Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നാലാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ വെര്‍ച്വല്‍ രൂപത്തില്‍

എട്ടു ദിവസം നടക്കുന്ന ഫെസ്റ്റിവലില്‍ അഞ്ചു വേദികളിലായി ദിനം പ്രതി 12 മണിക്കൂറോളം വിവിധ സെമിനാറുകള്‍ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 11:49 pm IST
inHealth

തിരുവനന്തപുരം; ആയുര്‍വേദത്തിന്റെ ആഗോള ചര്‍ച്ചയും വികാസവും ലക്ഷ്യമിട്ട്  നടത്തുന്ന നാലാമത് ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവെല്‍  മാര്‍ച്ച് 12 മുതല്‍ 19 വരെ വെര്‍ച്വല്‍ മീറ്റായി നടത്തും. അന്താരാഷ്‌ട്ര സെമിനാര്‍, എക്‌സിബിഷന്‍, ബിസിനസ് മീറ്റ്, ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ കോണ്‍ക്ലേവ്  ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുമെന്ന്  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ ചെയര്‍മാനും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരന്‍ അറിയിച്ചു.

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്റെ  (സിസ്സ ) നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍  അസോസിയേഷന്‍ ഓഫ് ഇന്ത്യ  (എ എം എ ഐ), ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, ആയുര്‍വേദ ഡ്രഗ്‌സ് മാനുഫാക്ടറേഴ്‌സ് അസോസിയേഷന്‍, കിസ്മ-സെല്ഫ് ഫിനാന്‍സിങ് മാനേജ്മന്റ് അസോസിയേഷന്‍ തുടങ്ങി  കേന്ദ്ര സംസ്ഥാന  സ്വകാര്യ മേഖലകളില്‍ നിന്നുമുള്ള രാജ്യത്തെ മുപ്പതിലധികം  സംഘടനകളുടെയും വിദേശത്തുനിന്നുള്ള 14 സംഘടനകളുടെയും സഹകരണത്തോടെയാണ്  ഗ്ലോബല്‍ ആയുര്‍ വേദ മീറ്റ് സംഘടിപ്പിക്കുന്നത്.  

എട്ടു ദിവസം നടക്കുന്ന ഫെസ്റ്റിവലില്‍ അഞ്ചു വേദികളിലായി ദിനം പ്രതി 12 മണിക്കൂറോളം  വിവിധ സെമിനാറുകള്‍ നടക്കും.കൊവിഡിന്റെ ആവിര്‍ഭാവത്തിനു  ശേഷമുള്ള  ലോകത്ത് ആയുര്‍വേദത്തിന്റെ പ്രസക്തിയും,  രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നത്തില്‍ ആയുര്‍ വേദത്തിന്റെ  സാധ്യതകളും കോണ്‍ഫറന്‍സില്‍ മുഖ്യവിഷയമായി അവതരിപ്പിക്കപ്പെടും.  ഇത്തവണ എക്‌സിബിഷനും വെര്‍ച്വലില്‍ നടത്തുന്നതിനാല്‍  ലോകത്തിലെ എല്ലാ ഭാഗത്തും നിന്നുമുള്ള ആയുര്‍വേദ സംരംഭങ്ങളുടെ സ്റ്റാളുകളും ഉണ്ടാകുമെന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധര്‍ക്ക്  പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി പേര്‍ വെര്‍ച്വലിലൂടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ബിസിനസ് മീറ്റ്  വെര്‍ച്വല്‍  ആയി നടത്തുന്നത് കാരണം ഈ രംഗത്ത്  കൂടുതല്‍ സാധ്യതകളും ലഭ്യമാകും.

മേളയുടെ ഭാഗമായ ആയുര്‍വേദ എക്‌സിബിഷനില്‍ മെഡിക്കല്‍  ടൂറിസം, ഔഷധസസ്യ, ഗവേഷണം എന്നിവയില്‍  ഊന്നിയുള്ള  സാങ്കേതികവിദ്യകളും ഉത്പ്പന്നങ്ങളുംസേവനങ്ങളും പ്രദര്‍പ്പിക്കും. ആയുര്‍വേദ കോളേജുകളുടെ പ്രത്യേക പവലിയനുകളും ആയുര്‍വേദ ശാസ്ത്രത്തിന്റെ ആധുനിക മുഖം, കേരളത്തിനറെ ഔഷധസസ്യസമ്പത്തു  എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക പവലിയനുകളും മേളയില്‍ ഉണ്ടായിരിക്കും.  

വെര്‍ച്വല്‍ ഫെസ്റ്റിവെല്ലിലെ സെമിനാറുകളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രബന്ധങ്ങള്‍ ജനുവരി 10 നകം www. gaf.co.in  എന്ന വെബ്‌സൈറ്റില്‍ വഴി സമര്‍പ്പിക്കണമെന്ന്  സെക്രട്ടറി ജനറല്‍ ഡോ. ജി ജി ഗംഗാധരന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയിലിലും 9447205913, 8075222435 നമ്പറുകളിലും  വിലാസത്തില്‍ ബന്ധപ്പെടുക

Tags: ayurveda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.