Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ നഗരസഭ അധ്യക്ഷയെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി; നേതൃത്വത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തകര്‍ തെരുവില്‍; അധ്യക്ഷസ്ഥാനം വിറ്റെന്ന് ആരോപണം

ആലപ്പുഴ നഗരസഭയില്‍ ഇരവുകാട് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ഇന്ദു വിനോദിനെ (സൗമ്യ രാജ്) ചെയര്‍പേഴ്സണായി നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍. മുതിര്‍ന്ന നേതാവ് കെ.കെ. ജയമ്മയെ അധ്യക്ഷയാക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 11:52 am IST
inKerala

ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം സംസ്ഥാന-ജില്ല നേതൃത്വത്തെ വെല്ലുവളിച്ച് നിരവധി സിപിഎം പ്രവര്‍ത്തകര്‍ ആലപ്പുഴ നഗരത്തില്‍ പാര്‍ട്ടി കൊടികളുമായി പ്രകടനം നടത്തി.  

ആലപ്പുഴ നഗരസഭയില്‍ ഇരവുകാട് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ഇന്ദു വിനോദിനെ (സൗമ്യ രാജ്)  ചെയര്‍പേഴ്സണായി നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍. മുതിര്‍ന്ന നേതാവ് കെ.കെ. ജയമ്മയെ അധ്യക്ഷയാക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. അധ്യക്ഷ സ്ഥാനം നേതാക്കള്‍ വിറ്റു എന്ന ആരോപണവും ഉയര്‍ത്തി. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന സിപിഎം നേതാവ് കെ.കെ.ജയമ്മയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും തുടക്കം മുതല്‍ സിപിഎം നേതൃത്വത്തില്‍ ഒരു വിഭാഗം സൗമ്യ രാജിനു വേണ്ടി നിന്നതോടെ നറുക്ക് സൗമ്യയ്‌ക്കു വീഴുകയായിരുന്നു. ഇരവുകാട് വാര്‍ഡില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച സൗമ്യ രാജ് കോണ്‍ഗ്രസിന്റെ ബഷീര്‍ കോയാപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്.  

സി.പി.എം ആലപ്പുഴ നോര്‍ത്ത്, സൗത്ത് ഏരിയാ കമ്മിറ്റികളുടെ നിര്‍ദേശമാണ് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചത്. ഇന്ന് രാവിലെ നടക്കുന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെയാണ് പ്രവര്‍ത്തകര്‍ പരസ്യ പ്രകടനവുമായി രംഗത്തെത്തിയത്.  

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം, കുഞ്ചന്‍ സ്മാരക സമിതി എക്സിക്യുട്ടീവ് അംഗം, എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ വനിതാസംഘം പ്രസിഡന്റ്, ഇരവുകാട് ടെമ്പിള്‍ ഒഫ് ഇംഗ്ളീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്നേഹദീപം വയോജന ട്രസ്റ്റിന്റെ രക്ഷാധികാരി, തളിര്‍ ജൈവ കര്‍ഷക കൂട്ടായ്‌മ രക്ഷാധികാരി, ബാലസംഘം കുതിരപ്പന്തി മേഖലാ കണ്‍വീനര്‍, ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്, എസ്.ബി.ഐയുടെ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ പരാതി പരിഹാര സമിതി എക്‌സ് ഒഫിഷ്യോ മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഇരവുകാട് വാര്‍ഡില്‍ അഞ്ചില്‍ എം.വിനോദിന്റെ (അസി.മാനേജര്‍, കെ.എസ്.എഫ്.ഇ ആലപ്പുഴ മെയിന്‍ ബ്രാഞ്ച്) ഭാര്യയാണ് സൗമ്യ

. എന്നാല്‍, ജയമ്മ സര്‍ക്കാര്‍ ജോലി പോലും ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നേതാവാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അധ്യക്ഷ ആക്കുന്നതിനു പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാിനെ ആക്കണമെന്നാണ് ഇവര്‍ പറയുന്നത്.  

Tags: cpmalappuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.