Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയില്‍, പ്രതിഷേധവുമായി യുവമോര്‍ച്ച

ദുര്‍ഗന്ധം വന്ന് പുറത്ത് കാണിക്കുവാന്‍ പറ്റാതെ വന്നതോടെ തുണിയില്‍ പൊതിഞ്ഞു കെട്ടി മഞ്ചയിലാക്കിയാണ് ബന്ധുക്കള്‍ ഒടുവില്‍ മൃതദേഹം കൊണ്ടു പോയത്. മുഖം കാണിക്കുവാന്‍ ചിത്രം വെക്കേണ്ട ഗതിക്കേടിലായി ബന്ധുക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 03:36 pm IST
inThrissur

ചാലക്കുടി:  താലൂക്ക് ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയില്‍. 29ന് വീട്ടില്‍ വെച്ച് മരിച്ച കനകമല സ്വദേശിയായ വൃദ്ധയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എടുക്കുവാനായി ഇന്നലെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ദുര്‍ഗന്ധം വന്ന് പുറത്ത് കാണിക്കുവാന്‍ പറ്റാതെ വന്നതോടെ തുണിയില്‍ പൊതിഞ്ഞു കെട്ടി മഞ്ചയിലാക്കിയാണ് ബന്ധുക്കള്‍ ഒടുവില്‍ മൃതദേഹം കൊണ്ടു പോയത്. മുഖം കാണിക്കുവാന്‍ ചിത്രം വെക്കേണ്ട ഗതിക്കേടിലായി ബന്ധുക്കള്‍.

അതേസമയം ഫീസ് വാങ്ങി സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. ആശുപത്രി സൂപ്രണ്ടണ്ട് അടക്കമുള്ളവരുടെ വലിയ വീഴ്ചയാണ് ഇതിന് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. വലിയ ജനറേറ്റര്‍ സംവിധാനം താലൂക്ക് ആശുപത്രിയിലുണ്ടായിട്ടും ഇത്തരത്തിലുള്ള നടപടി ആശുപത്രിയുടെ അനാസ്ഥയാണ്. മൃതദേഹം ഇത്തരത്തിലാക്കിയ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചാലക്കുടി താലൂക്കാശുപത്രിയ്‌ക്ക് എതിരെ നിരവധി പരാതികളാണ് ഉയരുന്നത്. ആശുപത്രി സൂപ്രണ്ടും ജീവനക്കാരും തമ്മിലുള്ള ശീതസമരവും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട ചെറിയ പനിയുമായി എത്തുന്നവരെ പോലും മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നതും പതിവാണ്. ഉദ്യോഗസ്ഥര്‍ നോക്കി നടത്തേണ്ട പല കാര്യങ്ങളും 108 ആംബുലന്‍സിലെ ജിവനക്കരാണ് നോക്കുന്നത്. ഗുണമേന്‍മകക്കുള്ള കായകല്‍പ്പം അവാര്‍ഡ് കഴിഞ്ഞയാഴ്ചയിലാണ് ആശുപത്രിക്ക് ലഭിച്ചത്.

പ്രതിഷേധവുമായി യുവമോര്‍ച്ച

മൃതദേഹം അഴുകിയ സംഭവത്തില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച. അന്താരാഷ്‌ട്ര നിലവാരമുള്ള ആശുപത്രിയില്‍ ഇത്തരത്തിലുള്ള സംഭവമുണ്ടായത് അപലപനീയമാണ്.

മൃതദേഹം സൂക്ഷിക്കുവാന്‍ വേണ്ട സൗകര്യം ഉണ്ടായിരുന്നിട്ടും മൃതദേഹം സൂക്ഷിച്ച് അഴുകുവാനും ബന്ധുക്കള്‍ക്ക് കാണുവാനും പറ്റാത്ത അവസ്ഥക്ക് കാരണക്കാരായ ആശുപത്രി അധികൃതര്‍ക്കും സൂപ്രണ്ടിനുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യുവമോര്‍ച്ച  പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പ്രതിഷേധത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്,  യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അമല്‍ അതിയാരത്ത്,ജനറല്‍ സെക്രട്ടറി സനല്‍ സുരേഷ്, സുനില്‍ കാരാപ്പാടം എന്നിവര്‍ സംസാരിച്ചു.

Tags: മൃതദേഹംശരീരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം; ബൈക്ക് അപകടമാണെന്ന് നിഗമനം, അമിത വേഗതയിൽ നിയന്ത്രണം തെറ്റി വീണതാകാമെന്ന് പോലീസ്

Kerala

കൊയിലാണ്ടിയിലെ വയലിൽ കത്തിക്കരിഞ്ഞ നിലയിൽ ശരീര ഭാഗങ്ങൾ; മൃതദേഹം പെയിൻ്റിങ് തൊഴിലാളി രാജീവൻ്റേത്, തിരിച്ചറിഞ്ഞ് ഭാര്യ

Entertainment

നൃത്തവും ബോഡി ബില്‍ഡിംഗും നിര്‍ത്തൂ, അഭിനയത്തില്‍ ശ്രദ്ധിക്കൂ- പുതുതലമുറ അഭിനേതാക്കളോട് സണ്ണി ഡിയോള്‍

Alappuzha

കായംകുളത്ത് നിന്ന്  കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

Thiruvananthapuram

പുഴയില്‍ നവ ദമ്പതികളെ കാണാതായ സംഭവം; ദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.