Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

കേസരി വാരിക ചടങ്ങില്‍ എം.കേശവമേനോന്‍ പങ്കെടുത്തതിനെതിരെ എന്‍ മാധവന്‍കുട്ടി ; വിചാരകേന്ദ്രം പരിപാടികളില്‍ മാധവന്‍കുട്ടി പങ്കെടുത്തിരുന്നു

മാധവന്‍കുട്ടി ഇന്ത്യന്‍ എക്പ്രസില്‍ ജോലി ചെയ്യുമ്പോള്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെയടക്കമുള്ള വേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 08:10 am IST
inParivar

കോഴിക്കോട്: കേസരി വാരികയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം.കേശവമേനോന്‍ പങ്കെടുത്തതിനെതിരെ മാധ്യമ പ്രവര്‍ത്തകനും സി പി എം സഹയാത്രികനുമായ എന്‍ മാധവന്‍കുട്ടി .മാധവന്‍കുട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് തന്റെ അസഹിഷ്ണുതപ്രകടിപ്പിച്ചിരിക്കുന്നത്- കേശവമേനോന്‍ ഇടത് പക്ഷക്കാരനായിരുന്നുവെന്നും ഇത്ര വേഗം വലത്തോട്ട് മാറുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് മാധവന്‍കുട്ടിയുടെ കരച്ചില്‍

.കോഴിക്കോട്ടെ വിരമിച്ചവരും അല്ലാത്തവരുമായ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടി. ബാലകൃഷ്ണന്‍, പി.ബാലകൃഷ്ണന്‍, എന്‍.പി ചേക്കുട്ടി, കമാല്‍ വരദൂര്‍ ,വി.ഇ.ബാലകൃഷ്ണന്‍, ഹരീഷ് കടയപ്രത്ത്, എ.കെ.അനുരാജ് തുടങ്ങി നിരവധി പേര്‍.മാധ്യമസ്ഥാപനത്തിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങില്‍ മാധ്യമ മേഖലയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കേശവമേനോന്‍ വേദിയിലും.കോവിഡ്‌നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകംക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.ഇതിലാണ് മാധവന്‍കുട്ടി പ്രകോപിതനായത്.കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങിനെ ‘

കോഴിക്കോട്ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്  പങ്കെടുത്ത കേസരി ആസ്ഥാന മന്ദിരം ഉത്ഘാടന ചടങ്ങില്‍ ആശംസ  നേര്‍ന്നു മുന്‍ മാതൃഭൂമി പത്രാധിപര്‍എം കേശവ  മേനോന്‍ .  

കേശവമേനോന്‍  മാതൃഭൂമിയില്‍  വരുന്നതിനു മുന്‍പ് ദി ഹിന്ദു ഗ്രൂപ്പിന്റെ  ഇടതു പക്ഷ ഇംഗ്ലീഷ്  മാസിക യായ  ഫ്രണ്ട് ലൈനിന്റെപത്രാധിപ സമിതിയില്‍ ഉന്നത സ്ഥാനം വഹിച്ച മാധ്യമ  പ്രവര്‍ത്തക നായിരുന്നു.

ഞാന്‍ അറിയുന്ന കേശവ  മേനോന്‍ ഇത്രവേഗം പടിപടിയായി ഇടതു നിന്നു  വലത്തോട്ട്   മാറുമെന്ന് ഒരിക്കലുംകരുതിയില്ല.’

മാധവന്‍കുട്ടി ഇന്ത്യന്‍ എക്പ്രസില്‍ ജോലി ചെയ്യുമ്പോള്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെയടക്കമുള്ള വേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. അന്ന് എസ്.ഗുരുമൂര്‍ത്തി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തലപ്പത്ത് പ്രധാന ചുമതലയില്‍ ഉണ്ടായിരുന്നു. അന്ന് ഇത്തരം വേദികള്‍ പങ്കിട്ട മാധവന്‍കുട്ടിയാണ് ഇന്ന് കേശവമേനോനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്വയം മാര്‍ക്‌സിസ്റ്റ് കാരാനായി വിശേഷിപ്പിക്കുന്ന മാധവന്‍കുട്ടിയാകട്ടെ തന്റെ ഫേസ്ബുക്കില്‍ എസ എഫ് ഐ നേതാക്കളുടെയും സി പി എം മന്ത്രിമാരുടെയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്.

Tags: ഗുരുമൂര്‍ത്തkesari weeklyഎന്‍ മാധവന്‍കുട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Samskriti

നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

കേസരി കോണ്‍ക്ലേവ് ‘ബ്രിഡ്ജിങ് സൗത്ത്’; തമിഴ്‌നാട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്; സ്വാഗതസംഘമായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.