Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം എന്നിവടങ്ങളിലെ ബിജെപി മുന്നേറ്റം ചര്‍ച്ച ചെയ്ത് സിപിഎം; ശക്തി കേന്ദ്രങ്ങളിലെ തോല്‍വി പരിശോധിക്കുന്നു

തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ 98 നിയമസഭാ സീറ്റുകളില്‍ നിലവില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കമുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 03:12 pm IST
in Kerala

തിരുവനന്തപുരം: പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ തോല്‍വി സിപിഎം പരിശോധിക്കുന്നു. വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം എന്നിവടങ്ങളിലെ ബിജെപി മുന്നേറ്റം സംസ്ഥാന സക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി. വിശദ പരിശോധന സംസ്ഥാന സമിതിയില്‍ നടക്കും. ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നുമുതലുള്ള നേതൃയോഗങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നത്. ജില്ലകള്‍ സംബന്ധിച്ച പരിശോധനയിലാണ് ഇക്കാര്യം ചര്‍ച്ചയായത്.

 പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ വോട്ടിലുണ്ടായ ചോര്‍ച്ച പരിശോധിക്കണമെന്ന തീരുമാനമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. നാളെയും മറ്റന്നാളുമായി നടക്കുന്ന സംസ്ഥാന സമിതിയോഗത്തില്‍ ഇക്കാര്യം വിശരദമായി പരിശോധിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ട് ലഭിച്ചതായി സിപിഎം കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസിന് 38 ശതമാനത്തിന് അടുത്ത് വോട്ടുകള്‍ ലഭിച്ചതായാണ് വിലയിരുത്തല്‍. ബിജെപിക്ക് പലയിടത്തും മുന്നേറ്റമുണ്ടാക്കാനായെന്ന അഭിപ്രായവും സംസ്ഥാന സെക്രട്ടേറിയറ്റിലുയര്‍ന്നു.

15 ശതമാനത്തിനടുത്താണ് ബിജെപി നേടിയ വോട്ട് വിഹിതമെന്നാണ് സിപിഎമ്മിന്റെ കണക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ 98 നിയമസഭാ സീറ്റുകളില്‍ നിലവില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കമുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. 41 ഇടത്ത് യുഡിഎഫിന് മേല്‍ക്കൈയുണ്ടെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം മുന്‍സിപ്പാലിറ്റി സിപിഎമ്മിന്റെ കയ്യില്‍നിന്ന് ബിജെപി പിടിച്ചെടുക്കുകയായിരുന്നു.  

Tags: cpmbjpസെക്രട്ടറിയേറ്റ്kerala local body election 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.