Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കന്നി ജയം കുറിച്ച് ഈസ്റ്റ് ബംഗാള്‍

ഈ വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ പോയിന്റ് നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 06:00 am IST
in Football

വാസ്‌ക്കോ: ഇതാദ്യമായി ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറിയ ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്തയ്‌ക്ക് ആദ്യ വിജയം. ഏഴാം സീസണിന്റെ തുടക്കം മുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഈസ്റ്റ് ബംഗാള്‍ ഒടുവില്‍ എട്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി. പില്‍കിങ്ടന്‍, മഗോമ, എനോബാക്കരേ എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകള്‍ നേടിയത്്. ഓഡീഷയുടെ ഏക ഗോള്‍ ബ്രസീലിയന്‍ താരം ഡിഗോ മൗറീസിയോയുടെ ബൂ്ട്ടില്‍ നിന്നാണ് പിറന്നത്.  

ഈ വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ പോയിന്റ് നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം എത്തി. ഇരു ടീമുകള്‍ക്കും എട്ട് മത്സരങ്ങളില്‍ ആറു പോയിന്റ് വീതമുണ്ട്്. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്തുമാണ്. അതേസമയം ഒഡീഷ എട്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി ഏറ്റവും പിന്നിലാണ്. ഈ സീസണില്‍ ഇതുവരെ വിജയം നേടാത്ത ഏക ടീമാണ് ഒഡീഷ.  

കളിയുടെ തുടക്കം മുതലേ ഈസ്റ്റ് ബംഗാള്‍ മികച്ച കളി പുറത്തെടുത്തു. പന്ത്രണ്ടാം മിനിറ്റില്‍ ആദ്യ ഗോളും കുറിച്ചു. പില്‍കിങ്ടണാണ്് സ്‌കോര്‍ ചെയ്തത്്. വലത് ഭാഗത്ത് നിന്ന് രാജു ഗെയ്‌ക്ക്‌വാദിന്റെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഓഡീഷ പ്രതിരോധം പരാജയപ്പെട്ടു. ബോക്‌സിലേക്ക്്് ഉയര്‍ന്നുവന്ന പന്ത് ഹെഡ്ഡറിലൂടെ പില്‍കിങ്ടണ്‍ വലയിലാക്കി. ഇരുപത്തിയേഴ്‌സ് മിനിറ്റുകള്‍ക്കുശേഷം ഈസ്റ്റ് ബംഗാള്‍ രണ്ടാം ഗോളും നേടി. വിഷമകരമായ ഒരു ആംഗിളില്‍ നിന്ന്് ജാക്വസ് മഗോമയാണ് ഗോള്‍ നേടിയത്. മാറ്റി സ്റ്റീന്‍മാന്‍ നല്‍കിയ പാസുമായി ഒറ്റയ്‌ക്ക്് മുന്നേറിയ മഗോമ മികച്ചൊരു ഷോട്ടിലൂടെ പന്ത് ഗോള്‍വര കടത്തിവിട്ടു. ആദ്യ പകുതിയില്‍ 2- 0 ന് ഈസ്റ്റ് ബംഗാള്‍ മുന്നിട്ടുനിന്നു.  

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഒഡീഷ തകര്‍ത്തുകളിച്ചു. ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാനായില്ല. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ഈസ്റ്റ് ബംഗാള്‍ മൂന്നാം ഗോളും കുറിച്ചു. ബ്രൈറ്റ് എനോബാക്കരേയാണ് ഇത്തവണ ലക്ഷ്യം കണ്ടത്.  

തൊട്ടു പിന്നാലെ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോളും പിറന്നു.  ഇഞ്ചുറി ടൈമില്‍ ഡിഗോ മൗറീസിയോയാണ് ഗോള്‍ നേടിയത്.  മാനുവല്‍ ഓണ്‍വു ബോക്‌സിലേക്ക് മറിച്ച പന്ത് പിടിച്ചെടുത്ത ഡിഗോ മൗറീസിയോ ഗോള്‍ വലയിലേക്ക് തിരിച്ചുവിട്ടു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

പുതിയ വാര്‍ത്തകള്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.