മറികടന്ന് ക്രിസ്റ്റിയനോ റൊണാള്‍ഡോ

പതിനെട്ട് വര്‍ഷത്തെ കാരിയറില്‍ ക്ലബ്ബിനും ദേശീയ ടീമിനുമായി റൊണാള്‍ഡോ നേടിയ ഗോളുകളകളുടെ എണ്ണം 758 ആയി. ഇതോടെ 757 ഗോളുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന പെലെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനി റൊണാള്‍ഡോയ്‌ക്ക് മുന്നിലുള്ളത് ജോസഫ് ബിക്കണ്‍ (759 ഗോളുകള്‍) മാത്രം. സീരി എയില്‍ നാളെ എസി മിലാനെതിരെ രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ റൊണാള്‍ഡോയ്്ക്ക് ബീക്കണിന്റെ റെക്കോഡ് മറികടക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 11:50 pm IST
inFootball

ടൂറിന്‍: ഗോള്‍ അടിയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോ ഏക്കാലത്തെയും മികച്ച ഗോള്‍സ്‌കോര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സീരി എയില്‍ ഉഡിനീസിനെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് റൊണാള്‍ഡോ പെലെയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

പതിനെട്ട് വര്‍ഷത്തെ കാരിയറില്‍ ക്ലബ്ബിനും ദേശീയ ടീമിനുമായി റൊണാള്‍ഡോ നേടിയ ഗോളുകളകളുടെ എണ്ണം  758 ആയി. ഇതോടെ 757 ഗോളുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന പെലെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനി റൊണാള്‍ഡോയ്‌ക്ക് മുന്നിലുള്ളത് ജോസഫ് ബിക്കണ്‍ (759 ഗോളുകള്‍) മാത്രം. സീരി എയില്‍ നാളെ എസി മിലാനെതിരെ രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ റൊണാള്‍ഡോയ്്ക്ക് ബീക്കണിന്റെ  റെക്കോഡ് മറികടക്കാം.

പോര്‍ച്ചുഗീസ് താരമായ റൊണാള്‍ഡോ 2002 ല്‍ സ്‌പോര്‍ടിങ് ലിസ്ബണിനായാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറിയത്. വിവിധ ക്ലബ്ബുകള്‍ക്കായി ഇതുവരെ 656 ഗോളുകള്‍ നേടി. പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങിനായി മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ അഞ്ചു ഗോളുകള്‍ നേടി. പിന്നീട് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറി. യുണൈറ്റഡിനായി 118 ഗോളുകള്‍ അടിച്ചു. തുടര്‍ന്ന് സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡിലെത്തിയ റൊണോ 438 കളികളില്‍ 450 ഗോളുകള്‍ കുറിച്ചു. റയലിന്  യുവേഫ ചാമ്പ്യന്‍സ് കീരീടവും മൂന്ന് തവണ ലോക ക്ലബ്ബ് കിരീടവും രണ്ട് തവണ ലാ ലിഗ കിരീടവും നേടിക്കൊടുത്തു. ഇപ്പോഴത്തെ ക്ലബ്ബായ യുവന്റസിനായി ഇതുവരെ 104 മത്സരങ്ങള്‍ കളിച്ചു. 83 ഗോളുകളും നേടി. പോര്‍ച്ചുഗലിനായി 120 മത്സരങ്ങളില്‍ 102 ഗോളുകള്‍ അടിച്ചു. പതിനെട്ട് വര്‍ഷത്തെ കരിയറിനിടയില്‍ റൊണാള്‍ഡോ ഓരോ സീസണിലും ശരാശരി 42 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്.

ബ്രസീലിയന്‍ താരമായ പെലെ 1956 മുതല്‍ 1977 വരെയുള്ള കാലയളവില്‍ ബ്രസീലിലെ സാന്റോസ് ക്ലബ്ബ്, ന്യൂയോര്‍ക്ക് കോസ്‌മോസ്, ബ്രസീല്‍ ടീമുകള്‍ക്കായാണ് 757 ഗോളുകള്‍ നേടിയത്. റൊണാള്‍ഡോയുടെ ഇരട്ടഗോളിന്റെ മികവില്‍ യുവന്റസ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഉഡീനിസിനെ പരാജയപ്പെട്ടുത്തി.  

Tags: footballക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.