Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാകത്താനത്ത് സിപിഎമ്മില്‍ നിന്നും കൊഴിഞ്ഞ്പോക്ക് തുടരുന്നു

പുത്തന്‍ചന്ത ബ്രാഞ്ച് സെക്രട്ടറി മാത്യു ഡേവിഡ് (മോനിച്ചന്‍)ന്റെ നേതൃത്വത്തില്‍ 35 ഓളം കുടുംബങ്ങളില്‍ നിന്നും 150 ല്‍പ്പരം സിപിഎം പ്രവര്‍ത്തകരം അനുഭാവികളുമാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതിയതായി പര്‍ട്ടിയില്‍ എത്തിയവക്ക് അംഗത്വം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 11:12 pm IST
inKottayam

വാകാത്താനം: വാകത്താനം ഗ്രാമപഞ്ചായത്ത് തുടര്‍ ഭരണം കിട്ടിയെങ്കിലും സിപിഎമ്മില്‍  നിന്നും അണികളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. പുത്തന്‍ചന്ത ബ്രാഞ്ച് സെക്രട്ടറി മാത്യു ഡേവിഡ് (മോനിച്ചന്‍)ന്റെ നേതൃത്വത്തില്‍ 35 ഓളം കുടുംബങ്ങളില്‍ നിന്നും 150 ല്‍പ്പരം സിപിഎം പ്രവര്‍ത്തകരം അനുഭാവികളുമാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതിയതായി പര്‍ട്ടിയില്‍ എത്തിയവക്ക് അംഗത്വം നല്‍കി. 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്നാണ് സിപിഎമ്മില്‍ പൊട്ടിത്തെറി ഉടലെടുത്തത്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ തഴഞ്ഞ് ഓര്‍ത്തഡോക്സ് സഭ നിര്‍ദ്ദേശിച്ചയാളെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രശ്്നങ്ങള്‍ക്ക് തുടക്കം.  വാകത്താനം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡിലാണ് സിപിഎം പ്രവര്‍ത്തകരെ തഴഞ്ഞ് ഓര്‍ത്തഡോക്സ് സഭയുടെ ആളെ സ്ഥാനാര്‍ത്ഥിയാക്കിയത്.

 ഈ വാര്‍ഡില്‍കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സഭയുടെ സിപിഎം സ്ഥാനാര്‍ത്ഥി തോറ്റു എന്നുമാത്രമല്ല തീരെവോട്ടും കുറഞ്ഞുപോയി. വാകത്താനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് കടുവാകുഴി സമരത്തിലൂടെയായിരുന്നു. സമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അന്നത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ഗോപാലന്‍ നേരിട്ടെത്തിയിരുന്നു. 

അന്നത്തെ സമരത്തില്‍ ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരകളായവരും അവരുടെ പിന്‍തലമുറക്കാരുമാണ് പാര്‍ട്ടിയിലെ പുതുതലമുറക്കാരുടെ അവഗണനയിലും മേല്‍ക്കോയ്‌മയിലും പ്രതിഷേധിച്ച് സിപിഎം വിട്ടത്. പാര്‍ട്ടി വിടാന്‍ നേതൃത്വം നല്‍കിയ പുത്തന്‍ചന്ത ബ്രാഞ്ച് സെക്രട്ടറി മാത്യു ഡേവിഡിന്റെ അച്ഛന്‍ ഈ സമരത്തില്‍ പങ്കെടുത്ത് ക്രൂരമായി മര്‍ദ്ദനം ഏറ്റതാണ്. നേതൃത്വത്തെ ഞെട്ടിച്ച് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നത് വാകത്താനത്ത് സിപിഎമ്മില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags: cpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.