Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്‌സിലെ കരാര്‍ ജീവനക്കാരന്റെ ആത്മഹത്യ; സര്‍ക്കാരിന്റെ വീഴ്ചയെന്ന്

കരാര്‍ ജീവനക്കാരനായ മാധവപുരം പുതുവല്‍ വീട്ടില്‍ പ്രഭുല്ലകുമാര്‍ കമ്പനിക്കുള്ളില്‍ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും കമ്പനി ഇനി തുറന്ന് പ്രവര്‍ത്തിക്കില്ലെന്നറിഞ്ഞ് മനംനൊന്ത് പ്രഭുല്ല കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 10:41 am IST
in Thiruvananthapuram

പേട്ട: കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്‌സിലെ കരാര്‍ ജീവനക്കാരന്റെ ആത്മഹത്യ സര്‍ക്കാരിന്റെ വീഴ്ച മൂലമെന്ന് വ്യക്തം. മാനേജ്‌മെന്റ് മുന്നറിയിപ്പില്ലാതെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. ഇതിനെതിരെ കൃത്യമായി ഇടപെട്ട് കമ്പനി തുറന്നുപ്രവര്‍ത്തിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിരുന്നെങ്കില്‍ ജീവനക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.

് കരാര്‍ ജീവനക്കാരനായ മാധവപുരം പുതുവല്‍ വീട്ടില്‍ പ്രഭുല്ലകുമാര്‍ കമ്പനിക്കുള്ളില്‍ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും കമ്പനി ഇനി തുറന്ന് പ്രവര്‍ത്തിക്കില്ലെന്നറിഞ്ഞ് മനംനൊന്ത് പ്രഭുല്ല കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. അടച്ചുപൂട്ടിയ കമ്പനിയില്‍ നിന്നും മാനേജ്‌മെന്റ് രഹസ്യമായി മെഷിനറികള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവിതം വഴിമുട്ടിയ പ്രഭുല്ലകുമാര്‍ കമ്പനിക്കുള്ളില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു.

വേസ്റ്റ് ക്ലേ കൂട്ടിയിട്ടിരിക്കുന്നയിടത്ത് കരാര്‍ തൊഴിലാളികള്‍ക്കുള്ള ഷെഡിലായിരുന്നു പ്രഭുല്ലകുമാര്‍ കൃത്യം നിര്‍വഹിച്ചത്. ഈ ഷെഡിന് സമീപം സെക്യൂരിറ്റി ഉണ്ട്. എന്നാല്‍ പ്രഭുല്ലകുമാര്‍ ഇവിടേക്ക് കടക്കുന്നത് സെക്യൂരിറ്റിക്കാര്‍ കണ്ടില്ലെന്ന വാദം ദുരൂഹതയ്‌ക്ക് വഴിയൊരുക്കി. കഴിഞ്ഞ ഓണത്തിനാണ് മുന്നറിയിപ്പില്ലാതെ മാനേജ്‌മെന്റ് കമ്പനി അടച്ചുപൂട്ടിയത്. ശമ്പളമോ ബോണസോ തൊഴിലാളികള്‍ക്ക് നല്‍കാതെയായിരുന്നു മാനേജ്‌മെന്റിന്റെ ഈ നടപടി. തുടര്‍ന്ന് ജീവനക്കാര്‍ സമരം ആരംഭിച്ചു. അസംസ്‌കൃതവസ്തുവായ ക്ലേ ലഭിക്കാത്തതാണ് കമ്പനി അടച്ചുപൂട്ടാന്‍ കാരണമായി മാനേജ്‌മെന്റ് പറഞ്ഞത്.

സര്‍ക്കാര്‍വകുപ്പുകളുമായി നടന്ന ചര്‍ച്ചയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മംഗലപുരത്തെ സ്ഥലത്തുനിന്നും ഖനനാമതി ലഭിച്ചിരുന്നെന്ന വിവരം പുറത്തുവന്നു. പ്രതിദിനം ഇരുപതിനായിരം ടണ്‍ ക്ലേ ഖനനം ചെയ്യാനാണ് അനുമതി ലഭിച്ചത്. ഇതനുസരിച്ച് തോന്നയ്‌ക്കലിലെയും വേളിയിലെയും ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കി. എന്നാല്‍  തോന്നയ്‌ക്കലിലെ ഫാക്ടറി മാത്രമാണ് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. വേളിയുടെ കാര്യത്തില്‍ മാനേജ്‌മെന്റ് മൗനം പാലിക്കുകയായിരുന്നു.

ഇപ്പോള്‍ ക്ലേ പൗഡറിന് മാര്‍ക്കറ്റ് വിപണി കുറഞ്ഞുവെന്ന കാരണമാണ് ഉയര്‍ത്തുന്നത്. അതേസമയം മാനേജ്‌മെന്റിന്റെ ഈ വാദം പൊള്ളയാണെന്നും വേളി ഫാക്ടറി തുറക്കാതിരിക്കാനുള്ള തന്ത്രമാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ ജീവനക്കാര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ല. ജീവനക്കാരുടെ ആവശ്യമനുസരിച്ച് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതും പ്രധാന വസ്തുതയാണ്.

രാജേഷ് ദേവ്

Tags: suicideസര്‍ക്കാര്‍തൊഴിലാളികൾ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.