Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ഹൃദയവിശാലതയാണ് ബാലഗോകുലത്തിന്റെ സവിശേഷത: പി.എസ്. ശ്രീധരന്‍പിള്ള

കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാര ജേതാവ് ആദിത്ത് കൃഷ്ണ ചെമ്പത്തിന് സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പിച്ചു. ഡോ. ഗോപി പുതുക്കോട് പ്രശസ്തി പത്രം കൈമാറി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 4, 2021, 11:11 am IST
inParivar
മയില്‍പ്പീലി ചാരിറ്റബിള്‍ ട്രസ്റ്റ് എന്‍എന്‍ കക്കാട് സാഹിത്യ പുരസ്‌ക്കാരം കോഴിക്കോട് ചേര്‍ന്ന ചടങ്ങില്‍ പി.ആര്‍.നാഥന്‍ ആദിത്ത് കൃഷ്ണ ചെമ്പത്തിന് സമര്‍പ്പിക്കുന്നു. ഡോ.സി. മഹേഷ്, ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍, മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. ഗോപി പുതുക്കോട്, ഡോ. ആര്യാദേവി സമീപം

മയില്‍പ്പീലി ചാരിറ്റബിള്‍ ട്രസ്റ്റ് എന്‍എന്‍ കക്കാട് സാഹിത്യ പുരസ്‌ക്കാരം കോഴിക്കോട് ചേര്‍ന്ന ചടങ്ങില്‍ പി.ആര്‍.നാഥന്‍ ആദിത്ത് കൃഷ്ണ ചെമ്പത്തിന് സമര്‍പ്പിക്കുന്നു. ഡോ.സി. മഹേഷ്, ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍, മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. ഗോപി പുതുക്കോട്, ഡോ. ആര്യാദേവി സമീപം

കോഴിക്കോട്: പക്ഷപാതമില്ലാതെ എഴുതുന്നതിനെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ബാലഗോകുലത്തിന്റെ സവിശേഷതയെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്താന്‍ ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കണ്ടെത്താന്‍ കഴിയാത്ത നിരവധി പ്രതിഭകള്‍ ഇനിയും നമ്മുടെ സമൂഹത്തിലുണ്ട്. സുകൃതമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനുള്ള മയില്‍പ്പീലിയുടെയും ബാലഗോകുലത്തിന്റെയും ശ്രമങ്ങള്‍ പുതിയ തലമുറയ്‌ക്ക് പ്രചോദനം നല്‍കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.  

കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാര ജേതാവ് ആദിത്ത് കൃഷ്ണ ചെമ്പത്തിന് സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പിച്ചു. ഡോ. ഗോപി പുതുക്കോട് പ്രശസ്തി പത്രം കൈമാറി. ചടങ്ങില്‍ മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ. ആര്യാദേവി അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍ കക്കാട് അനുസ്മരണ പ്രഭാഷണവും ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ആമുഖ പ്രഭാഷണവും നടത്തി. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.പി. ബാബുരാജ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം. സത്യന്‍, ബാലഗോകുലം കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ ഡോ. മഹേഷ്, മയില്‍പ്പീലി മാസിക എഡിറ്റര്‍ സി.കെ. ബാലകൃഷ്ണന്‍, മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: ബാലഗോകുലംപിഎസ് ശ്രീധരന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.