Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിയോ വരിക്കാർക്ക് പുതുവത്സര സമ്മാനം; ജനുവരി മുതൽ രാജ്യത്തിനകത്ത് എല്ലാ വോയിസ് കോളുകളും സൗജന്യമായിരിക്കും

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) യുടെ നിർദേശപ്രകാരമാണിത്. 2019 സെപ്തംബറിൽ ട്രായി ഐയുസി (ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്) നിരക്ക് ഈടാക്കുന്ന കാലാവധി നീട്ടിയിരുന്നു. ഇതേ തുടർന്നാണ് ഇതര നെറ്റ് വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ചാർജ് ഈടാക്കി തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 05:05 pm IST
inIndia

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ വകയായി ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനം. ജനുവരി ഒന്നു മുതൽ രാജ്യത്തിനകത്ത് എല്ലാ വോയിസ് കോളുകളും സൗജന്യമായിരിക്കും. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) യുടെ നിർദേശപ്രകാരമാണിത്. 2019 സെപ്തംബറിൽ ട്രായി  ഐയുസി (ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്) നിരക്ക് ഈടാക്കുന്ന കാലാവധി നീട്ടിയിരുന്നു. ഇതേ തുടർന്നാണ് ഇതര നെറ്റ് വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ചാർജ് ഈടാക്കി തുടങ്ങിയത്.

”ഐയുസി ചാർജുകൾ ഇല്ലാതാകുന്നതോടെ ഓഫ് നെറ്റ് കോളുകൾ സൗജന്യമാക്കുമെന്ന ഉറപ്പ് പാലിക്കുകയാണ്. ജനുവരി ഒന്നുമുതൽ ജിയോയിൽ നിന്ന് എല്ലാ നെറ്റ് വർക്കുകളിലേക്കുമുള്ള കോളുകൾ സൗജന്യമായിരിക്കും”-ജിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജിയോയിലേക്കുള്ള കോളുകൾ നേരത്തെ തന്നെ സൗജന്യമായിരുന്നു. ട്രായി ഐയുസി നിരക്ക് എടുത്ത് കളയുന്നതുവരെ മാത്രമേ ജിയോ ചാർജ് ഈടാക്കുകയുള്ളൂവെന്ന് അന്നുതന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.

സാധാരണക്കാർക്കെല്ലാം നൂതനമായ  വോൾട്ടെ സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കാൻ ജിയോ ബാധ്യസ്ഥരാണെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ 40.6 കോടി വരിക്കാരാണ് ജിയോയ്‌ക്കുള്ളത്. ഒക്ടോബറിൽ മാത്രം 22 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോയ്‌ക്കായി. 2021 പകുതിയോടെ 5ജി നെറ്റ്‌വർക്ക് കമ്പനി അവതരിപ്പിച്ചേക്കും. 

Tags: ജിയോVoice Call
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

വാട്സ്ആപ്പ് കോളുകളില്‍ ഐപി അഡ്രസ് സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

Business

ഒരു മാസത്തില്‍ ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റ; പുതിയ റെക്കോര്‍ഡുമായി ജിയോ

Business

ഒരോയൊരു ടാറ്റ; ഏറ്റവും മികച്ച ബ്രാന്‍ഡ്; എട്ടുവര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; പിന്തുണച്ചത് ഡിജിറ്റല്‍ കൈമാറ്റം; പട്ടികയുമായി ദി കാന്‍ഡാര്‍ ബ്രാന്‍ഡ്‌സ്

India

5ജി- നിറംപിടിപ്പിച്ച കഥകള്‍; സിനിമ ഡൗണ്‍ലോഡിന് 10 സെക്കന്‍റ് ;4ജിയേക്കാള്‍ നൂറിരട്ടി സ്പീഡ് ; ഇത് യാഥാര്‍ത്ഥ്യമാകാന്‍ മാസങ്ങള്‍ കാത്തിരിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.