Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിപ്പിച്ച് മറവുചെയ്യാതെ ചീഞ്ഞളിഞ്ഞ വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം; പാസ്റ്റര്‍ സുദര്‍ശനം അറസ്റ്റില്‍

ഇന്ദിര ഉറങ്ങുകയാണെന്നും ഉടനെ ഉണരുമെന്നുമാണ് സഹോദരി വാസുകി പൊലീസിനോട് പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 03:57 pm IST
inIndia

ചെന്നൈ: തമിഴ്‌നാട്ടിലെ ഡിണ്ടിക്കലില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു പാസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. 38കാരിയായ കോണ്‍സ്റ്റബിള്‍ അന്നൈ ഇന്ദിരയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ രണ്ടാഴ്ചയിലധികമായി അവരുടെ ബന്ധുക്കള്‍ വീട്ടില്‍ മറവു ചെയ്യാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് തടിക്കൊംപ് പൊലീസ് കണ്ടെടുത്തു.  

ഡിണ്ടിക്കല്‍ വനിതാ പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന അന്നൈ ഇന്ദിര തന്റെ ഭര്‍ത്താവ് പട്ടിവീരന്‍പട്ടി സ്വദേശി പാല്‍രാജില്‍ നിന്നും അകന്നു കഴിയുകയായിരുന്നു.  ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറുന്നതില്‍ നിന്നും അന്നൈ ഇന്ദിരയെ തടഞ്ഞതാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയാന്‍ കാരണമായത്.  ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.  

മതംമാറ്റം സംബന്ധിച്ച അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇന്ദിര പട്ടിവീരന്‍പട്ടിയില്‍ നിന്നും മാറി ട്രഷറി കോളനിയില്‍ മൂത്ത സഹോദരി വാസുകിയോടും പാസ്റ്റര്‍ സുദര്‍ശനത്തോടും ഒപ്പം വാടക വീട്ടില്‍ കഴിയുകയായിരുന്നു.  ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇന്ദിര നേരത്തെ സര്‍വ്വീസില്‍ നിന്നും സ്വമേധയാ വിരമിച്ചു. നവംബര്‍ 16 മുതല്‍ ദീര്‍ഘകാല അവധിയിലായിരുന്നു. സഹപ്രവര്‍ത്തകയായ ഒരു വനിതാ കോണ്‍സ്റ്റബിള്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് ഇന്ദിരയുടെ വീട്ടില്‍ നിന്നും ഒരു ദുര്‍ഗന്ധം ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കാരണം തേടിയപ്പോഴാണ് ഇന്ദിര ഡിസംബര്‍ ഏഴിന് മരണപ്പെട്ടുവെന്നും ജഡം മറവുചെയ്യാതെ തുണിയില്‍ പൊതിഞ്ഞ് വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നുവെന്നും വെളിപ്പെട്ടത്. ഇന്ദിര ഉറങ്ങുകയാണെന്നും ഉടനെ ഉണരുമെന്നുമാണ് സഹോദരി വാസുകി പൊലീസിനോട് പറഞ്ഞത്.  ജഡം അഴുകിയ നിലയിലായതിനാല്‍ വീട്ടില്‍ തന്നെ ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഐപിസി 176, 304എ, 406, 420 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.  വാസുകിയെയും പാസ്റ്റര്‍ സുദര്‍ശനത്തെയും കസ്റ്റഡിയില്‍ എടുത്തു.  

Tags: ഐഎസ്പോലീസ്കുടുംബംpastor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Kerala

നഴ്‌സായ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.